മകളെയും മരുമകനെയും പ്രകാശൻ മാസ്റ്റർ എന്തിന് കൊന്നു ? ഞെട്ടിക്കുന്ന ആരോപണവുമായി KM SHAJI

60,820
0
Published 2024-06-30

All Comments (21)
  • ചാനൽ ചർച്ചയ്ക്ക് വരുമ്പോൾ ഈ പ്രകാശൻ ഒക്കെ എന്തൊരു അഹങ്കാരമാണ് എന്തിനാണ് മാസ്റ്റർ എന്ന് വിളിക്കുന്നത്
  • അന്തസ്സും,ആഭിജാത്യവും ,ആർജ്ജവവും ഉള്ള നേതാവ് ആണ് K. M. ഷാജി സാഹിബ്..കട്ട സപ്പോർട്ട്
  • ലീഗ് എന്ന പാർട്ടിയുടെ വൃത്തത്തിനും അപ്പുറം കേരളീയ പൊതു സമൂഹത്തിന്റെ ആകെ നേതാവാണ് ഷാജി ❤നാളെ ഒരു മന്ത്രി സഭ വരുമ്പോൾ ഷാജിയെ പോലെ ഉള്ളവർ അതിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤
  • Km. ഷാജിക്കു ധീരതക്കുള്ള അവാർഡ് കേരളം കൊടുക്കണം.
  • കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീംകേസിൽനിന്ന് രക്ഷിച്ചതിനു നന്ദിയായി മുന്നണിമാറ്റത്തിനുശ്രമിച്ച കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നു.പിണറായി-കുഞ്ഞാലിക്കുട്ടി രഹസ്യബന്ധമുണ്ട്.
  • ഇദ്ദേഹം ഏത് പാർട്ടികാരനോ ആകട്ടെ, ഇതാണ് പ്രസംഗം, ചിലരെ പോലെ ഭ, ബ, ബ പറയുക അല്ല. തെളിവ് നിരത്തുകയാണ്. 🙏🏻💚👍🏻
  • 100% മാത്രം വിളിച്ചു പറയുന്ന നേതാവ്❤❤
  • ഇനി ഓരോന്നായി സത്യങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കും. സത്യത്തിന്റെ മാണം മലയാളിയുടെ മൂക്ക് കുത്തിതുറക്കുന്നു.
  • ക്രൈം നന്ദകുമാർ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤
  • @beenavs9968
    അപാര ധൈര്യം തന്നെ പ്രതി കാരം ഉണ്ടാവും ദൈവം കൂടെയുണ്ട്
  • Km ഷാജിയുടെ ശക്തമായ നിലപാടല്ലായിരുന്നെങ്കിൽ കുഞ്ഞ1 ലി കുട്ടി ലീഗിനെ പിണറായിക്കടിയറവ് വെച്ചേനേ
  • @vijeshpk8685
    ചാവേർ സിനിമയുടെ മൂലകഥ ഈ സംഭവം ആസ്പദമാക്കിയുള്ളതാണ്
  • കണ്ണൂരിലെ ആൾക്കാർക്ക് ഈ കുറ്റകൃത്യങ്ങൾ എല്ലാം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇപ്പോഴും കണ്ണൂരിൽ കമ്മ്യൂണിസം നിലനിൽക്കുന്നത് കേരളത്തിലും കമ്മ്യൂണിസം നിലനിൽക്കുന്നത്
  • എല്ലാം തുറന്നു പറയുന്ന നേതാവ് k m ഷാജി
  • @jpnair1015
    പവറും പണവും ഉണ്ടേങ്കിൽ എന്തും ചെയ്യാം.
  • @mv2552
    ഇതൊന്നും ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല കമ്യൂണിസ്റ്റിന് അങ്ങനെ ചില പ്രിവിലേജുണ്ട്