ഇത് രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുന്ന രീതി അറിയാമോ? ഒരു കെട്ടിന്റെ ലാഭം..!

73,658
0
2023-10-23に共有

コメント (21)
  • @Anasadora
    കറുവ പട്ട എന്ന പേരിൽ നമ്മുടെ നാട്ടിൽ വിൽക്കുന്ന ഈ തൊലി യഥാർത്ഥത്തിൽ കറുവ പട്ട അല്ല കാസിയ ആണ്. Orginal കറുവപട്ട Ceylon Cinnamon ആണ് അതിന്റെ ഇന്ത്യയിലെ വില 950 രൂപ മുതൽ 1500 രൂപ വരെയാണ്. വിയറ്റ്നാമിൽ നിന്ന് വരുന്ന ഈ പട്ടക്ക് 175 മുതൽ 300 രൂപ വരെയാണ് ഇന്ത്യയിലെ വില.
  • @sanoojdevk872
    Vietnami people are really rich enough with their beautiful heart❤ look how friendly, humble and welcome they are
  • Dilshad bro I am travelling with you both ,really enjoying ❤thanks
  • @eajas
    🥰✌️ welcome back again
  • കുരുമുളക് കൃഷി കാണിച്ചു തരുമോ
  • നാട്ടിൽ ഒരു കിലോ പട്ട കൊല്ലം ജില്ല യിൽ 150rs നു കിട്ടും
  • evidethe vedum ethupole cheyendi varum ...mazha peyumbolekum evide vellapokkamanu..pine duridashawasa kampil poye kidakkam☹
  • അത് വ്യാജ കറുവപ്പട്ടയാണ് (കാസി) യാണ്.