Star Magic | Flowers | Ep# 715 (Part B)

447,777
0
Published 2024-06-28
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic

All Comments (21)
  • ആയിഷു മേരേജ് കഴിഞ്ഞാലും പ്രോഗ്രാമിന് വരണം
  • @shynucn1984
    സ്റ്റാർ മാജിക്കിൻ്റെ പടക്കുതിര ഞങ്ങളുടെ സ്വന്തം ഐശുവിന് ഹൃദ്ധയത്തിൽ നിറഞ്ഞ വിവാഹ മംഗള ആശംസകൾ... ❤❤❤❤❤
  • ഐശു ഒരു പാവം കുട്ടിയാണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ഐഷുവിന് എല്ലാ നമകളും നേരുന്നു
  • @sanjaypp3844
    നിഷ്ക്കളങ്കമായ മനസ്സും, കാരിരുമ്പിന്റെ കരുത്തും ഉള്ള ഐഷുവിന് വിവാഹ മംഗള ആശംസകൾ..
  • അനിയത്തികുട്ടി ഐഷുവിന്.. ഒരായിരം വിവാഹ മംഗളാശംസകൾ..... Advanced. 🌹🌹❤️
  • @nasis5399
    സ്റ്റാർ മാജിക്കിന്റെ പടക്കുതിരക്ക് വിവാഹ മംഗളാശംസകൾ 😍
  • ഐഷു ഒരിക്കലും ആസിസിക്കയെ മറക്കല്ലേ 🥰🥰🥰എന്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു എപ്പിസോഡ് (അസ്സിസിക്ക മുണ്ട് മുണ്ട് മടക്കുമ്പോൾ അടിക്കുന്നത് )❤️❤️❤️🎂🥰🙏🙏
  • സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു വിന് വിവാഹ ആശംസകൾ 🙏🏻🙏🏻🙏🏻😘😘😘😘
  • ഐഷു എത്ര നിഷ്കളങ്കയാണ്‌.സ്നേഹിച്‌ വീർപ്പ്‌ മുട്ടിച്ചു സ്റ്റാർ മാജിക്‌ ടീം.അതാണ്‌ നിങ്ങളുടെ വിജയം. great 🎉ഐഷുവിന്ന് ഒരായിരം മംഗളാശംസകൾ🎉🎉🎉🎉
  • ഇന്ദ്രജിത്ത് എല്ലാ എപ്പിസോഡും അടിപൊളി പെർഫോമൻസ് ...❤❤👍👍
  • ഇന്ദ്രജിത് ചേട്ടന്റെ എപ്പിസോഡ് എല്ലാം കാത്തിരിക്കുന്നവർ ആരൊക്കെ??? എല്ലാം സൂപ്പർ എപ്പിസോഡുകൾ ആണ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട്....
  • ഇന്നേവരെ ഈ ഷോയിൽ... കരഞ്ഞ് കണ്ടിട്ടില്ലാത്ത ഐശ്വര്യയുടെ ഈ സന്തോഷകണ്ണീർ... അവിടെയുള്ള സഹപ്രവർത്തകരോടുള്ള, അല്ലെങ്കിൽ അവര് തമ്മിലുള്ള മാനസിക അടുപ്പം എത്രമാത്രമാണെന്ന് കാട്ടിതരുന്നു... സുധിച്ചേട്ടൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ രംഗമൊന്നും മറന്നിട്ടില്ല... !!! നല്ലൊരുമനസ്സിന്റെ ഉടമയും, എളിമയും, സ്നേഹവും, നല്ലപെരുമാറ്റവുമുള്ള കുട്ടിയാണ്... ഐശു... നല്ലൊരു ജീവിതം ഉണ്ടാകട്ടേ... എല്ലാവിധ ആശംസകളും... ഐശു... ❤❤❤
  • ഐഷു വിവാഹശേഹം നല്ല ജീവിതം ദൈവാനുഗ്രഹത്താൽ ഉണ്ടാവട്ടെ
  • ഇതുവരെ വെറുപ്പിക്കാത്ത ഒരേ ഒരു പെൺകുട്ടി. ഐശ്വര്യ 😍വിവാഹ മംഗളാശംസകൾ മോളേ 😍 ഇന്ന് ഗെയിം പൊളിച്ചു. ടീമ് നന്നായി ചെയ്തു
  • ഐഷു ആശംസകൾ. നീ നല്ല കുട്ടിയാ. നിനക്ക് നല്ലൊരു ജീവിതം കിട്ടും.ടീമ് പാട്ടുപാടുമ്പോൾ എല്ലാവരും കളിയാക്കുമ്പോളും നീ ആണ് കൂടെ പാടി സപ്പോർട്ട് ചെയ്യുന്നത്. നല്ല മനസ്സാണ്. ടീമിന്റെ നല്ലൊരു സുഹൃത്ത് ആണ് ഐശ്വര്യ
  • ഐശുവിന് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഒരു പാട് കാലം ഒരു മിച്ച് ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤
  • അനു ഐശ്വര്യ ഡയാന ടമാർ പഠാർ മുതൽ ഉളള ത്യമൂർത്തികൾ അതിൽ ഒരാൾ സ്റ്റാർ മാജിക്കിൽ നിന്ന് പിരിഞ്ഞു പോവുകയാണല്ലേ എല്ലാം നല്തിനാവട്ടെ ഹാപ്പി മേരീഡ് ലൈഫ് ദൈവം നല്ലത് വരുത്തെട്ടെ
  • @Timepass66638
    Advance Happy married life ഐശ്വര്യ ❤❤❤🎉🎉🎉👍👍👍
  • @nisarsha2013
    ഐഷു ശ്രീവിദ്യ ലക്ഷ്മി ഇവരുടെ ഡ്രസ്സ് ഇന്ത്യൻ പതാക യാണ് ഞാൻ മാത്രേ ശ്രദ്ധിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