എനിക്കെന്റെ ശരീരം കാണിക്കാമെങ്കിൽ എന്തുകൊണ്ട് മുഖം കാണിച്ചുകൂടാ | Nila Nambiar Interview | Part 01

1,277,287
0
Published 2024-07-05

All Comments (21)
  • @lifeof8350
    ഭർത്താവ് മരണപെട്ടതിനു ശേഷവും കൂലിപ്പണിയെടുത്തു മക്കളെ നോക്കുന്ന എല്ലാ ചേച്ചിമാർക്കും, അമ്മമാർക്കും ,ബിഗ്,,,സല്യൂട്ട് 💪
  • ഞാനൊരു മുസ്ലിം മത വിശ്വാസിയാണ്ഹിന്ദു മത ശ്വാസികളും ഞങ്ങ ളുടെ സഹോദരങ്ങളാണ്. ഹിന്ദു മതമെന്താ സകല അഴിഞ്ഞാട്ടത്തേയും സ്വീകരിക്കുന്ന മതമെന്നാണോ കരുതിയത് നിങ്ങൾ നിങ്ങളുടെ നഗ്നത കാണിക്കാൻ ഹിന്ദു മതത്തെ കൂട്ടുപിടിക്കരുത് പവിത്രമായ മതമാണ് ഹിന്ദു മതം നിങ്ങൾ . മതമില്ലാത്തവരുടെ കൂടെ കൂടു
  • എന്റെ ചേച്ചിക്ക് 34വയസുള്ളപ്പോൾ ചേച്ചീടെ ഭർത്താവ് മരിച്ചു, 18വയസിൽ വിവാഹം കഴിഞ്ഞ ചേച്ചി 34വയസിൽ വിധവയായി, 2കുട്ടികൾ മൂത്തത് ആൺകുട്ടി പിന്നെ ഒരു പെൺകുട്ടിയും, വേറെ വിവാഹത്തിന് ചേച്ചി സമ്മതിച്ചില്ല, അന്ന് മുതൽ എന്റെ ചേച്ചി രാപകലില്ലാതെ കഷ്ടപ്പെടാൻ തുടങ്ങി 3പശുവിനെ വാങ്ങി വെളുപ്പിനെ 3മണിയ്ക്ക് എഴുന്നേറ്റാൽ രാത്രി 11വരെ കഠിനാത്വാനം കൊണ്ട് 2കുട്ടികളെ വളർത്തി പഠിപ്പിച്ചു ഇപ്പൊ എന്റെ ചേച്ചിയ്ക്ക് 48വയസായി കുട്ടികളൊക്കെ വിവാഹിതയായി അവർക്കും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു, ഞാൻ പറഞ്ഞു വന്നത് അന്തസായി ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിയ്ക്കുന്നോർക്ക് അത് സാധിയ്ക്കും അല്ല അന്തസും അഭിമാനവും വേണ്ടാതെ ഇവരെപോലെ ശരീരം വിറ്റ് ജീവിക്കാൻ ഇഷ്ട്ടപെടുന്നോർക്കും ജീവിക്കാം, പക്ഷെ രണ്ടും രണ്ട് തലത്തിൽ ആണെന്ന് മാത്രം, അതായത് ഇവരെപോയുള്ളോരേ കണ്ടാൽ മുഖത്തേയ്ക്ക് കാറി തുപ്പാൻ തോന്നും മറിച്ചു അന്തസായി അധ്വാനിച്ചു ജീവിയ്ക്കുന്നോരെ കണ്ടാൽ തൊഴാൻ തോന്നും അതാണ് വ്യത്യാസം,
  • ഇവരുടെ വീഡിയോ കാണാത്തവർ ഒന്ന് ലൈക്ക് അടിക്കാമോ 🤔
  • ഒരേ സമയം സണ്ണി ലിയോണിനെ ആരാധിക്കുകയും സ്വന്തം നാട്ടിലെ ഉള്ളവരെ വെറുക്കുകയും ചെയ്യുന്ന സമൂഹം.. വിചിത്രം തന്നെ 😅
  • ചേച്ചിയുടെ വീഡിയോ കാണാത്തവർ ലൈക് അടിക്ക് മകളെ
  • @balachandrank855
    ഇത്രയും ധൈര്യമുള്ള സ്ത്രീ എന്തിന് മതം മാറി? അതേ മതത്തിലിരുന്നു കൊണ്ട് വേണ്ടേ ഈ ധീരത കാണിക്കാൻ?
