നല്ല പ്രായമുള്ള വലിയ മൂർഖൻ പാമ്പ്, തവള രക്ഷപ്പെട്ടു | Vava Suresh | Snakemaster EP 991

78,187
0
Published 2024-06-28
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വെട്ട് റോഡിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.റെയിൽവേ പാളത്തിന് അടുത്തായാണ് വീട്,വെളിയിൽ നിന്ന് വീടിന് മുന്നിൽ കിടന്ന ഓട്ടോക്ക് അടിയിലൂടെ ഇഴഞ്ഞ് പോകുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ ഞെട്ടി,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.ഇതിനിടയിൽ മൂർഖൻ വീടിന് മുന്നിൽ വച്ചിരുന്ന സാധങ്ങൾക്ക് അടിയിലേക്ക് കയറി.സ്ഥലത്ത് എത്തിയ വാവാ സുരേഷ് ആദ്യം കാണുന്നത് മൂർഖൻ പാമ്പിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വരുന്ന തവളയെ,കാണുക നല്ല പ്രായവും,വലുപ്പവും,ആരോഗ്യവും ഉള്ള മൂർഖൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

For advertising enquiries
contact : 0471-7117000

Subscribe for More videos :
goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com/

Kaumudy Events :
www.facebook.com/kaumudyevents

Instagram :
www.instagram.com/kaumudytv
www.instagram.com/keralakaumudi
www.instagram.com/kaumudymovies

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.

Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.


#snakemaster #vavasuresh #kaumudy

All Comments (21)
  • @pappuleo2699
    നല്ല ഒരു programme anu thumpnail കയറ്റി ഇല്ലാതാകും
  • വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️👍👍
  • @AchuAch-ic3oc
    ശരിക്കും സൂക്ഷിക്കണം ഏട്ട സൂപ്പർ ഇന്നത്തെ നമ്മുടെ നാജനാ ജഅതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി
  • @mjsmehfil3773
    Dear loving Vava Suresh Brother First of all HEARTY CONGRATULATIONS FOR YOUR AWARD... ❤❤❤ In this video we were in little tension, you are without any prevention sitting very near to our GUEST, and She was attacking continues... All were praying for you... Thank you very much for showing our new Female Guest.. 🌹🌹🌹 God bless you abundantly Sunny Sebastian Ghazal Singer Kochi. 🌹🙏❤
  • ചേട്ടാ.... സൂക്ഷിച്ചു കൈകാര്യം ചെയ്യൂൂ.... എന്തെങ്കിലും പറ്റിയാലോ.... താങ്കൾ നല്ലൊരു മനുഷ്യൻ ആണ്....ഒരുപാട് കാലം താങ്കളെ ആരോഗ്യത്തോടെ കാണണമെന്നുണ്ട്..... 👍👍👍👍
  • ചേട്ടായി ... നമസ്ക്കാരം 🙏 ഇതൊരു ഒന്നൊന്നര സുന്ദരി തന്നെ 👍 ❤️❤️ അടുത്തിരുന്നുള്ള സംസാരം ശ്രദ്ധിക്കണേ ... ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇനിയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കട്ടെ ... 🥰🥰 . ചേട്ടായ്ക്കും , കൗമുദി ചാനലിനും ഒരായിരം നന്ദി . 🙏 അറിവിന്റെ ലോകത്തേക്ക് .. കുട്ടികളെയും , മുതിർന്നവരെയും , ഒരുപോലെ പേടിമാറ്റി , രസകരമായ വർത്തമാനങ്ങളിലൂടെ ബോധവത്കരണം നടത്തുന്ന ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി ..... , നമസ്ക്കാരം ... ഒപ്പം ആത്മാർത്ഥ മായ സ്നേഹം ❤️❤️
  • എന്തിനാ ഇത്രയും അഹങ്കാരം കാണിയ്ക്കുന്നത് അതിനെ പിടിച്ച് കൊണ്ട് പോകുക അത് എത്ര വട്ടം കൊത്താൻ വന്ന് എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല . താങ്കൾക്ക് ഒന്നും വരാതിരിക്കട്ടെ🙏🙏
  • @MaheshMM1985
    ചേട്ടൻതരുന്നപുതിയഅറിവുകൾ സൂപ്പർ
  • @VYSHNAV-zf5nj
    പൂച്ച സാർ കാണാത്തതുകൊണ്ട് പാമ്പ് രക്ഷപ്പെട്ടു😂
  • ഗുഡ് മോണിങ് വാവ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