ആമസോണ്‍ കാടുകളിൽ കുട്ടികൾ രചിച്ച ചരിത്രം; അമ്പരന്ന് ലോകം | Amazon | Rescue | Colombia Plane Crash

2,989,003
0
Published 2023-06-10
Colombia Plane Crash | Amazon | Rescue | Amazon Jungle
#malayalamnewslive #manoramanewslive


Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
FaceBook : www.facebook.com/manoramanews
Twitter : twitter.com/manoramanews
Instagram : www.instagram.com/manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews

Download Mobile App :
iOS : apps.apple.com/us/app/manorama-news/id859192592
Android : play.google.com/store/apps/details?id=com.manorama…

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

All Comments (21)
  • അവസാനം വരെ അവർക്ക് വേണ്ടി തിരച്ചിൽ നിർത്താതെ നടത്തിയ സർക്കാരിനും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ ❤❤❤ ആ നാല്‌ കുഞ്ഞുങ്ങൾ ലോകത്തിന്റെ മക്കൾ ...
  • കഠിനമായ ബുദ്ധിമുട്ടുകളിലും ആ 11 മാസമുള്ള കുഞ്ഞിനെ കളയാതെ കൊണ്ടു നടന്ന ആ സഹോദരങ്ങളാണ് നമ്മുടെ ഹീറോകൾ ❤❤
  • @fidaani1135
    11 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ 40 ദിവസം ആ കാട്ടിനുള്ളിൽ ആ കൊച്ചു കുട്ടികൾ നോക്കി എന്നത് അത്ഭുതം തന്നെ.
  • ഈ കുട്ടികളുടെ അതിജീവനം നമ്മുടെ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം .നിസാര കാര്യങ്ങൾ പോലും അതിജീവികാനാകാത്ത , രക്ഷിതാക്കളോ , ടീച്ചേഴ്സോ വഴക്കു പറഞ്ഞാൽ പോലും സങ്കടം സഹിക്കാനാകാതെ ആത്മഹത്യയിൽ അഭയം തേടുന്ന നമ്മുടെ കുട്ടികൾക്കു ഇത് പ്രചോദനം ആവുമെങ്കിൽ മുൾമുനയിൽ ജീവിക്കുന്ന രക്ഷിതാകൾക് ആശ്വാസമായേനെ.
  • മനം മടുപ്പിക്കുന്ന രാഷ്ട്രീയ വർത്തകൾക്കിടയിൽ ഇത്തരമൊരു അസാധാരണ വാർത്ത ഭംഗിയായി അവതരിപ്പിച്ചു തന്ന മനോരമക്കും അതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
  • ടീച്ചർ വഴക്‌പറഞ്ഞത്തിന്റെ പേരിൽ തൂങ്ങിചാവാൻ ഒരുങ്ങുന്ന കുട്ടികൾക്ക് സമർപ്പിക്കുന്നു ❤
  • ഇളയ കുട്ടികളെ ഒരു അമ്മയെ പോലെ സംരക്ഷിച്ച ആ പെൺകുട്ടി ആണ് real hero... അപകട ത്തിൻ്റെ ഷോക്ക്,അമ്മ നഷ്ടപ്പെ വേദന..കാടിൻ്റെ ഏകാന്തത...ഭയാനകമായ പ്രതികൂല സാഹചര്യത്തിലും സമചിത്തത കൈവിടാതെ ബാക്കി കുഞ്ഞുങ്ങളെ കൂടി ചേർത്ത് നിർത്തിയ aa മോൾക്ക് ബിഗ് സല്യൂട്ട് ❤