  • എത്ര ശാന്തമായ മറുപടി.
  • നല്ല പക്വതയുള്ള സംസാരം. സത്യത്തിൽ മുഴുവൻ കാണാൻ ആഗ്രഹിച്ചിരുന്നുതല്ല തുടക്കം കണ്ടു തുടങ്ങിയപ്പോൾ വീഡിയോ മുഴുവനായുംകണ്ടുപോയി.
  • @sav157
    ഇൻറർവ്യൂ ചെയ്തവളെ കാൾ വാക്കുകളും സംസാരത്തിൽ ഉള്ള പക്വതയും നന്നായി പ്രയോഗിച്ചത് നിള തന്നെയായിരുന്നു Good ❤❤
  • ചുവന്ന തെരുവുകൾ ഉള്ളത് കൊണ്ട് പല പെൺകുട്ടികളും നാട്ടിൽ പീഠനത്തിന് ഇര ആകുന്നില്ല. ഇവരെ പ്പോഴുള്ളവർ ഉള്ളത് കൊണ്ട് ആസ്വാദകർ ജീവിച്ചു പോകുന്നു! അടുത്ത ജന്മമെങ്കിലും നല്ലെരു ജീവിതം ഉണ്ടാവട്ടെ❤
  • @Inmemories25
    24 വയസ്സിൽ വിധവയായ ഒരു സ്ത്രീ പകലന്തിയോളം പണിയെടുത്ത് മകനെ ഡോക്ടറാക്കിയ വാർത്ത കണ്ടിരുന്നു. നാടുമുഴുവൻ ആ അമ്മയെയും മകനെയും സ്നേഹവും ആദരവും കൊണ്ട് മൂടുന്നത് കണ്ടപ്പോൾ ഇതിലും മികച്ച മാതൃകകൾ അതിജീവിതർക്ക് വേറെ കിട്ടാനില്ല. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും പ്രശനങ്ങളുണ്ടായാലും ആത്മഹത്യചെയ്യരുത് തുണിയുരിയത്.
  • നിങ്ങളിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ!🌹
  • @ranir1656
    ഭർത്താവ് കൂടെയുണ്ട്...രണ്ടു പേർക്കും കൂടി ജോലി ചെയ്തു ജീവിക്കാമായിരുന്നു...ഭർത്താവില്ലാത്ത രണ്ടു മക്കളെ വളർത്തി .. ഇപ്പോഴും ജോലി ചെയ്തു ജീവിക്കുന്നു...ഞാൻ ഇവർക്ക് രണ്ട് പേർക്കും മേലനങ്ങാതെ ജീവിക്കാൻ ആണ് ഇഷ്ട്ടം ..ഏതോ മഹകാര്യം ചെയ്തപോലെ ആണ് സംസാരിക്കുന്നത് ..നിങ്ങളീ പറയുന്ന ഒരുപാട് സാഹചര്യങ്ങളെ അതി ജീവിച്ചാണ് ഞങ്ങളൊക്കെ ഇന്നും ജീവിക്കുന്നത്..നാളെ സ്വന്തം മകൻ നിങ്ങളോട് അരുതാത്ത രീതിയിൽ പെരുമാറിയാലും അതിശ യിക്കാനില്ല..നിങ്ങള് അത് അർഹിക്കുന്നു ..
  • U r great.. We r with you ❤❤❤❤❤❤❤❤❤❤❤❤
  • എല്ലാം തികഞ്ഞ ആരും ഇല്ല . അവർക്ക് അത് ഒരു ജീവിത മാർഗ്ഗം ആണ്.മറ്റുള്ളവരെ വിധിക്കാൻ നമ്മൾ ആരാണ് 😢
  • @rajeev9383
    അവർ പറഞ്ഞത് സിനിമയിൽ ശ്രമിച്ചു.. ഞാൻ ഇവിടെ കാണിക്കുന്നേയുള്ളൂ.. അവിടെയാണെങ്കിൽ കിടന്ന് കൊടുക്കണം..ഞാൻ മാത്രം കുറ്റക്കാരി. പറഞ്ഞത് സത്യമാണ്...സമൂഹത്തിന്റെ കാഴ്ച്ചപാട്.. 🤗
  • Adipowli communication and questions avathaarika Powli🔥🔥