Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila

2,086,162
0
Published 2024-07-05
Watch the adorable moment when baby Nitara meets her Ammama for the first time! Pearle Maaney and Srinish Aravind share this heartwarming family reunion with baby Nila.

Editor : Sanil

Join this channel to get access to perks:
youtube.com/channel/UCeALltNJ6GDNRwA0B7clXyA/join
---------------------------------------------------------
For Business Inquiries :
[email protected]

----------------------------------------------------------
Follow me on :
Spotify : open.spotify.com/show/5TWS6FqK6jVGfHadP5yryZ
Subscribe to our tech channel :    / @pearletechnick  
Like me on Facebook @ www.facebook.com/PearleMaaney...
Follow me on Instagram @ www.instagram.com/pearlemaany
Follow Srinish on instagram : @ www.instagram.com/srinish_aravind
#pearlemaaney #srinisharavind #nilasrinish #nitarasrinish

All Comments (21)
  • @riyasiby3998
    This is my first time commenting on any YouTube video, and I couldn't have picked a better channel to start with. Your channel is the only one I eagerly wait for new uploads from. Every time I watch your videos, Pearle, I feel so refreshed and uplifted. There's something so special about the way you and your family share your lives with us. Everyone says Pearle is lucky to have Sreeni, and Sreeni is lucky to have Pearle, but the truth is, we are all incredibly lucky to have you both. You make our lives easier and happier with your wonderful content, along with Nilu and Nitara. You are the simplest celebrities, and that's what makes you so relatable and beloved. Your videos are sometimes short and sometimes long, and honestly, I love it when they are longer because it means we get to spend more time with you. We genuinely enjoy every minute of them and feel a little sad when they're over. Pearly, if you see this, just know how much we appreciate you and your beautiful family. Thank you for sharing your life with us and making us feel like a part of your journey. Keep doing what you're doing because it brings so much joy and positivity to all of us. Love you <3
  • @Pranav2808
    PEARLY നല്ലൊരു 1)അമ്മയാണ്,💞 2) ഭാര്യയാണ്,❤ 3) മകളാണ്,❤️ 4)നല്ലൊരു കൂട്ടുകാരിയാണ്,❤️ 5)കുടുംബിനി ആണ്...❤️ 6) നല്ലൊരു മരുമകൾ ആണ് ❤ 7) വളരെയധികം സന്തോഷവതി ആണ് ❤
