സദസ്സിനെ കോരിത്തരിപ്പിച്ച് ഷാഫി പറമ്പിലിന്റെ കിടിലൻ പ്രസംഗം| Shafi Parambil Speech

253,778
5
2024-06-30に共有

コメント (21)
  • ഇതുപോലെ ഒരു പ്രസംഗം, കേരളത്തിലെ എത്ര നേതാക്കന്മാർക് കഴിയും. അഭിനന്ദനങ്ങൾ.
  • ഈ പ്രസംഗത്തിന്റെ അന്തഃസത്ത എത്രപേർകക് ഇഷ്ടപ്പെട്ടു
  • രാഷ്ട്രീയം മറന്ന് ഇദ്ദേഹത്തെ വിലയിരുത്തുക സുഹൃത്തുക്കളെ❤❤
  • @SIdheequecv
    ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത പ്രസംഗം ഷാഫി പറമ്പിൽ🥰🥰🥰✌️✌️
  • @shynishooja
    ഇതൊരു രാഷ്ട്രീയക്കാരന്റെ പ്രസംഗം ആണെന്ന് പറയില്ല. ഇത് പോലെ അറിവും ബോധവും ഉള്ളവർ തിരഞ്ഞെടുക്കപെട്ടാൽ നമ്മുടെ നാട് എത്ര മനോഹരം ആകും.
  • മതേതരത്വത്തിന്റെ നായകൻ.... ഇന്ത്യയിലെ ജനകോടികളുടെ ശബ്ദമാവാൻ നമ്മുടെ ഷാഫി ❤️❤️❤️❤️
  • വടകരക്കാരേ നിങ്ങളെത്ര ഭാഗ്യവാന്മാർ നിങ്ങളുടെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല!!
  • ഇതാണ് ഞാൻ ഷാഫിയെ ഇഷ്ടപ്പെടാൻ കാരണം 👍സൂപ്പർ സ്പീച്ച് 👍👍👍👍
  • ഈ മനുഷ്യന്‍ ഈ കേരളത്തിൽ എവിടെ മൽസരിച്ചാൽ ആണ് വിജയിക്കാത്തത്? 🙏🙏🙏🙏
  • 62.വയസ് ആയ ഞാൻ ഇന്ന് മാത്രം മാണ് ഒരു യെതാർത്ഥ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചത് 👌👌👌👌🔥🔥🔥🔥🔥🔥🔥🔥👆👆👆
  • @sahadsahad673
    ഇതൊരു മുതലാണ്. സകലകലാവല്ലഭൻ. ഏത് മേഖലയിലും. ഡിഗ്രി എടുത്തവൻ. കളിയിലും . രാഷ്ട്രീയത്തിലും എല്ലാ വിഷയങ്ങളിലു.. പ്രമുഖൻ.🎉
  • ഷാഫിക്കക്ക് അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
  • കിട്ടുന്ന അവസരതില് രഷ്ട്രിയം പറയതെ ഇതുപോലെ ഉപകാര പ്രസംഗം നടത്താൻ എല്ലാവരും ശ്രദ്ധിക്കണം .
  • എല്ലാവരേയും പരിഗണിക്കുന്ന ജാതി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കുന്ന ഒരു നല്ല ജനപ്രതിനിധിയാണ് ശ്രീ ഷാഫി പറമ്പിൽ MP 🥰😍❤️💙💙💙💙
  • @hameedap77
    കാതുള്ളവർക്കു തിരിച്ചറിവുണ്ടാകാൻ ഷാഫി ഇതാ വീണ്ടും ഓർമിപ്പിക്കുന്നു ...... വടകരക്കാരെ നിങ്ങൾ തിരഞ്ഞെടുത്തത് ഒരു ഒന്നൊന്നര മൊതലിനെയാണ് .....
  • പാലക്കാടക്കാട് കാരുടെ നഷ്ടം തന്നെ 😢 എന്നാലും സന്തോഷം ഇത്രയും നല്ലൊരു ജനനായകനെ ആദ്യമായി വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞല്ലോ ❤❤❤❤
  • @abduvpl3755
    വിദ്യാർത്ഥികൾക്ക് വേണ്ടി രാഷ്ട്രീയം മാറ്റിവെച്ചു നടത്തിയ നല്ലൊരു മോട്ടിവേഷൻ ക്ലാസ് എന്നാണ് എനിക്ക് തോന്നിയത് 💐. വടകരക്കാർക്ക് തെറ്റിയില്ല shafi you are great leader 🤝
  • @aliyarca7734
    കൈവിട്ടു പോയി ഞങ്ങളുടെ ഷാഫി.. പക്ഷേ ഞങ്ങൾ വടകരയുടെയും ആളുകളായി മാറുന്നുവോ.. പതുക്കെ.. പതുക്കെ.. ഇപ്പോൾ പാലക്കാട് വടകര ക്കടുത്തുപോയി..അഭിനന്ദനങ്ങൾ ഷാഫി.. ഇയാളുടെ നേർക്കാണ് 51വെട്ടുകാർ.. കാഫിർ പ്രയോഗവുമായി വന്നത്.. 🙏🙏🙏🙏
  • @sajeevvg1096
    ഷാഫി പറമ്പിൽ സദസ്സ് അറിഞ്ഞ് സംസാരിക്കുന്നതിൽ അപാര കഴിവുള്ള വ്യക്തിയാണ് ഇത്തരം അസാധ്യമായ കഴിവുള്ള ആളുകൾ വിരളമാണ്
  • ഗുരു പുതുപ്പള്ളിയിൽ ആണ് പിന്നെ വെറുതെ ആകുമോ.❤