മുഖ്യന് റീത്തുവച്ച് പാര്‍ട്ടി പത്രം

Published 2024-07-11

All Comments (21)
  • ഉമ്മൻ‌ചാണ്ടി തന്റെ നേട്ടങ്ങൾക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുത്തില്ല, പാവം നല്ല ഒരേഒരു മനുഷ്യൻ, അത് തന്നെയാണ് കിറ്റ് കാർക്ക് മുൻപിൽ പരാജയപ്പെട്ടത് 👏🌹
  • ഇതിൻ്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടി സാറിന് , അഭിനന്ദനങ്ങൾ
  • പിണറായിയുടെ കാലത്ത് എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തത് ആർക്കെങ്കിലും പറയാൻ പറ്റുമോ
  • കോരൻ്റെ മകൻ ഇനിമുതൽ കടൽകൊള്ളക്കാരൻ അദാനിയെ അപ്പായെന്ന് വിളിച്ചാൽ പ്രശ്‍നം തീരുമെങ്കിൽ വിളിക്കാം. അപ്പോൾ കാണുന്നവനാണ് യഥാർത്ഥ അപ്പൻ.
  • ഇടതിന് ഒരു മൈരും അഹങ്കാകരിക്കാനില്ല... ഇത് ഉമ്മൻ ചാണ്ടിയുടെയും മോഡിയുടെയും പൊൻതൂവൽ
  • @RajanThomas-z6i
    വികസനം എതിർത്തവരെ കൊണ്ട് തന്നെ ഉത്ഘാടനം ചെയ്യിപ്പിക്കും.
  • 5500 കോടി യുടെ വിഹിതം ദേശാ പ മാനിയ്ക്ക് കിട്ടിയില്ലേ -----?
  • @Uk-dj1fw
    അന്നത്തെ ദോശഭിമാനി കൂടി കാണിക്കാമായിരുന്നു
  • @Udayan17
    പിണറായിക്ക് ഇപ്പം മനസ്സിലായിക്കാണും, ദേശാഭിമാനിയല്ല -- ദേശാപമാനിയാണെന്ന്.
  • @Reji-kv6um
    ഭരണം പിടിച്ചത് തന്നെ ആ ഉമ്മൻ ചാണ്ടി സാറിനെതിരെ എന്തെല്ലാം നുണകൾ പറഞ്ഞിട്ടാണ്.
  • @vijayanvn5012
    മറുപിള്ള തിന്നുന്നവർ
  • @stephenkj350
    നാണം കെട്ടവന്റെ ആസനത്തിൽ ഒരാലുകിളിർത്താൽ അതും അവനൊരുതണൽ എന്നുകേട്ടിട്ടില്ലേ
  • ദേശാപമാനി എന്ന് പണ്ടേ പറഞ്ഞതാണ് 🤡
  • അദാനി യെ എല്‍പി കാതെ നമുടെ സ്വന്തം uraalunkal society ക്ക് കൊടുത്തിരുന്നു എങ്കിൽ ഇതിലും മുമ്പ് തന്നെ എത്രയോ കപ്പലുകള്‍ ഇവിടെ എത്തും ആയിരുന്നു എന്ന് മാത്രമേ പറയാന്‍ ഉള്ളു. ഇത്ര മാത്രം.
  • @georgear8082
    ചെങ്കൊടി നാട്ടി ഉദ്ഘടനം ചെയ്യാൻ കൊടിത്തുണി മേടിക്കാൻ പോയിരിക്കുവാ നമ്മുടെ പരിശുദ്ധ നായ പൊന്നുതമ്പുരാൻഅടുത്ത മാസം മുതൽ സമരം തുടങ്ങാനും നാളെ തീരുമാനിക്കും ദേശാഭിമാനി സിൻതാവാ 🥰
  • ലക്ഷൻ നേടാൻ ഏത് അറ്റം വരെയും പോകും വെടക്കാക്കി തനിക്കു ആക്കുക യാണ് lasham ലക്ഷ്യം
  • @m-tlac7913
    ഗെയിൽ പൈപ്പ് ലൈനും അങ്ങനെതന്നെ
  • @thomasea4976
    ദേശാഭിമാനി : ദേ_ശത്തിന് ശാ_പവും ഭീ_ഷണിയുമായി മാ_ത്രം നി_ലകൊള്ളുന്നവർ
  • @bijuA.l-vj3ww
    കണ്ടവൻ്റെ പിള്ളയെ ചുമക്കുന്ന പണി ഞമ്മക്ക് പണ്ടേയുണ്ട്.