Smile Please! | Comedy | Karikku

29,154,939
0
Published 2020-08-17
#karikku #malayalam




Direction : Jeevan Stephan
Concept & Dialogues: Karikku Team
Edited by: Anand Mathews
Camera & Graphics: Binoy John
Climax Bgm: Sabir Madar
Subtitles: Shyam Narayanan

Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Anand Mathews, Unni Mathews, Krishna Chandran, Kiran Viyyath, Reenu Sunny,


Thanks
Shuffle events
Irene Riju (Bridal Makeup)

All Comments (20)
  • @pluto9963
    ബ്രിട്ടോമാമൻ : ഈ എപ്പിസോഡിന്റെ ക്രെഡിറ്റ് ഞാനൊന്നെടുക്കുവാ.. മാമനോടൊന്നും തോന്നല്ലേ
  • @Godgrace6
    സാമാർഥ്യശാസ്ത്രം കണ്ട് കഴിഞ്ഞു ഈ വഴി വന്നവരുണ്ടോ 👀
  • @habeeba.c4463
    ബാഹുബലിയെ പുറകിൽ നിന്നും കുത്തിയ ശേഷം കട്ടപ്പ :വാളിന്റെ മൂർച്ച നോക്കാൻ കുത്തിയതാണേ, മാമനോടൊന്നും തോന്നല്ലേ 😁💯♥️
  • നമ്മുടെ കല്യാണ ചെറുക്കന്റെ Boss ആണ് ഇതിന്റെ സംവിധാനം .. Jeevan stephan
  • @rasoosvlog3535
    ഒരു ഡയലോഗ് പോലും ഇല്ലാതെ കിട്ടിയ roll കിടു ആക്കിയ പെണ്ണിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😄😄😄
  • @sandhya.l8449
    ലോലന്റെ പുതിയ ലുക്ക്‌ സൂപ്പർ, ലോലനെ വെല്ലാൻ ലോലൻ മാത്രമേ ഉള്ളൂ
  • @sreedevi398
    മലാക്,അച്ചൻ നമ്പൂതിരി,ബോസ്,ഫ്രാൻസിസ്, അങ്ങനെ ഏത് പ്രായത്തിലെ റോളും ജീവൻ കലക്കുന്നുണ്ട്...👌👌👌
  • @shijimajeed
    സിഐഡി മൂസ, ഈ പറക്കും തളിക എന്ന സിനിമകൾ പോലെ തന്നെയാണ് കരിക്കിന്റെ ഓരോ എപ്പിസോഡും കണ്ടാലും കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡുകൾ ഇതിന്റെ പുറകിൽ കഷ്ടപ്പെട്ട് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!🥰💥😘
  • @kailasraj530
    ക്ലൈമാക്സ്‌ il കല്യാണപെണ്ണിന്റെ face il വരുന്ന different expressions super...
  • കുറെ നാളുകൾക്ക് ശേഷം ഒരു സോയമ്പൻ കരിക്ക് കുടിച്ച സന്തോഷം.....😂😂😂😂
  • മാമനോടൊന്നും തോന്നല്ലെ 🤣🤣🤣🤣
  • @sajeesh7817
    രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു എപ്പിസോഡെങ്കിലും കാണും
  • @sajinthomas4824
    "പന്തൽ പണിക്ക് വന്നതാണേ മാമനോടൊന്നും തോന്നല്ലേ".... 🤣🤣🤣🤣 പൊളിച്ചു നിങ്ങൾ..
  • മാമനോട് ഒന്നും തോന്നരുതേ മക്കളെ 😆😆😆 അടുത്ത hit dialogue 👍👍🙏🙏