എ.ആർ നഗറിൽ സംഭവിക്കുന്നതെന്ത്? | AR Nagar bank fraud: IT dept notice to 16 ML leaders | Out Of Focus

128,406
0
Published 2024-06-15
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:    • Video  
🔺Mediaone Plex: youtube.com/c/MediaOnePlex
🔺Youtube Program: youtube.com/c/MediaOneProgram
🔺Website: www.mediaoneonline.com/
🔺Facebook: www.facebook.com/MediaoneTV
🔺Instagram: www.instagram.com/mediaonetv.in
🔺Telegram: t.me/s/MediaoneTV

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Ma

All Comments (21)
  • @abdulazeez8241
    കരുവന്നൂരിൽ വന്ന EDക്ക് അത്ക്കും മുന്നെ വിവാദമായ AR നഗറിലേക്ക് വന്നില്ല. അതാണ് പണത്തിൻ്റെയും കൂട്ടി കൊടുപ്പിൻ്റേയും സ്വാധീനം.
  • @harshadmp7405
    ഇതൊന്നും വല്ല്യ ഇഷ്യൂ ആക്കേണ്ട...എന്ന് കുഞ്ഞാപ്പ 💚💚
  • എല്ലാവരും ഈ കുളിമുറിയിൽ നഗ്നരാണ്.. ദീപസ്തംഭം മഹാശ്‌ചര്യം എനിക്കും കിട്ടണംപണം !!
  • @munavarpv2343
    ഞാനൊരു ഉറച്ച ലീഗ് അനുഭാവിയാണ് പക്ഷേ ഒന്നു പറയാതെ വയ്യ നമ്മൾ നല്ലവരാണെന്ന് വിചാരിക്കുന്ന പല ലീഗ് നേതാക്കളുടെ പോക്കറ്റിലും ലക്ഷങ്ങളുടെ നിക്ഷേപമുണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന നേതാക്കളും ഉണ്ട്.
  • @zakariyaitc
    എത്ര കട്ടാലും ഞങ്ങളെ ഭൂരിപക്ഷം കൂടും. അതാണ് മലപ്പുറം😁😁😁😅
  • @nikhila7855
    കേന്ദ്രത്തിൽ മോഡിയും BJP യും എന്ത് നെറികേട് കാട്ടിയാലും ഗോഡി മീഡിയ ഒരക്ഷരം മിണ്ടില്ല, ഇനി കേരളത്തിൽ വന്നാൽ കോൺഗ്രസ്‌ & ലീഗ് ന്റെ ഭാഗത്ത്‌ നിന്ന് എന്ത് തെറ്റ് വന്നാലും അത് പരമാവധി മറച്ചു പിടിച്ചു വൈറ്റ് വാഷ് അടിക്കാൻ ഇവിടുത്തെ മാപ്രകൾ ഉണ്ട്,അത് കൊണ്ട് ഇതിൽ ലീഗ് പേടിക്കണ്ട, ശശി തരൂരിന്റെ PA യുടെ കയ്യിൽ നിന്ന് അര കിലോ സ്വർണ്ണം പിടിച്ച വാർത്ത മാത്രഭൂമി & മനോരമ പത്രത്തിൽ ഞാൻ എവിടെയും ഇത് വരെയും കണ്ടില്ല അതാണ് കരുതൽ
  • കുഞ്ഞാലിക്കുട്ടി യുടെ പേര് പറയാൻ ദാവൂദി ന് ഭയം. 😍😍🥰🥰
  • @juniormedia4280
    ഇത് എന്ത് ഇത്ര ചർച്ച ചെയ്യാൻ?? ഇത് പാർട്ടി നേതാക്കളുടെ കള്ളപ്പണം ബിനാമികളെ വെച്ച് അക്കൗണ്ടിലൂടെ കൈകാര്യം നടത്തുന്നു 😉😉
  • @maxima5516
    😂 കട്ടുമുടിച്ചാലും ഭൂരിപക്ഷം കൂടിക്കൊണ്ടേയിരിക്കും..😅
  • കേരളത്തിൽ ചിറ്റപ്പൻ മാത്രമല്ല കുഞ്ഞാപ്പയുമായും കേന്ദ്ര ബിജെപി ചർച്ച നടത്തി എന്ന് പറഞ്ഞത് ശരിയായിരിക്കും
  • @AI_Insights_369
    കുഞ്ഞാപ്പ അറിയാണ്ട് അവിടെ ഒരു കളിയും നടക്കില്ല. മാസ്റ്റർ ബ്രെയിൻ കുഞ്ഞാപ്പ 😊😊
  • @basheerpc3480
    എല്ലാത്തിനെയും പിടിച്ച് അകത്തിടണം... പാവപ്പെട്ടവരുടെ പണം തിന്ന് കൊഴുത്ത് മുടിപ്പിച്ച്.... എന്നിട്ട് ദീനും പറഞ്ഞ് ഉളുപ്പില്ലാതെ ഒരു വർഗം....
  • @yousufcp5309
    സമുദായത്തിൻ്റെ പേരും പറഞ്ഞ് പാർട്ടീ പ്രവർത്തനം നടത്തുന്നത് ഇതിനൊക്കെ തന്നെയാണ്...സ്വന്തം കീശ വീർപ്പിക്കാൻ... അവിടെ ഹലാലും ഹറാമും അഴിമതിയും കള്ളപ്പണവും ഒന്നും പ്രശനമില്ല... പുറംമോടി മാത്രമേ ഒള്ളൂ ഈ സമുദായം സ്നേഹം
  • അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികൾ ആണെങ്കിൽ കണ്ട് കെട്ടി സർക്കാരിലേക്ക് ചേർക്കണം
  • സുരു ജീ ഇടക്കൊക്കെ പാണക്കാട് വന്ന് ചായ കുടിച്ച് പോകുന്നതിന്റെ ഗുട്ടൻസ് മനസ്സിലായില്ലേ?
  • എല്ലാ സഹകരണ ബാങ്കുകളുടേയും അവസ്ഥ ഇതു തന്നെയാണ് എന്ന് തോന്നുന്നു
  • @user-ez4fk6qc6x
    ഇതെല്ലാം മീഡിയ വണിന്റെ കുത്തി തിരിപ്പാണെന്ന് പറയാതെയിരുന്നാൽ മതി....
  • മൂരികൾ ആണ് ഞങ്ങളുടെ ബലം ഇഷ്യൂ ആക്കണ്ട😂😂
  • ദാവൂദ് സാഹിബിനു എല്ലാം അറിയാം.പക്ഷെ ഒന്നും വിട്ടുപറയില്ല.ചുമ്മ വലിച്ചു നീട്ടിക്കൊണ്ടിരിക്കും.വിചിത്രമാണ് എന്നാവാക്ക്.ഇടയ്ക്കിടെ.പുട്ടിനു പീര പോലെ ഇട്ടോണ്ടിരിക്കും.
  • മീഡിയ ഒന്ന് മാധ്യമ ധാർമികത കാണിച്ച ഏക വിഷയം ഇതാണ് എന്ന് പറയാം മറ്റ് മാധ്യമങ്ങൾ നിശ്ശബ്ദരായിടത്ത് ഇതിൻ്റെ പിന്നിലെ രാഷ്ട്രീയം തുറന്ന് കാണിച്ചു നല്ലത് !