മകൾക്ക് വിവാഹലോചനകൾ വരുന്നില്ല ഒടുവിൽ അമ്മ ചെയ്തത്..

116,637
0
Published 2022-07-03

All Comments (21)
  • അമ്മേടെ സംസാരം കേട്ടു ചിരിച്ചോണ്ടിരിക്കുന്ന കവിയെ കാണാൻ എന്തു രസാ ❤️❤️❤️
  • എല്ലാവരും സ്നേഹമായിട്ടിരിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 😍
  • അമ്മ പറഞ്ഞ ഓരോ കാര്യവും പെണ്മക്കൾ ഉള്ള മാതാപിതാക്കൾ അനുഭവിക്കുന്നതാണ്, പച്ചയായ ജീവിതം 🙏🏻🙏🏻🙏🏻🙏🏻
  • @haroonrasheed73
    എത്ര നിഷ്കളങ്കമായ കുടുംബം 😍
  • Ann bijune venda paranja family inn lakshangal sambadgikunna aala biju ..athilum valiya soth we amma. ..ellarkum nashtam
  • @this.is.notcret
    അമ്മേടെ സംസാരം കേൾക്കാൻ നല്ല രസമാണ് ചില വാക്കുകൾ മനസ്സിലാവില്ല... അമ്മേടെ മക്കളെ എല്ലാവരെയും നമുക്ക് അറിയാം... അമ്മേ പെൺകുട്ടികൾ മാത്രമുള്ളിടത്ത് ആൺകുട്ടികൾ വരും,, ആൺകുട്ടികൾ മാത്രമുള്ളിടത്ത് പെൺകുട്ടികൾ വരും എല്ലാവരും നമ്മുടെ മക്കളല്ലേ.... എല്ലാവർക്കും നന്മകൾ നേരുന്നു സ്നേഹം മാത്രം ❤️❤️❤️❤️❤️
  • Nalla message …പക്ഷേ തിരിച്ചും ഈ ലോകത്തിൽ നടക്കുന്നുണ്ട്...എനിക്ക് ഒരു arranged മാര്യേജ് വന്നു... അവന്റെ വാക്ക് കേട്ട് 6 വര്ഷം പ്രവാസി ആയെ ഉണ്ടാക്കിയതെല്ലാം ഇട്ടെറിഞ്ഞു അവനു വേണ്ടി വന്നു.. എന്നാൽ വിധി വേറെ ഒന്നായിരുന്നു.. എന്റെ നട്ടെലിന്റ ഡിസ്ക് ഒരു bulge ഉണ്ട് എന്നറിഞ്ഞു ഒന്നരവർഷം സ്നേഹിച്ചത് മറന്നു.. ഞാൻ അവനു വേണ്ടി ചെയ്തത് അവൻ മറന്നു...എന്റെ അമ്മയുടേ മുഖത്തു നോക്കി മകളെ കൂടെ കൂട്ടിയത് പൈസ ഉണ്ടാക്കാൻ ആണ് എന്ന് പറഞ്ഞവൻ...പെട്ടന്ന് ഒരു സുപ്രഭാദത്തിൽ എന്നോട് പറയാതെ രാജ്യം വിട്ടവൻ... ഇങ്ങനെ ഉള്ള ആളുകളും ജീവിച്ചിരിക്കുന്ന കാലം ആണിത്... എന്റെ പൊല മണ്ടത്തരം ഒരു പെണ്ണും കാണിക്കരുത്... എന്നെ പൊലീ arranged marriage പ്രൊപോസൽസ് ചതിക്കപ്പിടാതെ നോക്കുക 🙏🙏🙏
  • അമ്മ പറയുന്നുത് എല്ലാം സത്യമായ കാര്യങ്ങൾ ആണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ്
  • അമ്മ 🥰🥰🥰🌹🌹🌹കവി ചേട്ടായി അനുകുട്ടി മോൻ 😍😍😍🥰🥰🥰🥰🌹🌹🌹👍മുത്തശ്ശി ലേഖ ചേച്ചി എല്ലാം വർക്കും 😍😍😍😍😍🌹🌹🌹🌹സൂപ്പർ
  • @anuarun9344
    എനിക്ക് എന്റെ അമ്മയെ ഓർമ്മവന്നു... അച്ഛൻ ഇല്ലാതെ ആയ അന്ന് തൊട്ട് ഞങ്ങളെ വളർത്തി ഞങ്ങൾ 3 പെൺകുട്ടികൾ ആണ്. ഞാൻ ആണ് മൂത്തമകൾ എല്ലാം അറിഞ്ഞുകൊണ്ട് കൂടെ കൂട്ടാൻ നല്ലൊരു മരുമകനേയും എന്റെ അമ്മക്ക് എന്നിലൂടെ കിട്ടി.... സന്തോഷം ഇപ്പോൾ ❤️
  • @gardener__5865
    2000 ആണ്ടു വന്നതിനു ശേഷം പെൺകുട്ടികൾ ക്കു വല്ലാത്ത ഡിമാൻഡിംഗ് ആണ്, അതിനു മുൻപ് കൂടുതൽ പെൺകുട്ടികൾ ഉള്ള വീട്ടിലേക്ക് പെണ്ണ് ആലോചിക്കാൻ ആണുങ്ങൾക്ക് മടി തന്നെ യ്യാണ്... അമ്മ പറഞ്ഞത് കറക്റ്റ് ആണ് ❤❤👍👍
  • Mashallah love frm abudhabi. Biju video capture cheyyunnath amazing 👏 ..
  • എനിക്ക് 2 പെൺകുട്ടികളാണ്. എന്റെ മുത്തുമണികൾ. എനിക്കിതു വരെ ആൺകുട്ടി വേണം എന്ന് തോന്നിയിട്ടില്ല. ആണായാലും പെണ്ണായാലും ആയുസും ആരോഗ്യവും ഉണ്ടായ മതി.
  • @niyamol7945
    അമ്മ പറയുന്നത് കേൾക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു അമ്മ പറഞ്ഞത് എല്ലാം ശരിയാണ്
  • അച്ഛനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് അടുത്തത് അത്‌ ആയിരിക്കണം അമ്മ ഇൽകൂടെ പറയണം
  • @Charlotte_Knott
    All the best to your family and may this unity always prevail
  • പെണ്മക്കൾ പൊൻ മക്കൾ.... നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ അമ്മയുടെ വാക്കുകൾ കേൾക്കുന്നത് നന്നായിരിക്കും.. ❤❤
  • @abdulsathar7382
    പെൺ മക്കൾ ഉള്ള അമ്മമാരുടെ മനസ് പെൺ മക്കൾ ഉള്ള അമ്മമാർക്ക് അറിയും
  • ഇങ്ങിനെ എത്രയെത്ര കഥ കഥകളുണ്ടാകുമല്ലെ . ഓരോ കുടുംബങ്ങൾക്കും. നന്നായിട്ടുണ്ട്
  • @marythomas188
    ഇന്നാർക്ക് ഇന്നാരെന്ന് എഴുതി വെച്ചല്ലോ ദൈവം കല്ലിൽ ❤️