KM SHAJAHAN | ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം.

339,289
0
Published 2024-08-04
prathipaksham5483
"ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം.
ഇതാണ് കാരണം."

All Comments (21)
  • ഈ റിസോർട്ടുകൾ ഭൂരിഭാഗവും ഇടതു വലത് രാഷ്ട്രിയ ക്കാരുടെ കൊട്ടേഷൻ സംഘങ്ങളുടേതാണ് .....,....
  • @NjGh-og2ch
    ഇനി വയനാടിനെ കുറിച്ച് വിഷമിക്കണ്ട. മുല്ലപെരിയാർ ഓർത്തു ദുഃഖിക്കുക
  • അയ്യോ അതൊന്നും പറയല്ലേ.നന്മ മരങ്ങൾ കോപിക്കും.നമുക്കു മഴയെ കുറ്റം പറഞ്ഞു സമാധാനിക്കാം...
  • സുഹൃത്തേ 1924 ഇൽ കേരളം കണ്ട് ഭീകരമായ ഉരുൾ പൊട്ടൽ ഉണ്ടായി. അന്ന് റിസോർട് ഇല്ല, കുടിയേറ്റമില്ല പിന്നെ എങ്ങനെ അതുണ്ടായി. കൂടാതെ കണ്ണൂർ ജില്ലയിൽ അതിരു പങ്കിടുന്ന കുടക് വനത്തിൽ 2018 ഇൽ രണ്ടു ദിവസം കൊണ്ട് 16 ഉരുൾ പൊട്ടി. ഈ വനം മനുഷ്യൻ കടന്നു ചെല്ലാത്ത സ്ഥലമാണ്. ഇതിന്റെ കാരണം കൂടി നിങ്ങൾ പറയണം
  • വയനാട്ടിലെ ഭൂ മാഫിയ.. റിസോർട്ട് മാഫിയ.. ക്വാറി മാഫിയ ഉടമകൾ എവിടെ പോയി ഒളിച്ചു..? ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരണം..
  • ബോച്ചേ 100 വീടുകൾ പണിയാൻ സ്ഥലം കൊടുക്കും എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു.... ആൾ എന്തോ മുകളിൽ കാണുന്നുണ്ടെന്ന് 😅
  • @soman.k.b.
    സഖാവ് ഷാജഹാനെ പോലെ യുള്ള നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെ ആണ് ഈ നാടിന് ആവശ്യം, അല്ലാതെ ഇവിടുത്തെ മുതിർന്ന മാമ മാധ്യമങ്ങളെ അല്ല. 🥰
  • പരിസ്ഥിതി ലോല പ്രദേശത്ത് റിസോർട്ട് പണിയാൻ അനുമതി കൊടുത്തഅവർക്കെതിരെ നടപടിയൊന്നും വേണ്ടേ.
  • ഷാജഹാൻ സാർ കഴിവ് ഉണ്ടെങ്കിൽ വയനാട്ടിലെ സർവ റിസോർട്ട് മുതലളിമാരുടെയും list ഇടുക ❤
  • @souledits2907
    എത്ര അനുഭവം വന്നാലും മനുഷ്യർ പഠിക്കില്ല. റിസോർട്ട് മാത്രം അല്ല ഇപ്പോൾ വീടിന്റെ മുറ്റത്തു എല്ലാവരും ടൈൽ ഇടുകയാണല്ലോ. ഇതെല്ലാം കരണം ആണ്
  • ബോച്ചേ ആ ഭൂമിയെ കാടിന് വിട്ടുകൊടുക്കുക ഗാഡ്ഗിൽ പറഞ്ഞത് അക്ഷരം പ്റതി പാലിക്കുക. 100 വീട് ഈ മേഘലയിൽ കൊടുക്കരുത് പകരം കാട് വെച്ചു പിടിപ്പിക്കുക വേണ്ടത്.ബൊച്ചെ ചെയ്യേണ്ടത് ചെയ്യുമെന്നാണ് വിശ്വാസം.പരിത സ്ഥിതി ലോല പ്രദേശങ്ങളിൽ ഗാഡ്ഗിൽ പറഞ്ഞത് പാലിക്കുകയാണ് ബോച്ചേചെയ്യേണ്ടത്.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക.
  • @abdulazeeznp
    ലോട്ടറി എടുത്താൽ സമ്മാനം കിട്ടിയില്ലെങ്കിൽ ടിക്കറ്റ് വില പോകും. Boche tea വാങ്ങിയാൽ സമ്മാനം ഇല്ലെങ്കിലും tea എങ്കിലും കിട്ടും.
  • ഇത് വിളിച്ച് കൂവാതെ ഇനി സംഭവിക്കാൻ പോകുന്ന മുല്ലപെരിയാർ ഡാമിനെ കുറിച്ച് സംസാരിക്കു സാർ
  • @SN-dh9fx
    ഇങ്ങനെ ഒരു ഞെരമ്പന് പോലും ഫാൻസ് ഉള്ള നാടാണ് കേരളം
  • @Nadodi861
    ഒരു കാര്യം ചോദിക്കട്ടെ? സാറിന് ഒരു കേസ് കൊടുക്കാമല്ലോ. Adv അല്ലേ?
  • മേപ്പാടിയിൽ എത്ര resort കൾ ഉണ്ട് പഞ്ചായത്തിന് പോലും അറിയില്ല
  • @jayadev39
    തന്നെ പിടിച്ചിടണം ഒരു പൊതു ശല്യം മാറും
  • മേപ്പാടി പഞ്ചായത്തിൽ മാത്രം 600-ൽപ്പരം റിസാർട്ടുകൾ എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്
  • താൻ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ... എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ബോബി അത് തെളിയിച്ചിരിക്കുന്നു...... 1000 ഏ ക്കറുണ്ടേൽ അത് അയാൾക്ക് തന്നെ പാരയായി 😂...
  • @User12346
    ഇതിനൊക്കെ അറസ്റ് ചെയ്യേണ്ടത് ഇതിനൊക്കെ അനുവാദം കൊടുക്കുന്ന ഉദ്യോഗസ്ഥരെയാണ് ...ഉദ്യോഗസ്ഥർ സത്യസന്ധരും നിയമങ്ങൾ പാലിക്കുന്നവരുമാണെങ്കിൽ ഒരാൾക്കും അതു തെറ്റിക്കാൻ കഴിയില്ല...അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് തെറ്റുകാർ....ഓരോ ബിസ്സിനസ്സ് കാരനും അവരുടെ ബിസ്സിനസ്സ് വികസിപ്പിക്കാനല്ലേ നോക്കൂ.നിയമാനൂസ്രതല്ലെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണല്ലോ...