'ഉപ്പും മുളകും' വീണ്ടും വരുന്നു...മൂന്നാം വരവ് തിങ്കളാഴ്ച മുതൽ

603,071
0
Published 2024-06-18
'ഉപ്പും മുളകും' വീണ്ടും വരുന്നു...മൂന്നാം വരവ് തിങ്കളാഴ്ച മുതൽ

All Comments (21)
  • @evanelroy6353
    മുടിയനെ തിരിച്ചു കൊണ്ടുവാ സാർ, പ്രേക്ഷകരുടെ ഒരു അപേക്ഷയാണ്. BRING BACK OUR MUDIYAN - RISHI
  • @user-ue4fj2nx7i
    പഴയത് പോലെ നമ്മുടെ മുടിയൻ, ഭാസി, ശങ്കരണ്ണൻ,ഓട്ടോ ചന്ദ്രൻ, നവാസ്, ഷുക്കൂർ,കുട്ടു മാമൻ,രമ, പൂർണിമ എന്നിവർ വേണം.....❤
  • @umadevi-fj2zc
    കുട്ടിമാമൻ വന്നല്ലോ, ഇനി പൊളിക്കും, 😍😍എന്നാലും മുടിയൻ വന്നാലേ ഉപ്പും മുളകും പൂർണമാവുകയുള്ളു
  • @Anfi_3064
    ഞങ്ങളുടെ മുടിയൻ ചേട്ടൻ ഇല്ലാതെ എന്ത് ഉപ്പും മുളകും 😏😢 മുടിയൻ ചേട്ടനെ തിരിച്ച് വിളിച്ചാൽ കാണാം ഇപ്പോ ആള് ഒന്നുകൂടി famous ആയി after bigg boss 🔥❤
  • @Reemaas786
    മുടിയൻ ബാസി രമ കനകം ശങ്കരൻ. ഇവരൊക്കെ വേണം
  • @anjupv7141
    ഋഷി ഇലെൻകിൽ ഉപ്പ് മുളക് വേണ്ട, അവൻ ഇല്ലാത്ത ഉപ്പുമുളക് കഞ്ഞി യിൽ ഉപ്പ് ഇടാത്തത് പോലെ ആണ്, ഋഷി ❤️❤️❤️❤️❤️❤️❤️❤️❤️
  • @sunithmohan4888
    മുടിയൻ ഇല്ലാത്തതിന് ശേഷം നമ്മൾ കണ്ടിട്ടില്ല കാണാൻ താല്പര്യവുമില്ല
  • @Essra310
    സീസൺ 2പോലെ ആണെങ്കിൽ വീണ്ടും പരാജയം തന്നെയാകും സ്ഥിതി. മുടിയൻ വേണം, ദിയയും കുടുംബവും വേണ്ട!!പഴയ എല്ലാവരും വേണം. സുരേന്ദ്രൻ ഉൾപ്പെടെ... അങ്ങനെ ആണേൽ വൻ ഹിറ്റ്‌ ആകും 🔥🔥🔥🥰🥰👍🏻👍🏻
  • @Sky56438
    ഇതിൻ്റെയൊക്കെ ഒരു സുവർണ കാലം ഉണ്ടായിരുന്നു . ഇനി അതുപോലെ വരുമോന്ന് അറിയില്ല, പക്ഷെ സിനിമയേക്കാളും നല്ലത് ഇതുപോലെ ഒരു ഹിറ്റ് സീരിയലിൽ അഭിനയിക്കുന്നതാണ് , ഏറ്റവും വലിയ ഉദാഹരണം ആണ് മറിമായം. തുടക്കം മുതൽ ഇപ്പോഴും അഭിനയിക്കുന്ന എല്ലാവരും രക്ഷപ്പെട്ടു .
  • @rzoelittle1237
    പുതിയ ആരും വേണ്ട. പഴയ ഒരു golden time ഉണ്ടായിരുന്നു അവരെ ഒക്കെ തന്നെ മതി Please ഒരു അപേക്ഷ ആണ്🙏
  • @anjushiju3456
    ഋഷിയെ കൂടി കൊണ്ട് വരണം plzzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
  • വളരെ സന്തോഷം മുടിയൻ കൂടെ വരട്ടെ . പെടുന്നനെ നിർത്തി പോകുന്നത് നിർത്തണം.
  • @harshadmp7405
    മുടിയൻ ഉണ്ടെങ്കിലേ full ആവുകയുള്ളൂ
  • Mudiyan ippo bb star ayi BB star Mudiyan koodi venam Vilikku. He is a really genuine person.
  • അതിന് ഉപരി നമ്മുടെ മുടിയനും വരുമെന്നുള്ള സതോഷം അറിയിച്ചു കൊള്ളുന്നു 💕
  • @Kerala499
    ഇനീ പുതിയ എത്ര എപ്പിസോഡ് വന്നാലും പഴയ എപ്പിസോഡിന്റെ അത്ര ഒക്കുല.😢 പഴയ എപ്പിസോഡ് ഇപ്പളും കാണാറുണ്ട്🥰