പാലക്കാട്കാരുടെ സ്വന്തം ക്കായ്ചാറ് 🤤🤤#Mamoos Thekkan...
1,731
2024-05-25に共有
コメント (21)
-
കൊള്ളാമല്ലോ ആദ്യമായിട്ടാണ് കാണപ്പെടുന്ന കാണുന്നത് നല്ല ഒരു റെസിപ്പി തന്നെ ആയിരുന്നല്ലോ 👍👍
-
വഅലൈകുംഅസ്സലാം അടിപൊളി കായ് ചാറ് ഫസ്റ്റ് Like
-
ഹായ് കായ്ച്ചാർ അടിപൊളി ആണല്ലോ 👍ചിക്കൻകറിനെക്കാളും ഇങ്ങനെയുള്ള കറി തന്നെയാണ്👌 നെയ്ച്ചോറും നന്നായിട്ടുണ്ട്👍🥰❤️
-
പരിപ്പ്, എല്ലാവിധ വെജിറ്റബിൾ ഐറ്റംസ് ചേർത്ത് കൊണ്ടു കായ് ചാർ ഉണ്ടാകുന്ന രീതി സൂപ്പർ. ആദ്യം കാണുന്നു ഇങ്ങനത്തെ വിഭവം. ലൈക് ❤❤❤
-
കായി ചാറും വിശേഷങ്ങൾ എല്ലാം അടിപൊളി 👌👌👍👍
-
നമ്മടെ കായ്ച്ചാർ വിട്ടൊരു കളിയില്ല 😂. അടിപൊളി റെസിപ്പി ആയിരുന്നു dear🥰
-
നമ്മുടെ പാലക്കാട് സ്വന്തം കാഴ് ചാറ് അടിപൊളി❤❤ L
-
നെയ്ച്ചോറും കായ്ച്ചാറും അടിപൊളി ❤🎉
-
കായ് ചാറു. ഞാൻ ആദ്യമാണ് kanunnath👌🏻👍🏻
-
ലൈക്ക് 10. പാലക്കാട് കായ ചാറ് അടിപൊളി 👌🤍🤍🤍8:14
-
കായ്ചാറ് അടിപൊളി ആയിട്ടോ മാമൂസ്. ഞാൻ ആദ്യമായി കാണാട്ടോ ഈ റെസിപ്പി 👌🏻❤❤ 8:14
-
വെളിച്ചണ്ണയിൽ കായ് ചാർ വെക്കുന്ന രിതി പറഞു മനസിൽ ആക്കി എല്ലാ മസാലയും ഇട്ട് കല്ല്യാണത്തിനും ഇത് ഉണ്ടാക്കുമൊ തേങ്ങ ആരച്ച് ഒയ്ച്ച് നല്ല സുപ്പർ ക്കറി ആവും👍🤩🥰👌👌
-
Recepie ഒരുപാടു ഇഷ്ടായി 👌👌❤️L
-
ഞങ്ങൾ പാലക്കാട്ടുകാരുടെ സ്വന്തം കയ്ച്ചർ 👍👍👍😋😋
-
കായ്ച്ചാർ കറി ആദ്യമായി കണേ ഇത് നല്ല ടോസ്റ്റാ അടിപൊളിയായിട്ടുണ്ട്
-
കായ ചാറ് അടിപൊളി🎉🎉
-
കായ് ചാർ 👌👌😊
-
കയ്ച്ചാർ അടിപൊളി ❤️❤️നമ്മുടെ പാലക്കാടൻ
-
Nice😍💖
-
❤❤❤❤❤