രംഗനാഥൻ തന്ന മുല്ലപ്പൂവിന്റെ കഥ ❤❤😊😊😊😊🙏🙏🙏

Publicado 2022-08-15

Todos los comentarios (21)
  • 🙏🏻രാമായണം കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സ്വസ്തികയെ രാമേശ്വരത്ത് പോവാൻ ഭഗവാൻ അനുഗ്രഹിച്ചുവല്ലോ.you are soo lucky മോളേ🙏🏻🥰😍എന്നും ഭഗവാന്റെ അനുഗ്രഹം മോൾക്ക്‌ ഉണ്ടാവട്ടെ🙏🏻ഹരേ രാമാ ഹരേ കൃഷ്ണാ.... സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌹
  • രാമേശ്വരം കാണാൻ ആഗ്രഹം തുടങ്ങി വർഷം ആയിട്ടും പോകാൻ പറ്റിയിട്ടില്ല.... രാമായണ കഥ പറഞ്ഞ സ്വസ്തികയിലൂടെ ഞാനും കണ്ടു രാമേശ്വരം 🙏🙏🙏നന്ദി 🙏🙏🙏 ജയ് രാധേ രാധേ.... ജയ് ശ്രീരാമചന്ദ്രൻ.... ജയ് ഹനുമാൻ..... സർവ്വം കൃഷ്ണർപ്പണമസ്തു... 🙏❤
  • @rajalakshmi8584
    ഞാൻ സ്വസ്തികയെ എന്താണ് കാണാത്തത് എന്ന് നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു അപ്പോഴാണ് രമേശ്വര്ത്താണ്എന്ന് കണ്ടത് ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
  • @surendrankr2382
    ഹരേ രാമ 🙏🙏🙏🌺🌺🌺 ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വരാന നേ🙏🌺 സ്വസ്തികയ്ക്ക് മഹാദേവൻ്റെയും ശ്രീരാമചന്ദ്ര പ്രഭുവിൻ്റേയും സീതാദേവിയുടേയും ലക്ഷ്മണ കുമാരൻ്റേയും ആഞ്ജനസ്വാമിയുടേയും അനുഗ്രഹമുണ്ടാകട്ടെ🙏👌👍🌺🥰
  • @sunanda9663
    ഹരേ കൃഷ്ണ രാമേശ്വരം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മോൾക്ക് ഭാഗവാന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ 🙏🏼
  • @lekhaanu9376
    സ്വസ്തിക പറയുന്നത് കേൾക്കുമ്പോൾ അവിടെ എത്തിയ പോലെ തോന്നും എനിക്ക് ഹരേ കൃഷ്ണ 🙏
  • @lekhaanil2354
    ഹരേ രാമാ ഹരേ കൃഷ്ണാ.... ❤️🙏 🌿ഓം നമഃ ശിവായ 🌿🙏
  • @sheebar2799
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹
  • എപ്പോഴും ഇങ്ങനെയുള്ള അനുഭവങ്ങൾ കുട്ടിയ്ക്ക് ഉണ്ടാകട്ടെ. ഇങ്ങനെ. മിക്കപ്പോഴും കുട്ടിയുടെ കഥക കാണാനും കേൾക്കാനും കഴിഞ്ഞ തു തന്നെ ഭാഗ്യം.
  • രാമ രാമ ജയ രാജാരാം.... രാമ രാമ ജയ സീതാരാം..... 🙏🌹❤
  • @ramdas72
    ❤️❤️❤️ രംഗനാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️🙏
  • ഹരേ കൃഷ്ണ 😍🌹🙏🙏🌹ഞാൻ 2018പോയിരുന്നു രമേശ്വരാ നാഥനെ kandu സ്പടിക ലിംഗം കണ്ടു.കടലിൽ കുളിച്ചു ബലി ഇട്ടു കോടിതീർത്ഥത്തിൽ കുളിച്ചു. രാമഭാഗവാന്റെ എല്ലാഷേക്ത്രത്തിലും പോയി🙏🙏പറഞ്ഞു അറിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു മോളെ 🥰🥰🌹🙏🙏🌹
  • @smithalal326
    ഹരേ കൃഷ്ണ 🙏🙏♥️♥️ മുല്ല പൂവിന്റെ കഥ കണ്ണ് നിറഞ്ഞു പോയി 🙏
  • @rekhajayan1312
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം ജയ് ഹനുമാൻ ജയ് സീത രാം 🙏🙏🙏🙏🙏
  • ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
  • @jothiprem3541
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏മോളു വളരെ ഭാഗ്യവതി ആണ്. രാമ കഥങ്ങൾ പറഞ്ഞു തന്ന മോള് പെട്ടന്ന് തന്നെ രാമേശ്വരം എത്തിയല്ലോ 🙏 രാമേശ്വരം പോയിട്ട് ഉണ്ട് 🙏🙏തീർത്താക്കുളം കളിച്ചിട്ടുണ്ട് 🙏പക്ഷെ കഥങ്ങൾ അറിയില്ലിയായിരുന്നു 🙏🙏🙏🙏
  • @manjushas9310
    സ്വസ്തിക എന്തേലും ചോദിക്കുവാൻ കാത്തിരിക്കാ കണ്ണൻ🥰🥰🥰🥰🥰🥰🙏🙏🙏🙏
  • @vipneshm2476
    എന്റെ കൃഷ്ണ കൊള്ളാംട്ടോ നാരായണ ഹരേ മതവ 🙏🙏🙏