ഗർഭിണികൾക്ക് ഇത്രേം collections 😮 Life ൽ ആദ്യമായി ഞാൻ ഒരു interview നടത്തി😌 നിങ്ങൾക്ക് ഒരു Giveaway😘

Published 2021-11-26
Hallo my dear friends..,
I am Anilasuresh
This is My Youtube channel named as BlackKitchenGreenNature

I love Cooking, Traveling, Farming and Exploring more.. My Journey of Lifeline you can see here shortly 😍😍🥰🙏
Please watch this video till end.
If you can Share the video Do it 😍😍
And also ,, Please share your valuable feedback through the comment box.👍
Hope you will enjoy this video.🥰🙏
Don't forget to like ,share and comment.

Subscribe Our channel and enable the bell Icon to get all the notifications..

Love you All 💖 BLACKKITCHENGREENNATURE 💖

#Hennamaternitycorner #Mannarkkad #BlackkitchenGreennature

All Comments (21)
  • @hafsafaisal2799
    Good work keep going dear💐💐💐feeling ☺️☺️proud 😍😍 അത്രയും നന്നായി present ചെയ്തിട്ടുണ്ട് 👌👍👆
  • @mumbaimalluz
    വളരെ useful ആയിട്ടുള്ള വീഡിയോ 😍😍
  • @ctcworld9878
    Hi Anu ഞാൻ ഷമീറ എൻറെ വീട് മണ്ണാർക്കാട് ഞാൻ ഈ വീഡിയോ മുഴുവനായും കണ്ടൂ ട്ടോ. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ട്ടോ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
  • @devang_
    ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന വീഡിയോ.. All the best ani...
  • ഇത് bigg collection ഉണ്ടല്ലോ 👍 ഇനി തിരഞ്ഞ് നടക്കണ്ട എല്ലാം ഇവിടെ ഉണ്ടല്ലോ useful video 👏
  • Use full video. Kury nallayallo anu videos kanditt. Videokh weitng aayrunnu
  • @HasthaZone
    Jeena Bangalore Shop ishtaayi nalla collections👌👌👌 Good presentation dear
  • @leenashiju3623
    ഒരുപാട് ഇഷ്ടം ആയി.. Help ഫുൾ വീഡിയോ...
  • Good.. ഇനിയും ഇതുപോലുള്ള ജനോപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Madathil Hari Kundalassery
  • @NESTbyRups
    Orupad nalla collection undallo..Useful video dear🥰 Rupika from Bangalore
  • @srjinsu2541
    Adipoli. ഇത്രേം കഴിവുകൾ ഉണ്ടായിരുന്നു le
  • @nnrkitchen6439
    നല്ലൊരു ഷോപ്പ്. ഇഷ്ടായി ഇനി മണ്ണാർകാട്‌ ക്ക് പോവുമ്പോൾ എന്തായാലും സന്ദർശിക്കും.
  • ഇത് കൊളളാലോ ഗർഭിണികൾക്ക് പറ്റിയ ഡ്രസ്സുകൾ