ഒലിവിയ ഡിസൈൻസിൽ ഇപ്പോഴുള്ള സ്റ്റാഫ്‌ പെൺകുട്ടികൾക്ക് പറയാനുള്ളത്❗Part - 2 | Olivia designs by achus

451,851
0
Published 2024-07-03

All Comments (21)
  • @fayeztuy
    വളരെ കൃത്യമായി മനസ്സിലാകുന്നു , തനി തോന്നിവാസമാണ് നടക്കുന്നത് എന്ന് , വ്യക്തമക്കിയതിന് നന്ദി
  • ചോദ്യങ്ങൾ കുത്തി കുത്തി ചോദിച്ചത് എനിക്ക് വളരെ ഇഷ്ടമായി പക്ഷേ ഇത് ഞാൻ വളരെ ആഗ്രഹിക്കുന്ന ചോദ്യം തന്നെയാണ് നീ ചോദിച്ചിട്ടുള്ളത് കള്ളത്തരം ശരിക്ക് പിടിച്ചു കുട്ടികളെ നന്നായി മോട്ടിവേറ്റ് കൊടുത്തിട്ട് നല്ല സിനിമ നടികൾ ആക്കി നിർത്തിയിട്ടുണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് ആരും പറയില്ല നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിക്ക് പോയാൽ ഇതിനേക്കാളും അന്തസ്സും പൈസയും കിട്ടും അതാണ് ജീവിതം
  • @Anarkkali
    പാവപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് കൊണ്ടുവന്ന് ജീവിതംകൊടുക്കുന്ന ഇത്രയും ഉദാരമനസ്കനായ ഒരു സാർ...😂
  • ആ പിള്ളേരുടെ സംസാരം കാണുമ്പോൾ ഓർമ വരുന്നത് ദിലീപിന്റെ പാപ്പി അപ്പച്ച സിനിമയിൽ ആ വല്യമ്മച്ചിയെ കൊണ്ട് പറയിക്കുന്നതാണ് 😂 എന്റെ മാഡം വലിയവൻ ആണ് / ദൈവം ആണ് /
  • @Aingel_world
    ചക്കാ ''.....ന്ന് പറഞ്ഞാ മാങ്ങ ന്ന് മറുപടി😂
  • @aaryaaju1377
    അവരുടെ body languagil നിന്ന് അറിയാം അവർ very confident ആണ്.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവരെ protect ചെയ്യാനുള്ള ആളുണ്ട് എന്നു.. ആ ധൈര്യത്തിലാ അവർ സംസാരിക്കുന്നതു...
  • @Dreams125
    ക്ലാസ്സിൽ പഠിപ്പിച്ചത് അതുപോലെ പറയുന്ന പോലെ ഉണ്ട് സ്റ്റാഫുകളുടെ സംസാരം കേട്ടാൽ..
  • @ayonavlog123
    35,40 പെൺകുട്ടികൾ ഒരുമിച്ച് പോകണമെങ്കിൽ കുഴപ്പമുണ്ട്. അവർ പഠിപ്പിച്ചു വെച്ചിരിക്കുന്ന സ്റ്റാഫ് വല്ലതും പറയുമോ
  • @Naaasssss330
    അൽത്താഫ് എന്തുവാ ഉദ്ദേശിക്കുന്നെ അവരുടെ ഓഫീസിൽ പോയി ആ സ്ത്രീയുടെ സാനിദ്ധ്യത്തിൽ ഇപ്പൊ ജോലിയിൽ തുടരുന്നവരോട് അവരുടെ കുറ്റം പറയാൻ പറഞ്ഞാൽ അവര് പറയുമോ അൽത്താഫ് ആരെ ബോധ്യപ്പെടുത്താനാ ഇങ്ങനൊരു പണിക്ക് ഇറങ്ങിയേ പിന്നേ ഇവരുടെ happyness മേജൊരിറ്റി സ്റ്റാഫ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ ഹാപ്പിനെസ്സ് അതത്ര നല്ലതല്ലായിരിക്കും
  • @aryaamal3676
