♦️✨നിങ്ങളുടെ സ്നേഹ ബന്ധത്തിൽ നിർണായകമായ മാറ്റങ്ങൾ വരുന്നു🌹നിങ്ങളുടെ ആഗ്രഹം നിറവേറുന്നു

15,116
0
Published 2024-08-02

All Comments (21)
  • @deepakp2943
    ഇത് സത്യം തന്നെട്ടോ ഇന്ന് ഇതൊക്കെ നടന്നു ഞങ്ങൾ Happy യാണ് Thankyou Universe ഇനി ഒരിക്കലും ഞങ്ങളെ വേർപെടുത്താതെ കാക്കണേ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
  • @akshaybiju2029
    ആദ്യം മുതൽ അവസാനം വരെ വളരെ കൃത്യമാണ്. ഇതിൽ പറഞ്ഞ എല്ലാം സംഭവിച്ചു കഴിഞ്ഞതുമാണ്. ഏറ്റവും ആദ്യം എടുത്ത ക്ലൂ പോലും കൃത്മായിരുന്നു. പക്ഷെ ആള് വന്നിട്ടില്ല. പ്രതിക്ഷ കളയാതെ കാത്തിരിക്കുന്നു. Universine viswasichirikunu🙏🏻. Varum.
  • @emmagreen1929
    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... പറഞ്ഞത് എല്ലാം സത്യം ആകട്ടെ... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏
  • @rejanicv9894
    ക്ലൂസ് മിക്കതും ok ആണ് മാം എന്റെ കുഞ്ഞു തിരിച്ചു വരും thankyou univers
  • @PreethiMukesh
    Thank you univers I am strongly claim in this msg 🙏🙏🙏ന്റെ ഏട്ടൻ തിരിച്ചു വന്നു ഇപ്പോൾ നല്ല സ്നേഹത്തോടെ പെരുമാറുന്നു മാപ്പ് ഒന്നും പറഞ്ഞില്ല എന്നാലും നേരത്തെ പോലെ ദേഷ്യം ഒന്നും ഇല്ല ❤️നമുക്ക് സ്നേഹത്തോടെ ജീവിക്കണം എന്നൊക്കെ പറഞ്ഞു 😢thank you univers thank mam 🙏🙏അത്രേ ഇമോഷണൽ ആയി തന്നെ ആണ് തിരിച്ചു വന്നേ 🥰🙏🙏🙏🥰🥰
  • @vishnupriya6769
    എല്ലാം എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു അദ്ദേഹത്തെ കാത്തിരിക്കുന്നു ഏട്ടന്റെ അമ്മയാണ് ദ്രോഹം ചെയ്തത്. എന്ത് തന്നെ ആയാലും കാത്തിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🥰🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏
  • @AnilkumarK-bq6kr
    എല്ലാം യുണിവേഴ്സിൽ സമർപ്പിക്കുന്നു❤ Taanku Univers❤
  • @jisu684
    നന്ദി ദൈവമേ 🙏🏻🙏🏻🙏🏻❤️എന്റെ ആൾ വന്നു ഇന്ന് 🥰🌹🙏🏻🙏🏻🙏🏻
  • @7510shan
    എന്നിലേക്ക് അദ്ദേഹം തിരിച്ചു വന്നു കഴിഞ്ഞതിന് ഞാൻ നന്ദി പറയുന്നു എന്റെ കുഞ്ഞുവിനോട് നന്ദി പറയുന്നു ഈ റീഡിങ് ചെയ്ത മാം മിന് നന്ദി... സൃഷ്ടാവിന് നന്ദി 🙏🏻🙏🏻❤️❤️❤️❤️
  • @sinisanal-xd2wv
    എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു ♥️♥️♥️♥️🙏🙏🙏🙏🙏
  • എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u mam... Thank u universe.... ♥️
  • @sreeyapb9431
    എല്ലാം കറക്റ്റ് ആണ് മാം എന്റെ ജീവിതം എഴുതി വച്ചതു പോലെ, എന്റെ ഹസ്ബൻഡ് വന്നിട്ടും ഇല്ല, സോറി പറഞ്ഞിട്ടും ഇല്ല മാം പറഞ്ഞത് പോലെ എന്റെ മാറ്റം എനിക്കു തന്നെ വിശോസിക്കാൻ പറ്റുന്നില്ല അത്രക്കും ചേഞ്ച്‌ വന്നു ഇതിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ എനിലേക്കു അട്രാക്ട് ചെയുന്നു, എത്ര നാള് എടുത്താലും എന്റെ ഭർത്താവ് ഞാൻ ആഗ്രഹിച്ച പോലെ ഉള്ള വക്തി ആയിട്ടു തിരിച്ചു വരട്ടെ എന്റെ സ്നേഹം കണ്ടില്ല നു വച്ചു പോയത് ആണ് റീഡിങ് കേട്ടപ്പോൾ ഒരുപാട് സന്തോഷം Thank you universe Thank you god Thank you divine Thank you angel Thank you മാം ❤❤❤❤❤❤
  • @ajithakp8512
    എല്ലാം universe സമര്‍പ്പിക്കുന്നു thank you universe thank ഗോഡ് thank you mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു ചെയ്യുന്നു
  • @Ponnuzzz.3
    ഒരുപ്പാട് ക്ലൂസ് ഉണ്ട് മാം പോസറ്റീവ് കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു എന്റെ ഏട്ടനെ എനിക്ക് എത്രയും പെട്ടെന്ന് യൂണിവേഴ്സ് തിരിച്ചു തരും Thank you universe❤❤ Thank you mam❤❤ Thanks god❤❤
  • @SujaS-ku7ft
    Thanku ThankuThanku 🙏🙏🙏🙏 എല്ലാം യുണിവേഴ്സിൽ സമർപ്പിക്കുന്നു. യുണിവേഴ്സ്‌ തന്നെ എന്റെ ഇഷ്ട വ്യക്തിയെകുറിച്ചുള്ള എന്റെ ആഗ്രഹംനടത്തി തരട്ടെ യുണിവേഴ്സിൽ പൂർണ്ണ വിശ്വാസം.. 🙏🙏🙏. മാംThanku🙏❤️ 💞SR💞
  • 100% കറക്ട് റീഡിങ് ക്ലൂസ് resanate ആകുന്നുണ്ട് m, d,5,11, നവംബർ, Tnks univers Tnks devain Tnks angels
  • @smithapeter3722
    മാനസികമായി അത്രക്ക് തകർന്നു ഒരിക്കലും ആ മനുഷ്യനെ പിരിഞ്ഞു ജീവിക്കാൻ സാധിക്കില്ല, അത്രക്ക് സ്നേഹിക്കുന്നുണ്ട് thirdparty situation കൊണ്ട് ആണ് പോയത് എന്റെ life ലേക്ക് തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു universe എനിക്ക് കൊണ്ടേ തരും അത്രക്ക് ഞാൻ സ്നേഹിക്കുന്നുണ്ട് positive ആയ എല്ലാം ഞങളുടെ life ലേക്ക് attract ചെയ്യുന്നു contact ലേക്ക് വന്നു abrod ആണ് എത്രയും വേഗം തിരിച്ചു വരാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏thank you god 🙏thank you universe 🙏thank you mam 🙏🙏🙏🙏🙏
  • @user-cb7wr9wm9y
    മാം തിരിച്ചു വന്നു. വെളപൊക്കം ഒരു കാരണമായി താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤❤
  • സത്യമായ കാര്യമാണ് എനിക്ക് അവളെ ഒരിക്കലും മറക്കാൻ പറ്റത്തില്ല