മനം കവരുന്ന കാഴചകളും അനുഭവങ്ങളുമായി വയനാട്ടിലെ The Woods Resort Wayanad

187,350
0
Publicado 2021-02-15
Deepak, The woods resorts
Mob: 9645111199

Todos los comentarios (21)
  • പ്രഗൃതി ഭംഗി കൊണ്ട് നിറഞ്ഞ ഒരു പ്രദേശമാണ് വയനാട് 💕 അപ്പൊ പിന്നെ റിസോർട്ടിന്റെ കാഴ്ച്ചയും മനോഹരമായിരിക്കും ❣️
  • @h9zxuex
    പ്രകൃതി മാത്രമല്ല natural . Both of your behaviour also.. plan to visit 👍👍
  • @kutvlogs7865
    പിന്നിൽ നിൽക്കുന്ന മുള കാണാൻ നല്ല ഭംഗി 💞
  • @whoiss77
    കാണാൻ നല്ല ബംഗിയും മനോഹരമായ കാഴ്ചകളും ഉള്ള നല്ല റിസോർട്ട്
  • @go2wildlife908
    Golden bamboos... wow അതിനെ പറ്റി എന്തെങ്കിലും പറയും ഇക്ക എന്നു കരുതി.... മോഹവില കൊടുത്തു ഞാൻ വാങ്ങി വെച്ചിടുന്റ്..... റിസോർട് സൂപ്പർ land scape my dream house
  • @sreeshmaps8448
    08/01/2022 ഞാനും ഹസ്ബൻഡും ഈ റിസോർട്ട് visit ചെയ്തു.1 day stay ചെയ്തു. Super atmosphere..ഇന്ന് തിരിച്ചു പോന്നപ്പോൾ ശരിക്കും ഈ സ്ഥലം ഞങ്ങൾക്ക് miss ചെയ്യുന്നു.😍😍😍❤️❤️❤️❤️❤️
  • @SoloFinder
    അതിന്റെ റിവ്യൂമായി Ebadu ഇക്കാഎത്തും അടിപൊളി വീഡിയോ
  • @josinbaby792
    gud....cottage inu oke sheet inu pakaram mud roof tiles use chaiyyayirunnu....
  • @hanishkumar4746
    I stayed here in this resort in 2015 and i enjoyed my stay with my family a lot and would love to visit again soon