FAMILY PACK | Karikku | Comedy

28,893,857
0
Published 2020-10-31
#Sleepyhead #Mattress #Unboxing
#karikku #comedy

Sleepyhead Website - mysleepyhead.com/
Sleepyhead Amazon - www.amazon.in/sleepyhead
Sleepyhead Flipkart - www.flipkart.com/search?q=sleepyhead%20mattress&ot…

Get the EXCLUSIVE 20% OFF - using the code "KARIKKU20" on SLEEPYHEAD WEBSITE: mysleepyhead.com/

Story & Direction : Anu K Aniyan
Associate Director : Krishnachandran
Dialogues: Karikku Team
Cinematography: Sidharth K T
Bgm: Sabir Madar
Edited by : Anand Mathews
Title, VFX : Binoy John
DI : Vivek V Babu
Sync and Sound : Ajin Manuel Antony
Focus Puller : Kiran KP
Camera Unit: Sensor Films
Makeup: Sabareesh Sajjin
Production manager: Vivek V Babu
Cast: Anu K Aniyan, Sabareesh Sajjin, Unni Mathews, Binoy John, Athira Niranjana, Krishnachandran, Zhniz Shan, Reenu Sunny, Andrew Stelone, Mowgli

All Comments (21)
  • @anvarsadath2346
    ഭാര്യക്ക് ജോലി ആയപ്പോൾ കുട്ടികളെ നോക്കാൻ ജോലി കളഞ്ഞ അച്ഛൻ ആണ്ന്റെ ഹീറോ
  • @QUIZCORNER
    പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജോർജ് ആണ് സംവിധാനം... പൊളിച്ചു💜
  • അടുക്കളജോലി ചെയ്യാൻ നാണക്കേട് ഇല്ലാത്ത, വിഷമം വരുമ്പോൾ ഉച്ചത്തിൽ കരയുന്ന ഒരച്ഛൻ കഥപാത്രം ഇക്കാലത്ത് ഒരു വിപ്ലവം ആണ് ❤കരിക്ക് ഇഷ്ടം ❤
  • അടിപൊളി.... മകനോടുള്ള അച്ഛന്റെ സ്നേഹം ആണ് എനിക്കു ഏറ്റവും മനസിൽ തട്ടിയത് അച്ഛൻ ഇഷ്ടം 😍
  • @sachinjohn7696
    ജോർജിന്റെ അഭിനയം കണ്ട് അറിയാതെ സങ്കടമായി.. ജോലി ഇല്ലാതെ ആ അവസ്ഥയിലൂടെ പോയവർക്ക് അറിയാം അതിന്റെ വിഷമം... Reality❣️❣️❣️❣️
  • @lekshmil3338
    "അടുക്കളപ്പണിയെന്ന് പറഞ്ഞാ പെണ്ണുങ്ങക്ക് മാത്രം പറഞ്ഞിട്ടൊള്ളതൊന്നുമല്ല.അതത്ര എളുപ്പമൊള്ള പണിയുമല്ല" . നന്ദി ടീം കരിക്ക്.ഒരു വീട്ടച്ഛനെ കാണിച്ചു തന്നതിന്.💜
  • @daviddavids876
    എനിക്ക് ഇഷ്ട്ടം ആയത് അച്ഛനെ ആണ് 🔥🔥അച്ചൻ റോൾ പൊളി 🔥🔥🔥
  • @MahinMithul
    19:57 ഇന്നലേം കൂടി എന്റെ കൊച്ച് പുട്ടു വേണം പറഞ്ഞതാണ് എന്നിട്ടാ ഞാൻ അപ്പം ഉണ്ടാക്കിയത് 😂
  • ഇത്രയും സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ ബിബിഷ് ഭാഗ്യവാനാണ്... പ്രായം കൂടിയിട്ടും ജോലി കിട്ടാത്ത മകനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുന്ന അച്ഛൻ.. എല്ലാ ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒരച്ഛൻ.. അച്ഛനെ ഇഷ്ടമായവർ ഉണ്ടോ??.. 👍
  • മക്കൾക്ക്‌ വേണ്ടി ജോലി കളഞ്ഞ അച്ഛനാണ് എന്റെ ഹീറോ 😂😂😂😂
  • @snehajiju9407
    ജോർജ് ന്റെ ആക്ടിങ് ശെരിക്കും realistic.. Pinne ആ യാത്ര വിവരണം പൊരിച്ചു... 👌👌👌👌
  • @ambudubasil1451
    അച്ഛന്റെ കരച്ചിൽ... എന്റെ കുഞ്ഞു പോയെ.... 👍🏻👍🏻👍🏻
  • @notxmrboy5365
    Achan ആയിട്ട് അഭിനയിച്ച നമ്മുടെ മുത്തിനിരിക്കട്ടെ💪😍ഒരു കുതിരപവൻ Acting💯
  • @nuranoora4762
    Ningalkk George ne ayirikkum ishtappettath. Ennal enik ishtaayath SURA ye aaanu. ❤️❤️❤️❤️❤️ Pwoli acting
  • @devapriya5089
    ലോലനും ജോർജും അഭിനയിക്കുമ്പോൾ മിക്കതിലും ഒരു മിച്ചാണ് രണ്ടു പേരും ശെരികും ചേട്ടൻ അനിയൻ മാരെ പോലെ ഉണ്ട്
  • @mathewsam1642
    പച്ചക്ക് സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിങ് ഗും റേസിസവും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്ന കോമഡിഷോ കൾക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് കരിക്കിന്റെ ഈ എപ്പിസോഡ് ഫുൾ സപ്പോർട്ട്.❤️❤️❤️
  • @shabi3419
    ജോർജ് വീട് വിട്ട് പോകുമ്പോൾ ആ പട്ടിക്കുട്ടിയോടുള്ള സ്നേഹം കണ്ട് മനസ്സ് നിറഞ്ഞവർ ആരൊക്കെ ഉണ്ട് 😔💞❤
  • "Chaadi irangi odan noki pateela kaalu onn slip aayi" that tone change was superbb🤣🤣🤣🤣