കുടുംബങ്ങളൊന്നിച്ചിരുന്ന് കേൾക്കേണ്ട പ്രസംഗം| പാടിപ്പറച്ചിൽ | NAVAS PALERI | NEW SPEECH&SONG| NAAZ |

465,547
0
Published 2022-02-13

All Comments (21)
  • @subaidasu1939
    മോനേ നവാസേ ഞാനും ആറ് മക്കളുള്ള ഒരു മ്മയാണ് പക്ഷേ കൂടെ നിൽക്കാൻ മക്കളില്ല കരഞ്ഞ് പോയി മോനേ നിന്റ വാക്കുകൾ കേട്ടപ്പോൾ ഈ ബുദ്ധിയും ആരോഗ്യവും ആഫിയത്തും ആയുസ്സും ഏറ്റേറ്റം ഉണ്ടാകുവാൻ സർവ്വലോകരക്ഷിതാവ് തൗഫീഖ്‌ ചെയ്യട്ടെ ആമീൻ ആമീൻ
  • @asharkottoor
    അൽഹംദുലില്ലാഹ്. കുടുംബസദസുകളിൽ ഇത്തരം സന്ദേശങ്ങൾ പകർന്ന് നൽകാൻ കഴിഞ്ഞാൽ കുടുംബ സദസുകൾ ഹൃദ്യമാകും. വെറും തമാശയും പാട്ടും കുത്തും ഫോട്ടോ എടുക്കലും മാത്രമല്ല വേണ്ടത്. കുടുംബ സംസ്കരണം ലക്ഷ്യം വച്ചുള്ള ഹൃദ്യമായ ദീനി ബോധം നൽകുന്ന ചിന്തനീയമായ സന്ദേശം കൂടി നൽകണം. നവാസ് സാഹിബിന് നാഥൻ നൻമകൾ നൽകട്ടെ.
  • @muhammedrashid5763
    കുടുംബ സംഗമങ്ങളും തോന്നി വാ സങ്ങളായി മാറുന്ന കാലത്ത്. നവാസ്ക ഇങ്ങള് പൊളി യാണ് അല്ലാഹു സ്വീകരിക്കട്ടെ 🤲
  • എത്രകേട്ടാലും മടുക്കാത്ത പ്രസഗം മാഷാ അള്ളാഹ് 👍👍😍😍
  • അൽഹംദുലില്ലാഹ് ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ, അള്ളാഹു നവാസിന് ദീർഘായസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
  • അള്ളാഹു വേ പൊരുത്തം കിട്ടിയവരിൽ ഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ് ആമീൻ
  • ഇദ്ദേഹത്തിന് ആരോഗ്യമുള്ള ആയുസ് കൊട്കനെ അല്ലാഹ്
  • സലാം അലൈകും നവാസ് സാറിന്റെ ക്ലാസ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് മനസ്സിന് കുളിർമയേകുന്ന ഓരോ വരികളും നവാസ് സാറിന് ആരോഗ്യ ആയുസ്സ് നൽകട്ടെ എന്റെ മാതാപിതാക്കൾ എന്ന ഖബറിലാണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲
  • @alavikuttyv3988
    ഇദ്ദേഹത്തിൻറെ ഇത്തരം മഹത്വമായ പ്രഭാഷണം ഹൃദയത്തെ ചിന്തയിലേക്കു നയിക്കുന്നു
  • @rafirafiya8089
    അൽഹംദുലില്ലാഹ് പുന്നാര ഹബീബ്( s) കുറിച്ച് പായുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭
  • @beevitt5863
    നല്ല സ്പീച് നല്ല സൗണ്ട് മാഷാഅല്ലാഹ്‌ അള്ളാഹു നിലനിർത്തി തരട്ടെ
  • @mrsnizar6017
    നാഥൻ നാമേവരേയും ഇരു ലോകത്തും വിജയിപ്പിക്കുമാറാകട്ടെ .امين ياربالعالمين
  • അൽഹംദുലില്ലാ . എന്ന പദത്തിന്റെ മഹ്വത്തം - വിശദീകരണം👌👌👌
  • @sumayyamp1998
    ഇത്തരം ക്ലാസുകളാണ് കേൾക്കേണ്ടദ് ഒരുപാട് ഇഷ്ടം പാട്ടും പ്രസംഗവും 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍
  • @alavikuttyv3988
    ഇദ്ദേഹത്തിൻറെ ഇത്തരം കഴിവുകൾ എന്നെന്നും നില നിർത്തി കൊടുക്കണേ റബ്ബേ ആമീൻ
  • കേട്ടാൽമതിയാവില്ല നവാസ്ക്കാ വല്ലാത്തവാക്കുകൾ'...... അള്ളാഹുഇനിയും ഇത്തരം പ്രസംഗം ഞങ്ങൾക്ക് സമർപ്പിക്കാൻ തഉഫീഖ് നൽകട്ടെ ആമീൻ❤
  • അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഇതാണ് ജീവിതം നമ്മുടെ ജീവിതത്തിൽ എപ്പോഴും നമ്മൾ അൽഹംദുലില്ല പറയണം ഏത് ഘട്ടങ്ങളിലും ഏത് സമയത്തും ആരോടും പറയേണ്ട അൽഹംദുലില്ല അള്ളാഹു നിലനിർത്തി തരട്ടെ- ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
  • @mumthasvk9775
    Masha allah.... നല്ലൊരു ക്ലാസ്... സർവ്വശക്തനായ നാഥൻ.. പൂർണ്ണ ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲🤲🤲🤲👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹♥️♥️♥️
  • അസ്സലാമുഅലൈക്കും വിണ്ടും വീണ്ടും കേൾക്കാൻ ആവേശമാണ് ഇനിയും ഇങ്ങിനെ അറിവുകൾ പറഞ്ഞ് തരാൻ അല്ലാ ഇതൗഫിക്ക് ചെയ്യട്ടെ ഞാൻ എപ്പോഴും കേർക്കാറുണ്ട് ഇദ്ദേഹത്തിൻ്റെ പ്രസംഗം
  • @user-tn3uk8pv3t
    നല്ല. ക്ലാസ്. അല്ലാഹു ദീർഗായുസ് നൽകട്ടെ