Sukhamo Devi | Flowers | EP# 363

99,977
0
Published 2024-07-02
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

All Comments (21)
  • ഇതിൽ ആകെ കൂടെ നല്ല ഒരു കഥാപാത്രം മുരളി മാത്രം ❤️❤️❤️
  • ദേവികയുടെ അഭിപ്രായം അനുസരിച്ച് നന്ദൻ മീരയ്ക്ക് ജീവിതം കൊടുക്കുന്നതാണ് നല്ലത്.
  • Murali's ആക്ടിങ് അടിപൊളി ❤🎉
  • @jasminjas4897
    മുരളി ഗൗരി സീൻ മാത്രേ കാണലുള്ളൂ 😊മുരളിക്ക് തൻ്റേടം എന്നത് തന്നെയാണ് വാസ്തവം,,നായകൻ നയകി എന്ന റോൾ കൊടുത്ത. നന്ദൻ ദേവിക വെരി ബാഡ്
  • വേറെ ഒരുത്തനെ ഇഷ്ടം ആണ്‌ എന്ന് പറഞ്ഞു നടക്കുന്ന ഒരു പെണ്ണിനെ മകന്റെ തലയിൽ കെട്ടിവയ്ക്കാൻ, അമ്മമാർ ഇത്രയും തരം തഴുമോ, സീരിയൽ ആണേലും
  • മുരളി ക്ക് ധൈര്യം ഉണ്ട്‌ നന്ദൻ പൊട്ടൻ 😂😂😂😂
  • പ്രഭവതിയുടെ തലക്കിട്ടു ഒന്ന് കൊടുക്കാൻ ആരും ഇല്ലേ 😡
  • ദേവി എന്ന കഥാപാത്രം എനിക്ക് ഒട്ടും ഇഷ്ടമല്ല....വലിയ പതി വൃത അഭിനയം
  • @vedusmedia
    പ്രഭാവതി എന്ന കഥാപാത്രത്തെ എങ്ങെനെയെങ്കിലും ഒന്ന് കൊല്ലുമോ നല്ല എപ്പിസോഡ് ആയിരിക്കും അത് please
  • പ്രഭാവതിയെ ഈ സീരിയലിൽ നിന്നും ഒഴിവാക്കണം. ദയവായി നൻദനേയും ദേവികയേയും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം. ഈ സീരിയൽ കാണുവാൻ താത്പര്യം കുറയുവാണ്
  • എവിടെയും എത്താത്ത സീരിയിൽ - മീരക്ക് പറയരുതോ പ്രകാശിനെ ഞാൻ കുത്തിയത് കൊണ്ട് ആണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്ന്
  • @jasminjas4897
    Ee സീരിയൽ എപ്പിസോഡ് ഫുൾ കാണേണ്ട ആവശ്യം ഇല്ല. സ്കിപ്പ് ചെയ്തു പെട്ടെന്ന് തീരും.
  • എന്നിട്ട് പറന്നു വരാൻ ഉള്ള ചിറകു മീരയുടെ പേരെന്റ്സിന് വന്നിട്ട് ഇല്ല 😅😅😅😂😂
  • ഈ പ്ര ഭ യേ പോലെ ഇത്ര വൃത്തി ക്കേണ്ട അമ്മ ഈ ലോകത്ത് ഇവർ മാത്രമേ കാണു ഈ സിരി യാൽ നിർത്തി ക്കുടെ എന്തിനാ ണ് ജന ങ്ങളെ ടിവി കാണുന്നത് നിർത്തുവാൻ നോക്കുന്നത് ഈ സീരിയൽ വളരെ ബോർ ആണ് നിർത്തു
  • ഈ ദേവിയാണോ നന്ദുവിനെ control ചെയ്യുന്നത്
  • ഇതുപോലെ വെറുപ്പ് തോന്നിയ സീരിയൽ വേറെ ഇല്ല
  • ഈ ദേവീക് ഇട്ടൊരു chavit കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .