ഓറിയോ മിൽക്ക്ഷേക്ക് | Oreo Milkshake - Easy Malayalam Recipe

627,158
0
Publicado 2022-04-01
This video is about Oreo Milkshake recipe. It requires only few ingredients to prepare this drink and also it does not require any cooking skill. Please try this recipe and let me know your comments.
#oreomilkshake

🍲 SERVES: 3

🧺 INGREDIENTS
Milk - 2 Cups (500 ml)
Oreo Biscuits - 6 to 8 Nos
Ice Cream (Vanilla / Chocolate) - 3 Scoops
Sugar - 3 Tablespoons
Chocolate Syrup - 2 Tablespoons (Optional)

⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/

🔗 STAY CONNECTED
» Instagram: www.instagram.com/shaangeo/
» Facebook: www.facebook.com/shaangeo/
» English Website: www.tastycircle.com/

Todos los comentarios (21)
  • @bahubali68
    പരത്തി പറഞ്ഞ് ആൾക്കാരെ വെറുപ്പിക്കാതെ ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു തീർത്തു. 👍🥀
  • എന്തുണ്ടാക്കുമ്പോഴും നിങ്ങളുടെ വീഡിയോ ഒന്ന് നോക്കാറുണ്ട്...... എല്ലാം എളുപ്പത്തിൽ ആണ്..... 👍👍
  • @Linsonmathews
    ഇനി നമ്മൾക്കും ചെയ്യാം ഈ റെസിപ്പി 😍 എത്ര പെട്ടന്നാണ് പറഞ്ഞു തന്നത് 👌 അടിപൊളി ഷാൻ ചേട്ടോയ് 🤗
  • @rukzaa..
    സൂപ്പർ...ഈ ചൂടുകാലത്തിനു പറ്റിയ റെസിപ്പി.. ഇഷ്ടായി ❤️❤️❤️
  • @sanjumohan5477
    വളരെ ടേസ്റ്റ് ഉളളതാണിത്.. ഈ ചൂടിൽ വളരെ ഉപകാരപ്പെടും.. ഗംഭീരം ..simple ayi present cheythu shangeo 👍👌👏👏👏
  • @sajisaju981
    കുട്ടികൾക്ക് ഇഷ്ടപെടുന്ന ഒരടിപൊളി ഷേക്ക്‌ 👌👌
  • @shynicv8977
    ഷാൻ ചേട്ടാ സൂപ്പർ മിൽക്ക് ഷേക്ക്‌ 👍😍😍👍👍
  • @raghukuthanur914
    എന്നും ലളിതമായും വ്യക്തമായും അവതരിപ്പിക്കുന്ന ഷാൻ ചേട്ടൻ ❤❤
  • @deejabiju7640
    Super. നിസ്സാരമായി oreo shake തയ്യാർ. Thanks 👌👌👌
  • @ambadilekshmi
    എല്ലാർക്കും വീട്ടിലുണ്ടാക്കാവുന്ന രീതിയിലുള്ള ഫുഡ് ആണ് പറഞ്ഞുതരുന്ന താങ്ക്സ്
  • @mercygama7764
    കൊള്ളാലോ ഇത് എത്ര പെട്ടന്നാ പ്രെസന്റ് ചെയ്യ്തത്, അടിപൊളി good, ദൈവം അനുഗ്രഹിക്കട്ടെ shaan, god bless you
  • ദാ വന്നു ദേ പോയ് എല്ലാം വളരെ പെട്ടെന്നായിരുന്നു ഷാൻ sir ഇഷ്ട്ടം
  • @goput2616
    Nice..summer day..kku vection timil വീട്ടിൽ try ചെയ്യാൻ പറ്റും ❤❤❤❤
  • @raziakhan3133
    Thank you brother 🙏 for easy chocolate drink for children
  • @rejumolrajan7430
    I tried your recipe thank you 👍🏻👍🏻👍🏻❤️❤️
  • Chetta ith undakkittooo, njn milk kudikkilla but nte familyk undakki koduthu avark isttayiii,,,,anik kazhikan pattilengilum family happy ayii ,,,, thanks chetta🥰🤘