  • ടൗണിലെ ആഡംബരത്തിലും സുഖസൗകര്യങ്ങളും കണ്ട് അനുഭവിച്ചു വളർന്ന ഒരു പെൺകുട്ടി.. ഒരു കുഗ്രാമത്തിൽ ചെന്ന് , അവരിൽ ഒരാളായി മാറുകയും,അവരെ തന്നെപ്പോലെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം.. ഒട്ടും ജാഡ ഇല്ലാത്ത ഒരു വ്യക്തിയാണ് പേളി... ലാസ്റ്റ് ആ ഉമ്മ.. കണ്ണ് നനയിച്ചു...❤❤❤
  • ഒരു മടുപ്പും ഇല്ലാതെ ആണ് ചേച്ചിൻ്റെ ഓരോ വീഡിയോയും ഞങൾ കാണുന്നത്...അത് ചേച്ചിൻറെ character ,simplicity കൊണ്ടാണ്....Last Minute ഓഫ് this video is most heart touching ❤❤❤
  • @Anu-kw7do
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം...❤ തുടക്കം മുതൽ ചിരിച്ചു കൊണ്ട് കണ്ട വീഡിയോ അവസാനം ശ്രീനിക്ക് ആ ഉമ്മ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് നന്മ ഉള്ള ഒരാളാണ് അദ്ദേഹം.. അതിനൊത്ത ഒരു നല്ല മനസ്സുള്ളവളാണ് പേർളിയും... ഒരുപാട് സ്നേഹത്തോടെ നന്മകൾ നേരുന്നു...A subscriber- Love from PALAKKAD❤
  • @aynu3088
    മറ്റൊരു പെൺകുട്ടിക്ക് ശ്രീനിയുടെ life ഇത്രയും ഹാപ്പി ആക്കാൻ കഴിയുമായിരുന്നില്ല..
  • @user-1-128
    പേർളിയെ ഇങ്ങനൊരു നല്ല ഒരു വ്യക്തിത്വമായി വളർത്തിയെടുത്ത അവരുടെ അച്ഛനെയും അമ്മയെയും ഒത്തിരി ബഹുമാനത്തോടെ സ്നേഹം അറിയിക്കുന്നു, ഒപ്പം പേർളിയുടെ സ്വപ്നങ്ങളുടെ ചിറകായി കൂടെ നിൽക്കുന്ന ശ്രീനിഷിനും ഒരുപാടു സ്നേഹബഹുമാനം അറിയിക്കുന്നു,🎉🎊💯
  • 33:02 മാണി സർ ന്റെ ഒരു intervewil കണ്ടിട്ടുണ്ട് sir ന്റെ കൂടെ പല അനാഥാലയങ്ങളിലും പേർളി ചേച്ചിയെ കൊണ്ടുപോയിട്ടുണ്ട് എന്നൊക്കെ... അങ്ങിനെ സാധാരണക്കാരുടെ ജീവിതം കണ്ടു വളർന്നതിന്റെ ഗുണം നമ്മുക്ക് കാണാം.... ഇങ്ങനെ തന്നെ നിലുവിനെയും നിതാരാ യെയും വളർത്തുക... പ്രായമായവരെ കാണുമ്പോൾ അറപ്പു കാണിക്കുന്ന കുട്ടികൾ ഉള്ള സമൂഹം ആണ് ഇന്ന് ഉള്ളത്.... നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ... അങ്ങിനെ ഉള്ളവർ ഇവരെ കണ്ടുപിടിക്കുക 🙏🏻🥰 lots of love chechi 🥰🥰❤️❤
  • പോളി ഈ വ്ലോഗ് കണ്ടപ്പോൾ കണ്ണും, മനസ്സും നിറഞ്ഞു. പോളി എന്നും ഒരു അത്ഭുതമാണ് അതുപോലെ മാതൃകയും. പ്രത്യേകിച്ചും ശ്രീനിയുടെ വീട്ടുകാരോടുള്ള സ്നേഹം കാണുമ്പോൾ. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. വീണ്ടും അമ്മാമ്മയേയും മറ്റും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പരസ്പരമുള്ള ഈ സ്നേഹവും ബഹുമാനവും എന്നും നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടേ. പ്രാർത്ഥനയോടെ.❤❤❤
  • പേർളി രണ്ട് കുടുംബത്തെയും ഒരു പോലെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ശ്രീനി ശരിക്കും ഭാഗ്യവാനാണ്. നിലയും നിതാരയും ഇങ്ങനെ ഒരമ്മയെയും അച്ഛനെയും കിട്ടിയതിൽ ഭാഗ്യവതികളും. ശ്രീനിയെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ഈ family ക്ക് കണ്ണ് thattathirikkatta🥰🥰🥰🥰
