പുതിയ ക്രിമിനൽ നിയമങ്ങൾ: ഇന്നുമുതൽ സംഭവിക്കുന്നത് I About bharatiya nyaya sanhita

346,093
0
Publicado 2024-07-01

Todos los comentarios (21)
  • @dineshanpp2150
    ഇതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് കേരളത്തിനാണ് അമിത് ഷാക്ക് നന്ദി
  • @abhijithkss7029
    എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടട്ടെ, അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ ❤❤❤❤
  • @abhijithkss7029
    ഈ നിയമം കേരളത്തിൽ നട പ്പാക്കില്ലെന്നു പറഞ്ഞു K.ഭൂതം രംഗത്ത് വന്നേക്കും
  • @visakh80
    ❤ പുതിയ നിയമം പൊളിക്കുമെന്ന് വിശ്വസിക്കുന്നവർ എത്ര പേരുണ്ട് ...
  • @sreejithkn3730
    മോദി സർക്കാരിന് അഭിനന്ദനങ്ങൾ......ശക്തമായ തീരുമാനം 👍
  • @abhijithkss7029
    കാനഡയിലെ യൂട്യൂബ് ചാനൽ അമ്മായി അകത്തു പോകാൻ സാധ്യത കാണുന്നു ❤❤❤❤
  • മലദ്വാർ വഴി സ്വർണം കടത്തുന്നതിന് എന്താണ് ഇപ്പോഴത്തെ ശിക്ഷ നടപടി. ഒരു 20 വർഷം എങ്കിലും ശിക്ഷ കൊടുക്കണം 😡
  • @mvsarts3164
    പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ വ്യാജ പരാതി കൊടുത്തവർക്ക് ശിക്ഷ കിട്ടുന്ന നിയമം എന്തു കൊണ്ടാണ് വരാത്തത് ?
  • അതെന്താ കാമുകിമാർ കുടുങ്ങാതെ ഏല്ലാവർക്കും തുലിയ അവകാശം അല്ലെ.. അപ്പോൾ പുരുഷന്മാർക്ക് നിയമം ഇല്ലേ.. ഞങ്ങൾക്കും വേണം നിയമം.. പരസ്പരം സമ്മതോടെ എന്ന് ഉണ്ടങ്കിൽ അത് കഴിഞ് വാക്ക് തർക്കം ഉണ്ടായാൽ.. ഉണ്ട തീറ്റികും അല്ലെ 😢😢😢
  • @preethap1927
    എന്തായാലും ഭാരതീയ കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശിശുമരണ നിരക്കുകൾ കൂടാൻ കാരണമായ പര സ്ത്രീ... പരപുരുഷ ബന്ധത്തിന് തടയിടുന്ന നിയമം കൊണ്ടുവന്ന അമിത്ഷാ ജിക്കും... കേന്ദ്രസർക്കാരിനും അഭിനന്ദനങൾ 🌹
  • @Subra-fx6xj
    കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ വളരെയധികം നന്ദി
  • @tomthomas3986
    ഇനിയിപ്പോ ഇ നിയമങ്ങൾ സ്ത്രീകൾ കൂടുതൽ ദുരുപയോഗം ചെയ്യും അല്ലാതെ എന്താ! .. പിന്നെ ആണിനെ തേച്ചാൽ അവർക്കു വല്ല ശിക്ഷ ഉണ്ടോ?
  • @thetruth9377
    രാഷ്ട്രിയ ഇടപെടൽ അവസാനിക്കാതെ നിയമം ശരിയായ രീതിയിൽ നടക്കില്ല ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ധൈര്യം പോലിസിന് ഉണ്ടാകണം
  • @sanalkumarpn3723
    ADGP കുടുങ്ങി😂 ഇനി ഷാജന് എതിരെ ഓടി നടന്ന് കേസ് എടുക്കാൻ പറ്റില്ലല്ലോ😂😂😂
  • @sathykgsathyreji
    മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🙏🏼🙏🏼
  • @raxinmoon631
    അവസാനം പറഞ്ഞകാര്യങ്ങൾ ഇപ്പോൾ തെന്നെ ദുരുപയോഗം ചെയ്യപെടുന്നന്നതാണ്.. കുഞ്ഞുങ്ങളെ പ്പീഡിപ്പിക്കുന്നവർക്കു കൂടുതൽ കടുത്ത ശിക്ഷ അതിവേകം നൽകുന്ന നിയമം പ്രതീക്ഷിച്ചിരുന്നു...
  • @sekharanpn3549
    കാര്യമായ മാറ്റമൊന്നുമില്ലന്ന് ഷാജൻ പറഞ്ഞെങ്കിലും കേട്ടപ്പോൾ വളരെ മാറ്റം ഉള്ളതായിട്ടാണ് തോന്നിയത്.... രാജ്യദ്രോഹകുറ്റം എടുത്തുകളയൂമെന്ന് കോൺഗ്രസ് പറഞ്ഞെങ്കിൽ അവരുടെ രാജ്യസ്നേഹം എത്രയുണ്ടെന്നു മനസിലായി.... കഷ്ടം...
  • @sanals811
    വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷന് മാത്രം ശിക്ഷ ശരിയല്ല..
  • അഴിമതി, financial fraud, drugs ഇതിന് എതിരെ നിയമങ്ങൾ upgrade ചെയ്യേണ്ട time കഴിഞ്ഞിരിക്കുന്നു. ആരും അത് ശ്രദ്ധിക്കുന്നില്ല
  • കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്ന് മുതൽ സ്വാതന്ത്യത്തോടു കൂടി ജീവിക്കാം മോദീജിക്കു നന്ദി അറിയിക്കുന്നു . ഭാവിയിലും ശക്തിയായ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രത്തോട് അപേക്ഷിക്കുന്നു നന്ദി നന്ദി🙏🙏🙏