Mullapperiyaar | The Upcoming Story Of the Helpless #mullapperiyar #keralapolitics #malayalam #help

287,169
0
Publicado 2024-07-28

Todos los comentarios (21)
  • മുല്ലപ്പെരിയാറിൻ്റെ വിഷയത്തിൽ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ളവർക്കാണ് എൻ്റെ VOTE ✅
  • @vijoshbabu8329
    ജനങ്ങള വിറ്റ് തിനുന്ന ഒരു ദ്രോഹി സർക്കർ ഉണ്ട്. ആരും ഒരു പുല്ലും ഇവിടെ ചെയ്യില്ല.
  • @Krishnannair373
    ഈ ഡാം പൊട്ടിയാൽ ആ വാർത്ത പോലും Report ചെയ്യാൻ കേരളത്തിൽ മാധ്യമങ്ങൾ ഉണ്ടാകില്ല. ഗൾഫിലും മറ്റു സംസ്ഥാനങ്ങളിലും ഉള്ള മലയാളികൾ അടക്കം ലോകത്തിന്റെ വിവിധ മേഖലയിൽ താമസിക്കുന്നവർ ഈ വാർത്ത അറിയുന്നത് പോലും അന്യസംസ്ഥാന മാധ്യമങ്ങളിൽ കൂടിയോ ഇന്റർനാഷണൽ മാധ്യമങ്ങൾ വഴിയോ ആയിരിക്കും. കേരളം പിന്നെ ഇരുട്ടിൽ ആയിരിക്കും. എറണാകുളം, ഇടുക്കി ജില്ലകൾ പൂർണമായി ഇല്ലാതാകുമ്പോൾ മൂലമറ്റം പവർ സ്റ്റേഷൻ മണ്ണിനടിയിൽ ആകും.അതോടെ എങ്ങും വൈദ്യുതി നിലക്കും. പിന്നെ ഇന്റർനെറ്റ്‌, മൊബൈൽ നെറ്റ്‌വർക്ക്, ടെലി കമ്യൂണിക്കേഷൻ... അങ്ങനെ എല്ലാം ഇല്ലാതെയാകും! ആർക്കും ആരോടും Condact ചെയ്യാൻ കഴിയാതെ ഇരുട്ടിൽ മൂടപ്പെടും. കേരളത്തിലെ 6 ജില്ലകൾ ഭൂരിഭാഗവും പിന്നീട് കിലോമീറ്ററുകൾ ആഴത്തിൽ ഉള്ള ചെളിപ്പറമ്പും ശവപ്പറമ്പും ആയി മാറും. ജീവൻ തിരികെ കിട്ടിയവർ പിന്നീട് വിശപ്പും ദാഹവും താങ്ങാതെ ഒരു റൊട്ടി കഷണത്തിന് വേണ്ടി കരഞ്ഞു കാത്തിരിക്കേണ്ടി വരും. എവിടേക്ക് പോയാലും ചുറ്റും ചെളിയും ശവവും ആയിരിക്കും.24 മണിക്കൂർ കഴിഞ്ഞു തുടങ്ങുമ്പോൾ തന്നെ മൃദശരീരങ്ങൾ അഴുകി തുടങ്ങും എന്ന് ഓർക്കുക. മൃദ ശരീരങ്ങൾ എന്നാൽ മനുഷ്യൻ മാത്രമല്ല, ആട്, പശു, പട്ടി, പൂച്ച,.. മറ്റു മൃഗങ്ങൾ എല്ലാം ഉൾപ്പെടും. ഹെലികോപ്റ്ററിൽ വരുന്ന രക്ഷാ സേനയുടെ കണ്ണിൽ പോലും പെടാതെ നിരവധി ആളുകൾ ചെളിയിൽ ദുർഗന്ധം ശ്വസിച്ചു കിടന്നു നരകിക്കും.നാട്ടിൽ ഫാമിലി ഉള്ള ഗൾഫ് മലയാളികളും മറ്റു വിദേശ മലയാളികളും പിന്നീട് കടുത്ത മനോവേദന താങ്ങാതെ വലിയ ട്രോമയിലേക്ക് പോകും.ആ മെന്റൽ ട്രോമ ചിലപ്പോൾ അവരിൽ പലരെയും ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി സമ്പാദിച്ച സ്വത്തും തന്റെ വേണ്ടപ്പെട്ടവരും എല്ലാം ചെളിയിൽ താഴ്ന്നു പോയി എന്നറിയുമ്പോൾ അവർക്ക് സമാധാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. അത്രമാത്രം കഠിനമായ മനോവിഷമം ആയിരിക്കും പിന്നീട് അവർ നേരിടേണ്ടി വരിക. ഈ ദുരന്തം അത്ര ഭീകരമായിരിക്കും. നമ്മുടെ ഭരണാധികാരികൾ വിചാരിച്ചാൽ വരാൻ പോകുന്ന ഈ വൻ ദുരന്തം ഒഴിവാക്കാൻ കഴിയാവുന്നതേ ഉള്ളൂ എന്ന് കൂടി ഓർക്കുക.
