Ammama's Fish Curry Recipe | Pearle Maaney | Srinish Aravind | Baby Nila

2,471,869
709
Published 2023-02-08

All Comments (21)
  • സ്വന്തം ഇണയുടെ അമ്മയിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. "എല്ലാത്തിലും സർവകലാവല്ലഭ .. എനിക്ക് മരുമകൾ അല്ല ഇവൾ എൻറെ മകൾ ആണെന്ന് പറഞ്ഞുകൊണ്ട് അമ്മ പേളിയെ ചേർത്തുപിടിച്ച ആ നിമിഷം ശരിക്കും കണ്ണ് നിറഞ്ഞു പോയി...🥰🥰🥰🤗
  • Pearly എത്ര simple ആണ്. ഏതു സാഹചര്യത്തിലും ഇണങ്ങുന്ന ആൾ. ബന്ധങ്ങൾക്ക് value കൊടുക്കുന്ന പേർളിക്ക് ഒരു big salute
  • Ee age ൽ തന്നെ ഏറ്റവും വലിയ luxury ലും simple life ലും ജീവിക്കാൻ കഴിഞ്ഞ കുട്ടിയാണ് നിലു ❤️
  • @renjithps3081
    ഭയങ്കര സിമ്പിൾ ആണ് ഏത് സാഹചര്യത്തിലും ഇണങ്ങി കൂട്ട് കുടുംബത്തിന് ഒത്തിരി value കൊടുക്കുന്ന ഒട്ടും തന്നെ താര പദവി കാണിക്കാത്ത ഒരേ ഒരു സെലിബ്രെറ്റി love u 😍😍😍
  • എനിക്ക് ശ്രീനി ചേട്ടന്റെ നാട്ടിൽ ഉള്ള videos കാണാൻ ഭയങ്കര ഇഷ്ടമാണ് ... നിഷ്കളങ്കരായ കുറെ അമ്മമാർ ❤️ ... പിന്നെ നാട്ടിൻപുറത്തിന്റെ ശാലീനത 😍
  • @Neerajasunil9
    Awwww..❤️😍 Pearly ചേച്ചിയെ ഇഷ്ട്ടം ഉള്ളവർ - ∞❤️ പേർളി ചേച്ചി haters - 0 😌
  • പെർളി ചേച്ചി ഈ വീഡിയോ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി...നിങ്ങൾ വലിയ ഒരു അത്ഭുതം ആണ്... ഒരുപാട് പേർക് കൊടുക്കുന്ന വലിയ ഒരു അത്ഭുതം.. കാരണം ഈ വീട് കണ്ടപ്പോ ശരിക്കും ഞാൻ അത്ഭുതപെട്ടു പോയി... ഇങ്ങനെ ഉള്ള വീട് ഒക്കെ കാണിക്കാൻ പോലും ചില പണമുള്ള ആളുകൾക്കു കാണിക്കാൻ നാണക്കേടാണ്... നീലു ബേബി യെ എല്ലാ സാഹചര്യത്തിലും മകളെ വളർത്തുന്നു...ശ്രീനി ഒരാൾക്കും കിട്ടാത്ത ഒരു ഭാഗ്യം തന്നെ ആണ് പേർളി നിങ്ങൾക്ക് ബന്ധങ്ങൾക്ക് വില കൊടുക്കുന്നു. സാദാരണ കുടുംബത്തിലെ ഒരു കുട്ടിയെ പോലെ ആണ് പെർളി ചേച്ചി... ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു കുട്ടിത്തം വിട്ടുമാറാത്ത ഒരു നല്ല മകൾ ഒരു അമ്മ ഒരു മരുമകൾ ഒരു ഭാര്യ... ഇതിനൊക്കെ അപ്പുറം കുറെ പേര് പറഞ്ഞു കേട്ടിട്ടുണ്ട് പെർളി ചേച്ചി യെ കണ്ടാൽ ശരിക്കും നമ്മൾ മുൻപ് പരിചയം ഉള്ള പോലെ സംസാരിക്കുന്ന ആളാണ് എന്ന്.... ഒരുപാട് ഇഷ്ടം ആണ് ഈ മുത്തിനെ എനിക്കും എന്റെ വീട്ടുകാർക്കും... പിന്നെ നിങ്ങളുടെ ഈ സ്നേഹം എന്നും ദൈവം നില നിർത്തി തരട്ടെ.
