Amma General Body Meeting 2024 | Mohanlal | Mammootty | Unni Mukundan | Malavika Menon | Siddique

Published 2024-06-29

All Comments (21)
  • @gempicks
    ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത് ആരെന്നറിയില്ല, ആ വ്യത്യസ്തത വളരെ ഇഷ്ടപ്പെട്ടു.
  • ഇന്ത്യയുടെ പട്ടിണി മാറ്റാനുള്ള മീറ്റിംഗ് ആയിരുന്നു.. പാവം പ്രേക്ഷകർ.. നമ്മുടെ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന ഒരു കൂട്ടർ... 😁😁😁
  • @Chacko-bx9py
    ഇവർക്കൊക്കെ എന്തിനു രാജപ്പാർട് പരിവേഷം കൊടുക്കുന്നത്
  • ഓട്ടോയിൽ വന്നിറങ്ങിയ നടിയോട് മതിപ്പ് തോന്നുന്നു. കാരണം , മറ്റുള്ളവരെപ്പോലെ വിലകൂടിയ കാറിൽ വന്നിറങ്ങി ജാഡ കാണിച്ചില്ലല്ലോ. ഇവരുടെയൊക്കെ വരവും ഭാവവും കണ്ടാൽ കേരളത്തിലെ എല്ലാ പ്രശ്നവും ഇപ്പോ മാറ്റി രക്ഷിച്ചു നിങ്ങടെ കയ്യിൽത്തരാം എന്നാഭാവമാണ്. ശരിക്കും ചിരിവരുന്നൊരു കാര്യം, ഏതോ ഒരു നടിക്ക് കൊട പിടിച്ചു കൊടുക്കുന്നത്.😂😂😂 ഏതോ പരമപ്രധാനമായ കാര്യം ചർച്ചചെയ്യാൻ വരുന്നപോലുണ്ട് ചിലരുടെ മുഖഭാവം. ഹോ....🥴🥴🥴😏😏😏🤣🤣🤣🤣🤣🤣🤣🤣.
  • ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയ നടിയെയാണ് എനിക്ക് ഇഷ്ടമായത്. പാവം.
  • Unni Mukundan after winning treasurer be like ,” paisa hi paisa babu bhai “ meme ! Congratulations to the introvert trying to social !! Full support :)
  • @KGFKGF-gj9hq
    ഓട്ടോ യിൽ വന്നിറ ങ്ങിയ നടി യെ ഇഷ്ടം ❤
  • Amma: Father, mother, sister, son and father in laws.......Malayalam C company....others not accepted..
  • @csj09
    Thumbnail പറ്റിപ്പ് ആണല്ലേ?
  • @najmat7345
    സംവൃ ത ഒക്കെ അമേരിക്കയിൽ നിന്ന് വന്നു 😂😂😂എന്തിനാണാവോ
  • aarum autoyil vannarengiyilla...pinne alla range rover back seatil ninnanu unni iragniyathu...check 1:01...ithokke oru adavalle guys
  • Post cheydhaal auto rickshaw yude paeril aalkaarey aakarshichittu adhu avasanam oru minnaaysm poley kaanichu, appolekum youtube inde adutha video vinde parasya linkukal vannu. Aara auto yil vannadhu ennu paranjadhum illa.