Aliyans - 850 | തൊപ്പി | Comedy Serial (Sitcom) | Kaumudy

309,685
0
Published 2024-07-01
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper

For advertising enquiries contact : 0471-7117000

Subscribe for More videos :
goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv/

Instagram :
www.instagram.com/kaumudytv
www.instagram.com/keralakaumudi
www.instagram.com/kaumudymovies

#Aliyans #AliyanVsAliyan #ComedySerial

All Comments (21)
  • @shijinrb8694
    വിമർശിച്ചവരെക്കൊണ്ട് കൈയ്യടിപ്പിച്ചു തക്കുടു മോൻ ❤റൊണാൾഡ് - തക്കുടു combo സൂപ്പർ 🎉🎉
  • @ikozhikod1391
    മൂന്നുദിവസം കാത്തിരുന്നത് എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ
  • @ushamenon6957
    Anish kanakan😊 കുട്ടികളോട് വലിയ ഇഷ്ടം ആകണം real life ലും.. അതു കാണുന്നുണ്ട് reel ലും... വളരെ natural ആയി ആ സ്നേഹം വരും ആ acting ൽ 😊
  • ഇങ്ങനെയുള്ള ഭർത്താക്കൻമാരെ സഹായിക്കുന്നത് തന്നെയാണ് ഏറ്റവും മോശമായ ഒരു ഭാര്യയുടെ സ്വഭാവം ക്ലീറ്റസ് വേണ്ടി വക്കാലത്ത് പിടിക്കുന്ന തങ്കത്തിന് സ്വഭാവം ഇനിയും മാറണം അങ്ങനെ ഭർത്താക്കന്മാരെ ചെയ്യുന്ന ഓരോ തെറ്റിനും ന്യായീകരിച്ച് നിക്കുന്നതല്ല് ഒരു നല്ല ഭാര്യയുടെ കടമ
  • അവന്റെ സ്വഭാവം അറിയാവുന്ന kanakan തൊപ്പിയും, ബാഗും അവിടെ വെച്ചത് തെറ്റല്ലേ
  • തക്കുടു തകർത്ത് അഭിനയിച്ചു. തങ്ക ത്തിനു ഇത് എന്ത് പറ്റി..... അഭിനയിച്ചു അഭിനയിച്ചു പണ്ടത്തെ നാടകത്തിലെ over acting പോലെ ആയല്ലോ..... Boring ആയി
  • തക്കുടുവിനെ ഇഷ്ടമല്ലാന്നു പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയിച്ചു എന്ന് കുറെ കമന്റ്‌ കണ്ടു. ആ കൊച്ചിന് നല്ല ഡയലോഗ് കൊടുക്കാത്തത് കൊണ്ടാണ് ഇഷ്ടപ്പെടാഞ്ഞത്, അല്ലാതെ കൊച്ചിനെ ഇഷ്ടമില്ലാത്തത് കൊണ്ടോ അതിന്റെ അഭിനയം മോശമായത് കൊണ്ടോ അല്ല. കുട്ടികൾക്ക് ചേരുന്ന ഡയലോഗ് കൊടുത്തു അപ്പോൾ നല്ലതായി. ഇത് വരെ കണ്ടതിൽ ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ❤❤❤❤
  • ഇപ്പോ ഉള്ള sitcom കളിൽ ബെസ്റ്റ് അളിയൻസ് തന്നെ....
  • കടമ മേടിച്ച പൈസ എന്നെങ്കിലും തിരിച്ചു കൊടുത്തിട്ടുണ്ടോ, kanakan ആയിട്ടാണ് ഇത്രയും സഹിച്ചത്.
  • @Chuvappan
    ടെൻഷൻ വരുമ്പോൾ അളിയൻസിലെ ഒരു എപ്പിസോഡ് എടുത്ത് കാണും. ജീവിതത്തിലെ ആകെയുള്ള കുറച്ച് സന്തോഷങ്ങളിൽ ഒന്നാണ് എനിക്ക് അളിയൻസ്...വർഷങ്ങളോളം ഈ സീരിയൽ ഇതുപോലെ മുന്നോട്ട് പോകട്ടെ... ❤
  • @jameelatc7712
    കുഞ്ഞു മോൻ അഭിനയിക്കയല്ല ജീവിക്കുന്നു തക്കുടുവിനെ വലിയ ഇഷ്ടം-
  • ഇന മഴയിലും തണുപ്പിലും അളിയൻസ് കണ്ടിരിക്കുമ്പോൾ സുഖമൊന്നു വേറെയല്ലേ...ഇത്തിരി ചൂടുള്ളത് നന്നായി
  • @rejithamolpk
    ഇന്ന് മഞ്ജു ഭയങ്കര ഓവർ ആണ് കണ്ണ് ഒക്കെ തള്ളി നല്ല അഭിനയം അറിയാം എന്നിട്ട് എന്തിനാ കോപ്രായങ്ങൾ കാട്ടുന്നത്
  • @Chuvappan
    മിടുക്കൻ തക്കുടു നന്നായി അഭിനയിച്ചു... ❤❤❤
  • @Alludevi198
    ഇപ്പൊ കുറച്ചു episode ആയിട്ടു തങ്കത്തിന്റെ അഭിനയം ഭയങ്കര artificial ആയിട്ടു തോന്നുന്നു, ഭയങ്കര ഓവറും
  • ഇന്നത്തെ എപ്പിസോഡിൽ മഞ്ജു ഒരുപാട് ഓവറാണ് മഹാ ബോർ
  • Manju....what's wrong??? You are too over the top ! You get into fighting mode as if given an injection!!!! For fans like me, the old episodes are worth watching again and again
  • @MZR459
    തങ്കം എന്താ അഭിനയം..❤❤...എക്സ്പ്രഷൻസ് 🔥🔥
  • ഇത്രയും നാളും തങ്കം നാച്ചുറൽ ആയിട്ട് അഭിനയിച്ചത് എല്ലാം ഈ ഒറ്റ എപ്പിസോഡിൽ കളഞ്ഞു, ബോറിംഗ് അഭിനയം,ഓവർആക്കി കളഞ്ഞു
  • തക്കുടു എനിക്കൊരു അബദ്ധം പറ്റി അതുപിന്നേ കുട പിറപണല്ലോ റൊണാൾഡ് 😁