  • മുല്ലപ്പെരിയാർ പൊട്ടും എന്ന് വിശ്വസിക്കുന്നവരാണ് എങ്കിൽ ലൈക് സപ്പോർട്ട് ഇവിടെ ......
  • @firovlog
    ഞാൻ കണ്ണൂരാണ് മുല്ലപെരിയാർ വിഷയത്തിൽ എല്ലാവരും ഒന്നിക്കണം💯
  • @arunk8451
    നീയും ഞാനും അടക്കമുള്ള ആളുകളുടെ ജീവനൊറ്റ ശരീരം വെള്ളത്തിൽ പാറി നടക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരു ബ്ലോഗർ വന്ന് എല്ലാം പകർത്തി ഇതുപോലെ യൂട്യൂബിൽ ഇടും അത്രയേ ഉള്ളൂ നമ്മുടെ ജീവന്റെ വില
  • ഈ വിഷയത്തിൽ ഒരു വിജയം കൊണ്ടുവരാൻ വിദ്യാർഥികൾക്ക് സാധിക്കും..... എല്ലാവരും ഒരു 2ആഴ്ച #save future എന്ന് പറഞ്ഞു, രാഷ്ട്രീയം നോക്കാതെ എല്ലാവരും കൂടി ഒരുമിച്ച് കൈകോർത്ത് oru സമരം നടത്തിയാൽമതി.....
  • @skfc1938
    വയനാട്ടിൽ നിന്നുണ്ടായ ഉരുൽപോട്ടലിന്റെ അവസ്ഥ കണ്ടപ്പോൾ, ഡാം പൊട്ടിയാൽ കേരളം ഇല്ലാതെ ആകും എന്ന് പറഞ്ഞതിന്റെ വ്യാപ്തി മനസിലാകുന്നത്. അധികാരികളെ ദുരന്ധം ഉണ്ടായതിനു ശേഷം രക്ഷദൗത്യം നടത്തുന്നു എന്ന് പറയുന്നതിൽ അല്ല, ആ ദുരന്ധം തടയുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക. വയനാട് നമുക്ക് തരുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണ്......... ഓർക്കുക.
  • @aromalsuresh2k2
    നമ്മൾ മരണപെടാൻ പോവുന്നു.....ചെറിയ മല ഇടിച്ചിലിൽ അത്രേയും അപകടം ഉണ്ടായി എങ്കിൽ.... ഇടുക്കി ഡാം പൊട്ടും..... ഉറപ്പായും പൊട്ടും.... ഡാം ഒരു ബിത്തി മാത്രം ആണ് പോയി കണ്ട എല്ലാർക്കും അറിയാം.... മുല്ലപ്പെരിയാറിലെ വെള്ളം മണ്ണും ചെളിയും ഇടുക്കി ഡാം പൊട്ടിക്കും ഇനി കുളമാവ് ഷട്ടറിന് പകരം തൊട്ട് അപ്പുറത്ത് ഉള്ള ആർച്ച് പൊട്ടിയാൽ ഉണ്ടാവുന്ന വെള്ളത്തിൻ്റെ തള്ളൽ (Potential Into Kinetic Energy) നമ്മൾക്ക് വിചാരിക്കാൻ പറ്റത്തെ പതിന്മടങ്ങ് ആയിരിക്കും.... ആ സമയം നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല എത്ര എന്ന് വെച്ച് ഓടും.... തമിഴ് നാട് കേരളവും ലഹളയിൽ എത്തിച്ചേരും.... ബാക്കി ഉള്ളവര് തമ്മിൽ തല്ലിയും അസുഖം ഭാതിച്ചും..... ഇത്രെയും വെള്ളം കടലിൽ ചെന്ന് അത് ഒരു വലിയ സുനാമി ആയി.... തീരങ്ങൾ തുടച്ച് നിക്കും.... പുഴകൾ കടലിലേക്ക് ഒഴുകും.... ഭൂമിയുടെ ഭാരം കുറെയും.... പ്രഷർ റിലീസ് ആവും.... പല സ്ഥലങ്ങൾ വിണ്ട് കീറാം.... മറ്റ് അപകടങ്ങൾ ഉണ്ടാവും..... കേരളം എന്ന് എല്ലാവരും സ്റ്റാറ്റസ് സ്റ്റോറി ഇട്ട് എല്ലാവരും നമ്മളെ മറക്കും.... ഹിസ്റ്ററി പുസ്തകത്തിൽ തീരും ... തല