Village lifestyle malayali mom/Morning routine/vlog malayalam/cooking racip/vlog

2024-06-29に共有
Velleg lifestyle malayali mom/Morning routine/vlog malayalam/cooking racip/vlog

ഒരു ദിവസത്തെ രാ വി ലെ മുതൽ ഉച്ചവരെയുള്ള കുറച്ച് വീട്ട് വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ കണ്ട് ഇഷ്ടായാൽ ലൈക്ക് ചൈത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ

#kannurfamilyvlog
#morningroutinemalayalam
oozing log
#cookingraxipe
#vlogmalayalam
#nadanveetamma
#morningracipe

コメント (21)
  • ഇന്നത്തെ വിശേഷം എല്ലാം നന്നായിട്ടുണ്ട് ഇത്ത 😊👌ശുഭദിനം
  • 21❤like. അടിപൊളി വീഡിയോ. ❤❤❤❤. ഇഷ്ടായി❤❤❤❤
  • ബിരിയാണിയും ബീഫ് ഫ്രൈയും ദോശയും ഗ്രീൻപീസ് കറിയും സൂപ്പർ വിശേഷങ്ങൾ ❤❤👍👍
  • വളരെ നല്ല വീഡിയോ കുക്കിഗും വിശേഷങ്ങളും ഒരു പാട് ഇഷ്ടമായി.. ബിരിയാണി ഗ്രീംപീസ്ക്കറി ഒരു രക്ഷയുമില്ല👌🏻bad Coment പ്രശ്നമാക്കേണ്ട തളരാതെ മുമ്പോട്ട് പോവുക👌🏻
  • ബീഫ് പീസ് കറി വിശേഷങ്ങൾ. പാചകം സംസാരം കേൾക്കാൻ super 👌👍❤️
  • ദോശയും , ബീഫ് വരട്ടിയതും....👌👌 കമൻ്റിന് നല്ല മാന്യമായ മറുപടി ഡിയർ👍 ഗ്രീൻപീസ് കറി പൊളിച്ചു🎉
  • @newsaifusvlog
    ഓൺലൈനിൽ വരുമ്പോ ഇങ്ങനെ ഉള്ള കമന്റ്‌ ഒക്കെ ഉണ്ടാവും അത് മൈന്റ് ആകേണ്ട അടിപൊളി വീഡിയോ റെസിപ്പി വിശേഷം എല്ലാം 😍👍 L
  • ഒന്നും കാര്യമാക്കേണ്ട ഡിയർ അങ്ങനെ ആളുകൾ പലതും പറയും പക്ഷേ നമ്മൾക്ക് കേൾക്കുമ്പോൾ ഒരു വിഷമം ഉണ്ടാകും ഇഷ്ടമുള്ളവർക്ക് കണ്ടാൽ പോരേ കുറ്റം പറയണോ ബീഫും അപ്പവും 👌 ഗ്രീൻപീസ് കറി സൂപ്പർ👍 ബിരിയാണിയും ബീഫും പൊളിച്ചു👌👍🥰❤️
  • L15❤വിശേഷങ്ങളും വിഭവങ്ങളും ഇഷ്ടാ❤ പറയുന്നവർ പറയട്ടെ വിഷമിക്കേണ്ട❤
  • @shyamikaworld
    ആ പറഞ്ഞ ആളോട് പോയി പണി നോക്കാൻ പറ.. പിന്നെയും എന്നാത്തിനാ അയാൾ വീഡിയോ കാണുന്നെ..... ഇന്നത്തെ വിശേഷം ഇഷ്ടം ആയി കേട്ടോ 🥰🥰🥰
  • Good morning da🥰 Adukkala enthu bhagiyanu 😍 nalla vettavum velichavum ulla thu....kudathe neat & clean....👌🏻👌🏻 Da....ithu social media alle ..pala type alkkar ille...never mind.....aa no agu block cheyu....keep going da👍🏻🥰
  • എനിക് നോട്ടിഫിക്കേഷൻ വരുന്നില്ല കുറച്ചു ദിവസം ആയി ഞാൻ വിചാരിച്ചു പനീ ആണോ എന്താണോ എന്തൊക്കയോ തോന്നി അങ്ങനെ ഞാൻ പഴയ vid പോയി ലിങ്ക് നോക്കി vannaghan😍 തട്ടി കു‌ട്ട് ബിരിയാണി സൂപ്പർ വീഡിയോ നന്നായിരുന്നു ആരോ എന്തോ പറയട്ടെ കാര്യം akkand👏ട്ടോ വന്നു നോക്കിയപ്പോ വീഡിയോ ഉണ്ട് അപ്പൊ സമാധാനം 👏ആയി 🤗👍❤️