  • @tkerala7213
    ഈ പെൺകുട്ടികൾ മനുഷ്യരുടെ മുന്നിലാണ് പെട്ടത് എങ്കിൽ മാനത്തോടെ തിരിച്ചു വരില്ലായിരുന്നു.. എന്ത്‌ കൊണ്ടും മൃഗങ്ങൾ ആണ് വകതിരിവ് ഉള്ളത് എന്ന് പ്രപഞ്ചം മനസ്സിലാക്കി തന്നു.. God is great..
  • ഒരു വയസുള്ള കുഞ്ഞിനെ ഒരു സൗകര്യങ്ങളും ഇല്ലാത്തിടത്തു സംരക്ഷിച്ച 13 വയസുകാരൻ... ലോകം തന്നെ ഭരിക്കാൻ കഴിവുള്ളവനാണ്.. ഇതിനെല്ലാം ഉപരി അവർ സ്വർഗ്ഗത്തിന്റെ സംരക്ഷണ ത്തിലായിരുന്നു... ഉറപ്പ്...
  • @nadumus
    20 ആൾ കയറുന്ന ബോട്ടിൽ 200 ആളെ കയറ്റി മനപൂർവ്വം കടലിൽ മുക്കി കൊല്ലാർ അനുമതി നൽകുന്ന നമ്മുടെ നാടിന് ഈ വാർത്ത സമർപ്പിക്കുന്നു
  • @dpss899
    തീർച്ചയായും ആ അമ്മയുടെ ആത്മാവ് മക്കൾക്ക് കാവലിരുന്നിരിക്കാം.. 😔😔
  • 13 വയസ്സുകാരൻ കുട്ടിയുടെ മനധൈര്യം❤ 2സഹോദരങ്ങളെ സുരക്ഷിതമാക്കി മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷികാൻ മരിച്ച് കിടക്കുന്ന അമ്മയുടെ അടുത്തു നിന്ന് മാറ്റി, സംരക്ഷിച്ച നീയാണ് ദൈവം❤❤
  • നീണ്ട 40. ദിവസവും പ്രതീക്ഷയോടെ രക്ഷ പ്രവർത്തനം നടത്തിയ സൈന്യത്തിനും ഗോത്ര വർഗ്ഗകാർക്കും ഭരണാധികാരികൾക്കും അനുമോദനങ്ങൾ 🌹
  • എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മനോരമയുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..ഗംഭീര സ്റ്റോറി.
  • @induindu2185
    ഇളയ കുട്ടികളെ ഒരു അമ്മയെപ്പോലെ സംരക്ഷിച്ച മൂത്ത പെണ്കുട്ടിക്ക്..😍😍😍❤️❤️❤️❤️💚💛💛💜
  • ❤ ഈ കുട്ടികൾ നമുക്ക് തരുന്ന വലിയ ഒരു മെസ്സേജ് ഉണ്ട് അതിജീവനം.... അതിനുള്ള ശക്തിയു മായാണ് ഓരോ കുഞ്ഞിനേയും ഈശ്വരൻ ഇവിടെ ക് അ യക്കുന്നത്....
  • @ktkheaven4639
    Great..കാടറിയുന്ന ആമസോണിന്റെ മക്കൾ...കുട്ടികളുടെ ധൈര്യം സമ്മതിച്ചേ തീരു...ഒരു സിനിമ കഥ പോലെ തോന്നുന്നു..proud of the child
  • ഇതിൽ ഹീറോ ആ 13 വയസുള്ള മൂത്ത കുട്ടിയാണ്.... അവന്റെ ചിറകിനടിയിൽ തന്റെ സഹോദരങ്ങളെ 40 ദിവസം ഒരു പോറൽ പോലും ഏല്പിക്കാതെ കൊണ്ടു നടന്നവൾ 👍
  • ഈകുഞ്ഞുങ്ങളെ ഒരു പോറൽ പോലും ഏൽപിക്കാത് തിരിച്ചു തന്നതിന് ദൈവത്തിനും, പ്രകൃതി മാതാവിനും നന്ദി പറയുന്നു.
  • അവിടുത്തെ സർക്കാരിനും, ധീര രക്ഷാ പ്രവർത്തകർക്കും big സല്യൂട്ട്