പൊക്കത്തിൽ ഇരിക്കുന്നവർ രക്ഷപെടും.... നമ്മൾ ജീവിച്ച സ്ഥലങ്ങൾ കോർപറേറ്റ് കമ്പനികൾക്ക് ആയി ബന്ധത്തിൽ പൈസകൾ വാരി കൂട്ടാൻ ഇവിടെ ഇന്ന് ഇതിന് കൂട്ട് നിൽക്കാത്ത വെള്ള പുതച്ച് നടക്കണ നായകള് ജീവിക്കും.... ഇനിയും മണ്ടന്മാർ പറയും അത് പൊട്ടില്ല എന്ന് കാരണം മലയികളിൽ ഒട്ടനവധി മണ്ടന്മാർ ഉണ്ട് ആർക്കും വേണ്ടാതെ ജീവികർ.... കുട്ടികളും ഫോൺ ഉപയോഗം ഉണ്ട് അവർക്ക് ഇതിൻ്റെ മൂല്യം അറിയില്ല അവർ ഒരുപാട് കേട്ടിട്ടുണ്ട് പ്രന്ത് എന്നൊക്കെ വന്ന് പറയും നമ്മൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട്... നമ്മൾ എന്തെങ്കിലും ചെയുക.... സോഷ്യൽ മീഡിയ എങ്കിൽ അത്.... പറ്റുന്ന പോലെ പ്രതികരിക്കൂ.... ഒരുപാട് ആളുകൾ വരും പുറകെ.... തല പൊക്കാത് ഇരിക്കുന്നവരുടെ സ്വസ്ഥത് നമ്മൾ നശിപ്പിക്കുക ഇതിന് ഒരു തീരുമാനം ആവുന്നത് വരെയും.... പൈസ എന്തോ അവർ തിന്നോട്ടെ എന്നേ നമ്മൾക്ക് ഇവിടെ ജീവിക്കണം.... കേരളം എന്നൊരു സംസ്ഥാനം അറിയാത്ത രാജ്യങ്ങൾ ഉണ്ടാവില്ല ..... ഇനിയും വൈകിയിട്ടില്ല റസൽ ജോയ് സാർ പറഞ്ഞപോലെ ദൈവം നമ്മക്ക് വേണ്ടി പിടിച്ച് നിർത്തിയിരിക്കുന്നു💔😨 • Potential ( Stored water) • Kinetics ( Stored water turns into motion)
  • കാണാൻ പോകുന്ന നടക്കാൻ പോകുന്ന സത്യമാണെങ്കിലും ഇത് നടക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. 🙏🌹
  • @aromalvr6457
    ഇത് കഴിഞ്ഞു വെയിൽ വരും അപ്പോൾ ഇതൊന്നും ചിന്തിക്കില്ല അടുത്ത മഴക്ക് ചെയ്യാനുള്ള മുൻകരുതലുകൾ ഇപ്പോഴേ ചെയ്യണം 💯
  • തമിഴ് നാട്ടിൽ ഒരു DAM കെട്ടിയിട്ട് ടണൽ വഴി ആ വെള്ളം അവിടെ നിറയ്ക്കണം ...ആ വെള്ളം ആവശ്യാനുസരണം അവർ കൃഷിക്ക് ഉപയോഗിക്കട്ടെ . മുല്ലപ്പെരിയാറിലെ വെള്ളം നിയന്തിക്കുകയും ചെയ്യാം തമിഴ് നാട്ടിന് വെള്ളവും കിട്ടും
  • @user-xo6rr8du1e
    Save kerala ഞാനും ഇറങ്ങും പ്രേതിഷേധത്തിന്
  • @BINUS-bb5kj
    ഇതിനെല്ലാം പരിഹാരം കാണേണ്ടത് മുൻകൈ എടുക്കേണ്ടത് കേരളം ഭരിക്കുന്ന സർക്കാരാണ് മറ്റു പല കേസുകൾക്കും കോടികൾ മുടക്കി കോടികൾ മുടക്കാൻ സർക്കാറിന് ഒരു മടിയുമില്ല ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനുവേണ്ടി കോടികൾ ചെലവാക്കാൻ ഗവൺമെന്റ് താല്പര്യമില്ല സമയവുമില്ല
  • @JobJacob-hr9ji