  • Pearly... മനസ്സിൽ തട്ടി parayuvaanu... ഈ vdo എവിടെയൊക്കെയോ എന്തൊക്കെയോ എൻ്റെ കണ്ണ് നിറച്ചു... U r such a lovely person... കുഞ്ഞുങ്ങളേം കൊണ്ട് അവിടെ പോയി... അവര് ellaarem കാണിച്ച്... Aah aamammadeyum ellaarudem സ്നേഹം കുഞ്ഞൾക്ക് കൊടുത്തു... Pearly നല്ലൊരു ഭാര്യ ആണ്, marumakal ആണ്, നല്ലൊരു അമ്മയും... ശ്രീനിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം ആണ് pearly കൊടുത്തത്... U r a wonderful personality... എന്നും ഇങ്ങനെ ആയിരിക്കട്ടെ... Maasha allah❤❤❤
  • സ്നേഹിക്കാൻ മാത്രം അറിയുന്ന സാധാരണ മനുഷ്യർ.....അവരെ അത്രയും മനസ്സിലാക്കി പെരുമാറുന്ന പേളിയും.....❤❤God bless
  • ശ്രീനിക്ക് ഉമ്മ കൊടുത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😍❤️👍
  • അമ്മമ്മയും നിതാരയും കാണുന്ന മുഹൂർത്തം ❤️❤️❤️ഈ ഫാമിലിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ? ?
  • പേർളി ഇങ്ങിനെയുള്ള നല്ല ഒരു കുട്ടിയാണെന്ന് ഈ പാലക്കാട് അമ്മാമ്മയുടെ വീട്ടിൽ വരുമ്പോളാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് കാണുമ്പോൾ കിട്ടുന്ന ആ സന്തോഷം ഞങ്ങളുടേത്‌ കൂടിയാണെന്ന് തോന്നിപോകുന്നു... ഒരു വലിയ മനസ്സിനുടമയാണ് പേർളിയും ശ്രീനിയും... ഈ രണ്ടുപേരെയും മക്കളെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🥰🥰🥰🥰❤️
  • ഓരോ വീഡിയോസ് കാണും തോറും ചേച്ചിയോടും കുടുംബത്തോടും സ്നേഹം കൂടി കൊണ്ടെ ഇരിക്കുന്നു.......... കൊതിയാണ് ഇതുപോലെ ഒരു ജീവിതം... എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് .. നടക്കുമോ എന്തോ..... Love you chechii❤ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം❤❤❤❤........
  • @afasathpm
    സ്നേഹത്തിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്നു അറിയാത്ത ഈ തലമുറയിലെ ഓരോ സ്ത്രീകളും കണ്ട് മനസിലാക്കേണ്ടിയിരിക്കുന്നു.... ഇല്ലായ്മയിലും, സൗകര്യങ്ങളിലും എങ്ങനെ നിൽക്കണമെന്നും അറിയാവുന്ന പെർളിയെ... നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും നമ്മളുടെ മനസും കൂടുതൽ സോഫ്റ്റ്‌ ആവുകയാണ് ചെയ്യുന്നത്..❤❤ GOD BLESS YOUUU & LOVE UU ALL FAMILY
  • @dhevu7944
    Last sreeniyude മുഖത്തു umma കൊടുത്തു പറഞ്ഞത് 😍ഒരുപാട് ഇഷ്ടായി... എന്റെ കുട്ടന്റെ സ്ഥലം ആണിത് 😊😊😊... Pearly അത്രേം ഇഷ്ടപെടുന്നുണ്ട് sreeniye. രണ്ടുപേരുടെയും ഈ സ്നേഹം കണ്ണ് തട്ടാതിരിക്കട്ടെ 🥰
  • എത്ര മനോഹരമായ ഹൃദയം കവരുന്ന വീഡിയോ. ഏതു ഉയരങ്ങളില്‍ എത്തിയാലും ബന്ധങ്ങളേ ,എന്നും ആത്മാവോടു ചേര്‍ത്തു വയ്ക്കുന്ന പേളിയുടെ ഈ അത്ഭുതമനസ്സ്!!ബഹുമാനം തോന്നുന്നു മോളേ. കുഞ്ഞുങ്ങളേയും ഈ രീതിയില്‍ ട്രെയിന്‍ ചെയ്യുന്നു. ഇതൊക്കെ ശ്രീനിക്ക് എത്ര സന്തോഷമാണുണ്ടാവുന്നത്. കൂടെ പ്രീയ സഖിയോടാദരവും. ഒരു എം.ടി കഥ വായിക്കുന്നതുപോലെ. പേളി അതിലേ നന്മനിറഞ്ഞ നായികയും.❤
  • This is why I like you ❤ ..The fact that you treat Srini’s family well and keep them happy