ദുരന്തം കണ്ട് ചിരി അടക്കാൻ കഴിയാത്ത Rinoy love | Wayanad Landslide

58,980
0
Published 2024-08-05
Chooralmala landslide
Mundakkai Punchirimattom landslide
Wayanad

All Comments (21)
  • ഇത് ഒരു പാരമ്പര്യ അസുഖം ആണ്.. മാനസിക രോഗിയായ ഒരു സ്ത്രീക്ക് അര വട്ടുള്ള പുരുഷനിൽ ഉണ്ടാകുന്ന പിള്ളേർക്ക് ഇങ്ങനെ വൈകല്യം ഉണ്ടാകാറുണ്ട്...
  • @askarnt2596
    ഇവനെ കണ്ട് കിട്ടും എന്ന് വിചാരിക്കുന്നു... അങ്ങനെ ഒരു വീഡിയോ കാണാൻ കട്ട വൈറ്റിംഗ്
  • ഇവനെ ഇടിച്ച് ഹോസ്പ്പിറ്റലി കൊണ്ടിട്ട് ,അവൻ്റെ മുമ്പിലിരുന്ന് കൈകൊട്ടി ചിരിക്കുന്ന വീഡിയോ ഇടണം
  • @premanmk5371
    വയനാടിനെ രണ്ടു കൈനീട്ടി കരകയറ്റാൻ വന്ന കുറേ നല്ല മനുഷ്യർ അവർക്കുമുന്നിൽ 🙏🙏🙏
  • അവന്റ ചിരി എന്തായാലും മാറ്റി കൊടുക്കണം ബ്രോ
  • @noushidha654
    നിർബന്ധമായും വേണം അവന്റെ ഒടുക്കത്തെ ചിരി മാറ്റികൊടുക്കണം ചേട്ടാ അവനെ എല്ലാവരെ മുമ്പിൽ എത്തിക്കണം
  • @bijukumar2614
    മച്ചാനെ ചവിട്ടി ഒരക്കണം കലിപ്പ് മാറുന്നില്ല
  • @Mejo791
    അവൻ്റെ വീട്ടുകാരെ കണ്ട് അവരുടെ മുൻപിൽ വച്ച് ചോദിക്കണം. അവനെ പെറ്റതിന് വളർത്തുന്നതിന് അവര് സമാധാനം പറയണം.
  • കഷ്ടം 😔തന്നെ ഇവൻ കുറെ കൂടി വലുതാകുമ്പോൾ എന്തായിരിക്കും സ്ഥിതി.
  • @PmKunjumon
    അവന്റെ ചിരിമാറ്റികൊടുക്കാൻ ആരും ഇല്ലെ????????? അവനെകണ്ടുപിടിച്ചു മാറ്റികൊടുക്കണം
  • അവനെ സൂഷിക്കണം , മരണം കണ്ടും ഈ നാട് വേദനിക്കുമ്പോ അവൻ അത് കണ്ട് സന്തോഷിക്കുന്നു എങ്കിൽ ഇവനെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നല്ലതാ 😡 😡😡 ,എന്തൊക്കെ ഒളിഞ്ഞിരുന്ന് ഇവൻ കാട്ടിയിട്ടുണ്ട് എന്ന് ആർക്കറിയാം😡😡😡
  • അവൻ അവന്റെ അച്ഛന്റെ അടുത്തേക്ക് പോയി. അന്യ സംസ്ഥാനങ്ങളിലുള്ള ആളായിരിക്കും ഇവന്റെ അച്ഛൻ.. കേരളത്തിലുള്ള മൂന്നര കോടി ജനങ്ങൾ ഇടനെഞ്ചുകുട്ടിയാണ് കരയുന്നത് ....
  • @Mejo791
    അർജുൻ്റെ വീഡിയോ എടുത്തും ഇവൻ ഇത് ചെയ്തിട്ടുണ്ട്
  • ഒരു മാസം മുറിയിൽ കെട്ടിയിട്ട് laughing gas അടിച്ചു കൊടുക്കണം, ചിരിച്ചു തൊലഞ്ഞു പോട്ടെ
  • ഞാൻ അവന്റെ വിഡീയോ കണ്ടിട്ടില്ല എന്നാലും പറയാം മാനസിക രോഗിയാണെഗിൽ സോഷ്യൽ മീഡിയൽ വെരോ ചെറിയ പിഞ്ചു മക്കൾ പോലും ഇത് കണ്ടു കണ്ണ് നിറയ എന്റെ മോൾക് 6വയസ്സ് എന്റെ മോൾ എപ്പോഴു ഇപ്പോഴും സ്കൂൾ വിട്ട് വന്നാൽ ഉടനെ ചോദിക്കുന്നത് ഉമ്മ അർജുനൻ കിട്ടിയോ എന്നാണ് ഇപ്പോൾ വയനാട് പ്രശ്നം വന്നതോടെ അർജുനൻറെ വാർത്ത കേൾക്കാത്ത എന്താ എന്നാ എന്റെ മോൾ ചോദിക്കുന്നത് അപ്പോൾ ഇവന്മാരൊക്കെ എന്താ ഇങ്ങനെ കിട്ടിയാൽ 2എണ്ണം നല്ലോണം പൊട്ടിക്കണം
  • @diputc5669
    അവനോടു കൂട്ട് കൂടുന്നവരെ സമ്മതിക്കണം അവർക്കും അപകടം വരുമ്പോൾ ഇങ്ങിനെ തന്നെ അവൻ പെരുമാറും
  • @vijeeshth5766
    ഇങ്ങനെയുള്ള മനോരോഗികളിൽ നിന്ന് രക്ഷപ്പ്ട്ട് ഇരിക്കയാണ് ഞാൻ,ഇപ്പോ ആരുടെയും ശല്യമില്ലാതെ കഴിയുന്നു
  • സുഹൃത്തേ നിങ്ങളുടെ ഹൃദയവേദന മനസ്സിലാകുന്നു 😢 അവനെ വിടരുത്
  • @anu-_123
    അവനെ പോലീസ് പിടിക്കരുതെ റബ്ബേ.. എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ കുറച്ച് കോമഡി സ്കിറ്റ് കാണിച്ചു കൊടുത്തേനെ ... ആരുടെയെങ്കിലും കയ്യിൽ അവനെ കിട്ടണെ ചെറിയ കുട്ടി എന്ന് കരുതി വിടരുതെ
  • മാനസിക രോഗി സാഡിസ്റ്റു, മറ്റുള്ളവരുടെ ദുഖത്തിൽ സന്തോഷിക്കുക ഇതാണ് യാഥാർഥ്യം