    രാഷ്ട്രീയകാർ അല്ല നമ്മൾ തന്നെയാണ് ഇത് പൊട്ടിയാൽ കാരണക്കാർ, എല്ലാവരും മൗനമായി ഇരുന്നിട്ട് വേറെ ആരെങ്കിലും പ്രതികരിക്കാൻ കാത്തിരിക്കുവാ, നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടിലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും എന്ന് പറയുന്നത് എത്ര സത്യമാണ്
  • @ShafiRx
    ഞാൻ മലപ്പുറം ആണ്. നിങ്ങൾ പറയുന്ന പോലെ ഇത് ഞങ്ങളെ ബാധിക്കില്ല എന്ന് ഒരിക്കലും ഞങ്ങൾ ചിന്തിക്കുന്നില്ല. ഞങ്ങൾക്കും നല്ല ഭയമുണ്ട് അങ്ങനെ ഒന്ന് സംഭവിക്കരുതേ എന്ന് ആത്മാർത്ഥമായി ആഹ്രഹിക്കുന്നു. എന്നാൽ ഞങ്ങള്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അങ്ങനെ ഒന്ന് സംഭവിച്ചാൽ അത് തീർച്ചയായും തങ്ങളെ ബാധിക്കും എന്ന് ഉറപ്പുള്ള ആ 4 ജില്ലക്കാർ ഇനിയും ഉറങ്ങുകയാണല്ലോ എന്ന് ഓർത്തു ഞങ്ങൾക് ഭയമുണ്ട്. എന്താണ് ഇനിയും നിങ്ങൾ ഇതിനെതിരെ പൊതു വായി പ്രതികരിക്കാത്തത് എന്ത്കൊണ്ട് നിങ്ങൾ ശക്തമായി രംഗത്തിറങ്ങി പ്രധിഷേധിക്കുന്നില്ല. ആദ്യം തുടങ്ങേണ്ടത് നിങൾ ആണ് നിങ്ങൾ തുടങ്ങിയാൽ തീർച്ചയായും കട്ടക്ക് ഞങ്ങൾ കൂടെയുണ്ടാവും. നിങ്ങൾ ചെയ്യേണ്ട പണി ദയവായി നിങ്ങൾ തുടങ്ങണം. വെറുതെ എവിടെയെങ്കിലും ഇരുന്ന് നാലാൾ കൊടി പിടിച്ചത് കൊണ്ട് കാര്യമില്ല. 4 ജില്ലയിലെ ജനങ്ങൾ മുഴുവൻ ശക്തമായി രംഗത്തിറങ്ങണം. അതിന് ഒരു തീരുമാനം ഉണ്ടായിട്ടേ തിരിച്ചു കയറാവു. അതിനുള്ള പണി എടുക്കണം തീർച്ചയായും സാധിക്കും..
  • @iammssajith
    എന്തായാലും പുതിയ ഡാം കേട്ടിയാലെ പേടി കൂടാതെ ജീവിക്കാന്‍ കഴിയൂ.... എന്നാലും ഞാന്‍ ആലോചിച്ചത് ആ ബ്രിട്ടീഷുകാരന്‍ ഉണ്ടാക്കിയത് കൊണ്ട് ആ ഡാം ഇത്രേം കാലം ഇന്നു. നമ്മുടെ Govt ആണ് ഇത് ഉണ്ടാക്കുന്നത് എങ്കില്‍ ഇത് നില്‍ക്കും എന്ന് ഉറപ്പൊന്നും പറയാന്‍ കഴിയില്ല. 25 ലക്ഷം വേണം ഒരു ചെറിയ ബസ് സ്റ്റോപ്പ്‌ ഉണ്ടാക്കാന്‍. 😇😅 കെട്ടിപ്പൊക്കി ഉത്ഘാടനം കഴിഞ്ഞ പലതും ഇപ്പൊ വെള്ളത്തിനടിയിലാണ്....
  • @priyam6202
    ദൈവമേ ഈ പ്രാവിശ്യം കൂടി മുല്ലപെരിയാർ പിടിച്ചു നിർത്തിയാൽ അടുത്ത വേനൽ കാലത്ത് മഴയ ഇല്ലാത്ത സമയം ഞാൻ ഒരു ബോംബമായി പോയി ആ ടാം പൊട്ടിച്ചേക്കാം... ഞാൻ ഒരു രാജ്യദ്രോഹിയാവും പക്ഷെ ഞാൻ കാരണം 30 മുതൽ 70 ലക്ഷം ജനങളുടെ ജീവൻ രക്ഷപെടും
  • 50 വർഷം മാത്രം ആയുസ് പറഞ്ഞ ഡാം ഇപ്പോൾ 128 വർഷമായി അത് മാത്രമല്ല 50 വർഷം പറഞ്ഞ ഡാമിന് എങ്ങനെ 999 വർഷം പാട്ടത്തിന് കൊടുത്തു എന്നത് തന്നെ ദുരൂഹതയുണ്ട് 99 വർഷത്തിൽ കൂടുതൽ ഒരു പാട്ടവ്യവസ്തയും ഇല്ല അവസാനം കേരളം ഒരു ശവപറമ്പായി മാറും
  • @Amal22152
    തമിഴ്നാട് സർക്കാർ കൂടെ വിചാരിക്കണം 😢please 🙏🏾