അടിപൊളി ബീച്ച് റിസോർട്ട് | Budget friendly beach resort in kovalam | The Heaven of Kovalam

Published 2023-08-05

All Comments (21)
  • @Jacob-M
    1000 രൂപയ്ക്കു, ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി ആണ് . സീസൺ ആകുമ്പോൾ, 1500/2500 ആയേക്കാം. റൂമിൽ നിന്നുള്ള വ്യൂ / കാഴ്ചകൾ സൂപ്പർ. പണ്ട് എന്റെ ചേട്ടൻ കെ ടി ഡി സി, ഹോട്ടലിൽ , ജോലി ചെയ്തപ്പോൾ , കോവളം ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. 🌊🏝️⛱️🌴🔦🏡🪸✅👏
  • @gireeshkumarkp710
    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,കോവളംട്രിപ്പ്‌ഉംഫിഷ്മസാലയുംചപ്പാത്തിയും, സൂപ്പർ,❤
  • ആതിര വന്നതോടെ താങ്കളുടെ വീഡിയോ കളറായി പക്ഷെ അമ്മയെ നമ്മൾ മറന്നുപോയി കാണാനില്ല വിഷ്ണു, അനസ്മോൻ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്