  • സാധാരണ ജീവിതം കാണിച്ചു തന്ന പെർലിക്കും ശ്രീണിക്കും ബിഗ് സല്യൂട് ❤️😍നിങ്ങളെ പോലെ തന്നെ നിലുമോളും നല്ല മനസ്സിന്റെ ഉടമയായി എന്നും ഇതുപോലെ ഇരിക്കട്ടെ 👌
  • അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇങ്ങനെ നല്ലൊരു മകളെ അവർക്ക് കിട്ടിയതിൽ. ശ്രീനിക്ക് വളരെയധികം അഭി മാനിക്കാം സന്തോഷിക്കാം നല്ലൊരു ഭാര്യയെ കിട്ടിയതിൽ. സത്യത്തിൽ എല്ലാവരും ഭയങ്കര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് ഇങ്ങനെ നല്ലൊരു പെൺകുട്ടിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റുന്നതിൽ. What a amazing personality dear❤️ ഒന്നും പറയാനില്ല. കർത്താവിൽ എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ദീർഘായുസ്സും സന്തോഷവും സമാധാനവും എല്ലാം ❤️🥰😘💗💗🙌🙌
  • പേർളി big boss winner ആകാത്തത്തിൽ വലിയ സങ്കടം ആയിരുന്നു പക്ഷെ ഇപ്പോൾ അത് പോയി.. ❤.. അതിലും വലിയ ഒരു നേട്ടമാണ് ഇങ്ങനെയൊരു lovely family ❤❤❤❤❤❤❤❤😘
  • നല്ല മനസ്സും ഹൃദയവും ഉള്ള ഒരു പാവം അമ്മ♥️ Love you Amma
  • നിലക്ക് അച്ഛന്റെ വീട്ടുകാരെ കാണുമ്പോൾ എന്തു സന്തോഷമാണ്.
  • @dhanya6357
    പേർളി ഒരു big salute. ഇത്രയും സിമ്പിൾ ആയ ഒരു person ആണ് പേർളി ന്ന്‌ എനിക്ക് ഇപ്പഴാണ് മനസിലായത് ഒരുപാട് സ്നേഹം പേർളി. കുടുംബ ബന്ധങ്ങൾക് ഇത്രയും പ്രയോരിറ്റി കൊടുക്കുന്ന താരത്തെ ആദ്യായിട്ട ഞാൻ കാണുന്നെ. എന്നും ഇങ്ങനെ തന്നെ പേർളിയെ കാണട്ടെ 🥰🥰🥰🥰
  • @leebababu02
    നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ എത്ര എളിമയാണ് ഏത് സാഹചര്യത്തിലൂടെപേളിക്ക് ജീവിക്കാൻ അറിയാം ജാഡ ഇല്ലാതെ നാട്ടിൻപുറത്തിന്റെ രീതിയിൽ ജീവിക്കാനും അറിയാം എന്തെന്നറിയില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 💞❤️
  • @rekham4620
    എന്ത് ചെയ്തു കൊടുത്തിട്ടും ഒരിക്കലും കിട്ടാതെപോയ വാക്കുകൾ... ഇതൊക്കെ കണ്ട് സന്തോഷിക്കാം എന്നെപ്പോലുള്ളവർക്ക്. 💯💯💯
  • @ktmlover9783
    ഇങ്ങനെ ഒരു മരുമകൾ ആ അമ്മയുടെ ഭാഗ്യം..ഈ സ്നേഹം എന്നും ഇതുപോലെ തന്നെ ആയിരിക്കണം love you lots 😍😍😍
  • മാളികയിൽ ജനിച്ചു വളർന്നതാണ് പക്ഷെ എന്നിട്ടും ഒരു ജാടയും ഇല്ലാതെ എല്ലാം സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കും അതാണ് നമ്മുടെ pearly ❤️
  • @Legend.261
    ഇതാണ് യഥാർഥ ബിഗ് ബോസ് തെരഞ്ഞെടുത്ത വിന്നർ ഒരു പാട് ഒരു പാട് വർഷം ഇതെ പോലെ സന്തോഷമായി ജീവിക്കട്ടെ . ഞാനും ആഗ്രഹിക്കുന്നു പേളിയെ പോലെ ഒരു കുട്ടിയെ❤️
  • കണ്ണ് നിറഞ്ഞു പേർളി ചേച്ചി... Pearlish ന്ന് പറഞ്ഞു നടന്നപ്പോൾ സപ്പോർട്ട് ചെയ്തപ്പോൾ ഇത്ര അധികം ഹാപ്പിനെസ്സ് നിങ്ങൾ spread ചെയ്യുമെന്ന് വിചാരിച്ചില്ല ❤😍keep loving dears❤❤❤
  • @aryareji9903
    ആ തറയിൽ കിടക്കുന്നതൊക്കെ കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി ഇന്നത്തെ കാലത്ത് സെലിബ്രേറ്റീസ് ഒക്കെ ലക്ഷ്വറി ലൈഫ് കാണിക്കുമ്പോൾ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി വളരെ നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പേർളി ചേച്ചി സ്വന്തം മോളെ ആ രീതിയിൽ വളർത്തിയെടുക്കുന്ന നല്ലൊരു അമ്മ 🥰❤️