    ഇവളെ ബിഗ്ഗ്‌ബോസ്സിൽ വിടണം.... പൊട്ടത്തരം ആണെങ്കിലും വിട്ട് കൊടുക്കാതെ സംസാരിക്കുന്നുണ്ട് 😂
  • എങ്ങനെ വെളുപ്പിച്ചിട്ടും കാര്യം ഇല്ല ഈ സ്ത്രീയുടെ വോയിസ്‌ കേട്ടിട്ട് ഇത്രയും അഹങ്കാരം പിടിച്ചൊരു വനിതയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
  • ഇവർ പറയുന്നത് അവർ പറഞ്ഞു പറയിപ്പിച്ചതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നവരാണ് നമ്മളെല്ലാവരും
  • ചോദിക്കുന്നതിനു ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുവാ 😂
  • Althaf : മേടം മാങ്ങയ്ക്ക് എന്താ വില le achu madem : എൻറെ വീട് അടൂർ ആണല്ലോ😂😂 ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്ന മാഡം😂😂
  • @JenniessVlog
    28 വയസിനു താഴെ പ്രായമുള്ള ബോഡി ഷേപ്പും വെളുപ്പും പൂട്ടിയും ലിപ്സ്റ്റിക് അടിച്ചതും ആയ പെൺകുട്ടികളുടെ കുടുംബം മാത്രം രക്ഷപെട്ടാൽ മതിയോ സാറിനു.... ഞങ്ങളും അടൂർ താമസിക്കുന്നവർ ആണ്.. അടുത്ത് ഒരു ജോലി കിട്ടുവാണേൽ ഉപകാരം ആകുമെന്ന് കരുതി അവിടെ ഇന്റർവ്യൂനു പോയിട്ട് ഉണ്ട്... 28 വയസിനു താഴെ ആയിട്ടും നമ്മളെ ഒന്നും അവിടെ എടുത്തിട്ടില്ല.... ആരെയും വീഡിയോ call ചെയ്ത് അല്ലല്ലോ പർച്ചേസ് ചെയ്യുന്നത് പിന്നെ എന്തിനാണ്... ഒരുങ്ങുന്ന പിള്ളേരെ മാത്രം മതി 27വയസ് മതി എന്നൊക്ക പറയുന്നേ.....ലിപ്സ്റ്റിക് ഇട്ടില്ലെകിലും ആടാനും പാടാനും ഞങ്ങൾക്കും അറിയാം. അടൂർ SM ലൊക്കെ എത്ര പാവം പെണ്ണുങ്ങൾ പ്രായമായ സ്ത്രീകൾ ഉണ്ട് ജോലി ചെയ്യാൻ.. അവിടെ എന്താ കച്ചവടം നടക്കുന്നില്ലേ.... എന്നാലും എല്ലാം ഒലിവിയ യുടെ ഇഷ്ടം... പക്ഷെ വീഡിയോ ഇടുമ്പോൾ ഞങ്ങൾ പാവങ്ങൾ ക്കു കുടുംബം രക്ഷപെടാൻ വേണ്ടിയാ ജോലിക്കാരെ എടുക്കുന്നത് എന്ന് പറയരുത്.
  • ചോദിക്കുന്നയാളെ വായടപ്പിക്കുന്ന രീതി കണ്ടാൽ തന്നെ അറിയാം സത്യം എന്താണെന്നു
  • @iwithyou5990
    ഇത്രെയും മാസങ്ങൾ ആയിട്ട് cctv camera പോലും ഇല്ലാന്.. ഇത്രെയും പെൺകുട്ടികൾ ജോലി ചെയ്യുന്ന സ്ഥാപനതിൽ പിന്നെ എന്ത് സുരക്ഷ ആണ് ഉള്ളത്?
  • എനിക്ക് cash ഉണ്ട് ഇതാണ് അവരുടെ അഹങ്കാരം ന്യായത്തെ വളച്ചു ഒടിക്കാൻ cash നു പറ്റും അതാണ് അവർ ഇത്ര ഉറപ്പോടെ പറയുന്നത്
  • @aamy889
    althaf, സൂപ്പർ ചോദ്യങ്ങൾ 👍👍 നല്ല പോലെ ചോദിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾ കൃത്യമായി ചോദിച്ചു. ഇങ്ങനെ വേണം ചോദ്യകർത്താവ്. അഭിനന്ദനങ്ങൾ 👏👏👏