'മന്ത്രി ആ പറഞ്ഞ റോഡാണ് ഈ റോഡ്' ; തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരി മന്ത്രി റിയാസ്

279,947
0
Published 2024-06-29
Roads On Thiruvananthapuram : തിരുവനന്തപുരത്തുകാരെ പറ്റിക്കാൻ മാധ്യമങ്ങളെ പഴിചാരിയ മന്ത്രി റിയാസ് റോഡിലിറങ്ങി നോക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. മന്ത്രിക്ക് പറ്റില്ലെങ്കിൽ ഈ വാർത്ത കണ്ടിട്ട് മറുപടി പറയുക. പണി തീരാത്ത റോഡുകൾ തുറന്നുകൊടുത്ത് സ്മാർട്ടാവാനുള്ള സർക്കാർ തന്ത്രം തുറന്നു കാട്ടി ന്യൂസ് 18 റിപ്പോർട്ടർ എം ജി മിഥുൻ.

We challenge Minister Riaz, who has blamed the media to trap the people of Thiruvananthapuram, to take a look on the road. If minister can't see this news then reply. News 18 reporter MG Mithun revealed the government's strategy to become smart by opening the unfinished roads.

Video courtesy @Sabha TV
www.facebook.com/sabhatvkeralam

#roadsonthiruvananthapuram #unfinishedroads #ministermuhammedriyas #pwdminister #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

All Comments (21)
  • @syama5905
    ഇതാണ് ശരിയായ മാധ്യമപ്രവർത്തനം ഇവന്മാരുടെ കള്ളത്തരങ്ങൾ ഇങ്ങനെതന്നെ പൊളിക്കണം 👍
  • സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാളുടെ പേരിൽ action എടുക്കണം!
  • @Ubaidkokuth
    ഇതാവണം മാധ്യമപ്രവർത്തനം.. ഇങ്ങനെ നിറുത്തി പൊരിക്കണം ഓരോ മന്ത്രിയെയും MLA യെയും ഉദ്യോഗസ്ഥരെയും... അവർ ഇത് പോലെ വാചകമടിച്ച് കണ്ണിൽ പൊടിയിടാൻ നോക്കിയാൽ ഇത് പോലെ കൊടുക്കണം. വളരെ ഉപകാരപ്പെട്ട വീഡിയോ വളരെ നന്ദി..👍👍👍👍
  • നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ജനദ്രോഹ പ്രസ്താവനകൾ നടത്തുന്ന ഇവരെയൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം
  • @hunderoo336
    ഇതുപോലൊരു പോങ്ങനെ ഭൂതം എവിടുന്ന് തപ്പി എടുത്തു . 😄😄
  • സമരക്കാരെ ചെടിച്ചട്ടിക്കും, ഇരുമ്പുവടിക്കും, ഹെൽമെറ്റിനും അടിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ അമ്മാശന്റെ മരുമോനല്ലെ ഈ പറഞ്ഞത്, ഇവന്മാരെന്തു പറയുന്നുവോ... അതിന്റെ വിപരീത അർത്ഥം മനസ്സിലാക്കി വേണം പ്രതികരിക്കാൻ..
  • ഇതുപോലെത്തെ റിപ്പോർട്ടർമാർ ഇപ്പോഴും ഉണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം 🔥
  • കയ്യിട്ടു വാരി നക്കി നുണ പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത പാർട്ടി ക്കാർ
  • ബഹുമാനപ്പെട്ട മന്ത്രി ഇതിനുത്തരം സഭയിൽ പറയണം. നികുതി കൊടുക്കുന്ന ജനങ്ങളെ വിഡ്ഢികളാക്കരുത് mr മിനിസ്റ്റർ
  • വോട്ട് ആർക്കു നൽകണം എന്ന ബോധം ഇല്ലാത്ത തിരുവനന്തപുരം കാർക്ക് ഈ റോഡ് ധാരാളം മതി
  • ഇതിനു നിയമവും കോടതിയുമില്ലേ ...... നുണ ഇത്രക്കു വേണോ മന്ത്രീ .....
  • ജനങ്ങളിൽ എത്തിച്ച് നൽകിയതിന് 100 നന്ദി
  • മന്ത്രി വളരെ നല്ല മനുഷ്യൻ, സത്യസന്ധതയ്ക്ക് അവാർഡ് കൊടുക്കണം
  • തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇത്രയും തന്നെ അധികം😂 യുദ്ധം കഴിഞ്ഞ ഗസ ഇതിനേക്കാൾ മനോഹരം
  • @venunair1579
    MG മിഥുന് അഭിനന്ദനങ്ങൾ.....👌 ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം.... കുരുവംശവും, കിണറേഷും, ചുണ്ണി ബാലകൃഷ്ണനും യുവതലമുറയിൽപ്പെട്ട ഈ മാധ്യമ പ്രവർത്തകനെ കണ്ട് പഠിക്കട്ടെ...
  • @edwinpd8061
    Cpm ന് ഇത് മതി. 100 വർഷം പുറകിൽ ആണ് ഈ കൂട്ടരും.
  • നുണ പറയാൻ ഉളുപ്പില്ലാത്ത ഒരേ ഒരു വർഗ്ഗം....... Only cammy's😅😅😅
  • @cppkd
    നിയമസഭയെയും കേരള ജനതയെയും കള്ളം പറഞ്ഞ് പറ്റിച്ചതിന് ഇദ്ദേഹത്തിനെതിരെ എന്ത് നടപടിയാണ് ഇന്ത്യൻ നിയമത്തിൽ അല്ലെങ്കിൽ കേരള നിയമത്തിൽ ഉള്ളതെങ്കിൽ അത് എടുക്കണം
  • @SureshK-bj3jj
    സ്ത്രീധനമായി കിട്ടിയ പണിയല്ലേ.
  • ഇവരെ നാട്ടുക്കാർ വഴിയിൽ കൈ വെയ്ക്കുന്ന സമയം വിദൂരമല്ലാ