ഈ 10 ഭക്ഷണങ്ങള്‍ രാത്രി ഒരിക്കലും കഴിക്കല്ലേ.. പെട്ടെന്ന് പ്രായമാകും!

Published 2024-05-25
രാത്രി ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത 10 ഭക്ഷണങ്ങള്‍

അകാല നര ഉണ്ടാവും
ദേഷ്യക്കാരാക്കും
പ്രമേഹരോഗമുണ്ടാകും
പെട്ടെന്ന് പ്രായമാകും

നബി(സ) പറഞ്ഞതുപോലെ രാത്രി കഴിക്കൂ..
ആരോഗ്യവും ഭംഗിയുമുള്ള ശരീരമാകും!

Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Fajr - 1309


#anvarefajr
#അന്‍വാറേ_ഫജ്റ്

എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
   • Anvare Fajr  

© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്

All Comments (21)
  • @THANZEEL
    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇 whatsapp.com/channel/0029Va942i5BFLgZyq0lsK3q വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
  • Alhamdulillah വലിച്ചു നീട്ടത്തെ കാതലായ കാര്യം സ്പീടായി പറഞ്ഞു തീർക്കാൻ ശ്രമിക്കുക thankyou
  • 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
  • അൽഹംദുലില്ലാഹ് 🤲♥️രോഗങ്ങളെ തൊട്ടും എല്ലാ വിധ ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളെയൊക്കെ കാത്തു രക്ഷിക്കണേ അല്ലാഹ് ആമീൻ 🤲🤲🤲
  • @jasminnizar6670
    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
  • @user-tq1pz6dp2y
    🕋🕋 ഉസ്താദേ ♥️♥️ നമ്മളെ ഭയപ്പെടുത്തുന്ന ഭരണാധികാരിയെ നമുക്ക് തരാതിരിക്കാൻ റബ്ബിനോട്🤲🤲 ദുആയിൽ ഉൾപ്പെടുത്തണേ ദുആ വസിയതോടെ മറക്കരുതേ 🤲🤲🤲 🕋🕋
  • @jasminnizar6670
    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
  • ഇന്നത്തെ പരിശുദ്ധരാവിൽ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും നമുക്ക് വേണ്ടപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ.. നമ്മുടെ എല്ലാവരുടെയും ദുആകൾ അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
  • 🤲 ഉസ്താദിൻ്റെ എന്നത്തേയും പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് ആഫിയത്തും, ബറക്കത്തും സന്തോഷവും എപ്പോഴും നൽകട്ടെ.🤲
  • ഉസ്താദിന്റെ എപ്പോഴും ഉള്ളദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ചേർക്കണേ 🤲🏻
  • 🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . എല്ലാ വിപത്തിൽ നിന്നും അവർക്ക് നീ സംരക്ഷണം നൽകണേ ഇരുലോക വിജയം നീ അവർക്ക് നൽകണേ .🤲
  • @asminoufi7651
    ദൈന ദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിയാതെ ചെയ്തു പോകുന്ന, പല കാര്യങ്ങളാണ് ഉസ്താദിന്റെ ക്ലാസ്സിലൂടെ പകർന്നു കിട്ടുന്നത്.. ഞങ്ങൾക് അറിവ് എത്തിച്ചു തരുന്ന ഉസ്താദിനും അണിയറ പ്രവർത്തകക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲
  • @jasminnizar6670
    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഞങ്ങൾക്ക് പകർന്നു തന്ന എല്ലാ സുന്നത്തുകളും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ യാ റഹ്മാൻ🤲ആമീൻ🤲🤲🤲🤲🕋🕋🕋🤲🤲🤲
  • ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ഹലാലായ മുറദുകൾ ഹാസിലാക്കട്ടെ 💜🤲രോഗങ്ങൾ പ്രയാസങ്ങൾ മാറ്റി തരണേ റബ്ബേ 💜🤲
  • 🤲 ദിവസവും മിതമായ ഭക്ഷണം കഴിക്കാനും ശരീരത്തേയും, മനസ്സിനേയും ആഫിയത്തോടെ, ആരോഗ്യത്തോടെ സംരക്ഷിച്ച് രോഗാവസ്ഥയിൽ നിന്ന് രക്ഷ ഞങ്ങൾക്ക് നൽകണേ അല്ലാഹ്' ഒരിക്കലും ആശുപത്രി കയറി ഇറങ്ങേണ്ട ഒരു രോഗങ്ങളും ഞങ്ങൾക്ക് ആർക്കും വരാതെ കാത്ത് സംരക്ഷിക്കണേ അല്ലാഹ്'🤲
  • വീട് വിട്ടുകിട്ടാനും രോഗങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
  • @CR7RIDER96
    ഉസ്താദെ എൻ്റെ PCOD മുട്ടുവേദന പ്രഷർ താഴൽ ഉപ്പൂറ്റി വേദന ഈ അസുഖങ്ങളെല്ലാം മാറാൻ ദുഃആ ചെയ്യണമേ ആമീൻ🤲🤲 എൻ്റെ മക്കളെ ഭർത്താവിനെ നോക്കാനും വീട്ടിലെ കാര്യങ്ങൾ ചെയ്യാനും ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുഃആ ചെയ്യണമേ ഉസ്താദെ ആമീൻ🤲🤲🤲 റബ്ബേ കാക്കണമേ ആമീൻ🤲🤲🤲🤲
  • ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ദുആചെയ്യണേ ഉസ്താദേ
  • @jasminnizar6670
    അൻവാറെ ഫജ്ർ എന്നറിയപ്പെടുന്ന ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും റഹ്മാനും റഹീമും ആയ റബ്ബ് അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚
  • @asmaraheem8132
    Usthadinte ഈ തിങ്കളാഴ്ച രാവിലെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും, ഈ ഇല്‍ നിന്നും മരണപ്പെട്ട പോയ മാതാ pithKkaleyum ulpeduthane 🤲🤲