ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂

643,130
0
Published 2024-04-09
ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂

ഇത് ഐറ്റം വേറെ | തിങ്കൾ - ബുധൻ രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Ithu Item Vere | Mon - Wed at 9 pm | Flowers
#IthuItemVere #NewProgram #ComedyShow #ViralCuts

All Comments (21)
  • ഹൌ എത്ര സിമ്പിൾ ആയി പെർഫെക്റ്റ് ആയി ചെയ്യുന്നു..... അടിപൊളി 🥳🥳🥳
  • Super 😂😂😂 റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 😂
  • @jimman7088
    ഒരു രക്ഷയുമില്ലാത്ത കലാകാരൻ good brwo 👍
  • @salur9798
    നല്ല കലാകാരൻ എല്ലാവരേയും നന്നായി. രസിപ്പിച്ചു. ഞാനിത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല...... പൊളിച്ചു. മുത്തേ.....❤
  • ജംഗ്ലി റമ്മിക്ക് ശേഷം ലാൽ സാറിന്റ പുതിയ ഐറ്റം 😂😂.... എന്നെയൊന്നും ആർക്കും വേണ്ട 😂😂😂ഹാ......... 😂😂😂😂😂😂😂
  • @-anuranj-jr3318
    ഇനി മഹേഷ്‌ കുഞ്ഞുമോന് എതിരാളികൾ ഒന്നും ഇല്ല എന്ന് വിചാരിച് ഇരിക്കുമ്പോളായിരുന്നു ഒരാൾ വന്നത്. 🔥🔥🔥🔥🔥
  • @luckygamer3001
    മണി ചേട്ടൻ കഴിഞ്ഞ് ഞാൻ കണ്ട ഏറ്റവും നല്ല കലാകാരൻ ❤❤️‍🩹
  • @usmank6890
    ഏത്‌ കോമഡിയും ഒന്നിൽ കൂടുതൽ കാണാൻ കഴിയില്ല ഈ പെർഫോമെൻസ്‌ കണ്ടതിന്‌ കയ്യും കണക്കുമില്ല , ഒട്ടും അഹങ്കാരമില്ലാത്ത റിയൽ പെർഫോമെൻസ്‌ ❤❤❤❤👌👌
  • @user-oi4cq9mg3c
    മച്ചാൻ വേറെ ലെവൽ എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല
  • @mallumedia7704
    ഒന്നും പറയാനില്ല ഇദ്ദേഹം വലിയൊരു കലാകാരനാണ്. ദൈവം അനുഗ്രഹിക്കട്ടെ🎉❤
  • @abbasvp7883
    ഒരു രക്ഷയുമില്ല അപാരം ശബ്ദം മാത്രമല്ല അതിൽ അടങ്ങിയിട്ടുള്ള എല്ലാം പൊളി ഒന്നും പറയാനില്ല
  • @rajeevvp9238
    കലക്കി പൊളിച്ചു 👍കുറെ പ്രാവശ്യം കണ്ടു
  • @ab-d1544
    എന്റെ പൊന്നോ എത്ര സിമ്പിൾ ആയിട്ടാണ് ചെയ്യുന്നത്. നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം .. 5 തവണ എങ്ങാനും കണ്ടു. പെർഫെക്ട്
  • @KochuparambanS
    10:04 തടിക്കാരൻ ചേട്ടനെ കാണിച്ചു.... കഞ്ചാവാണോ 😂😂
  • @subinjohnson5440
    10:21 കണ്ണാടി വെച്ച ചേട്ടൻ നന്നായി ഇരുന്നു ഉറങ്ങുന്നു 😂
  • ❤️❤️ചിരിച്ചു ചത്തു. എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല.
  • ഇതിൽ ഒരാൾപോലും നെഗറ്റീവ് കമന്റ് ഇടില്ല..... അത്രയ്ക്കും ഗംഭീരം ❤
  • മാരക പെർഫോമൻസ്. നിറഞ്ഞ സ്നേഹം 💞
  • @user-sp9yx1yd8w
    ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കാണുന്നത്... ഫാൻ ആക്കി കളഞ്ഞു ❤
  • ഉദിത് നാരായണനു ഞാൻ നേരിട്ട് ഈ വീഡിയോ കാണിച്ചു കൊടുത്ത് 😊😊😊