ജൂതത്തെരുവിന്റെ കഥയും ഉണ്ണിമായക്കൊരു ചിക്കൻക്കറിയും//@simplymystyleunni//Kerala Vlogger/Epi - 12

91,591
0
Published 2019-08-05
ലെമണെെസ്ഡ് ഗാർലിക്ക് ചിക്കൻ എന്ന ഇംഗ്ലീഷ് വിഭവത്തിന്റെ കേരള വേർഷനാണ് ലെമൺ ഗാർലിക്ക് ചിക്കൻ. നമ്മുടെ സ്വന്തം രുചിക്കൂട്ടുകളായ നാരങ്ങ, വെളുത്തുള്ളി, പച്ചമുളക്, പുതിന, കുരുമുളക് എന്നിവ മേമ്പൊടി ചേർത്ത് ലെമണെെസ്ഡ് ഗാർലിക്ക് ചിക്കനെ ഞാൻ തനി നാടൻ വിഭമാക്കി മാറ്റി....
-------------------------------------------------------------------------------------------------------------------------------------------------------
Thank you so much Unnimaya
Go and check her channel out
   / @simplymystyleunni  
   / @simplyunnivlogs  
-------------------------------------------------------------------------------------------------------------------------------------------------------
Ingredients:-
ചിക്കൻ - 1kg, ഇഞ്ചി – 50gm, വെളുത്തുള്ളി – 100gm (50 gm each time), പച്ചമുളക് – 100gm, നാരങ്ങ – 4 nos, പുതിനയില – 50gm, മല്ലിയില - 50gm കടുക് – 2 spoon, ഉലുവ– 2 spoon, പെരുംജീരകം – 3 spoon
-------------------------------------------------------------------------------------------------------------------------------------------------------
Music Credits:
Moving On by MBB, Jonas Schmidt soundcloud.com/mbbofficial Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0 Free Download / Stream: bit.ly/moving-on-instrumental Music promoted by Audio Library    • Moving On (Instrumental) – MBB & Jona...  
-------------------------------------------------------------------------------------------------------------------------------------------------------
Instagram: www.instagram.com/sujith_kmv/
Facebook: www.facebook.com/Sujith-K-M-Vaidyan-10723132396177…
Email: [email protected], [email protected]
Thank You for watching Friends
Would love to hear from you all, do comment and don't forget the BELL ICON- Turn it on friends ;)

Love you
Take Care
#tastecruiser #sujithvaidyan #cooking

All Comments (21)
  • Adipoli taste Arn😋😋😋njn kazichitilatha oru dish aarn💪💪😍😍😍ellarum try cheyth nokutooo😋😋😋😋super annn😍😍 Thank you sujithetaa for this dish😋
  • @amalabdul87
    ഉണ്ണിമായയുടെ അച്ഛൻ വരുന്നത് കണ്ടിട്ട് ഡോറ ബുജ്ജിയിൽ കുറുന്നരി വരുന്ന പോലെ ഉണ്ട്
  • @jbvlogs9867
    ഹഹ എന്തൊരു എളിമ സുജിത് ഏട്ടാ.. അടിപൊളി വീഡിയോ നല്ല കിണ്ണം കാച്ചിയ കോയി കറിയും... ഇടക് കുമ്മനം അടിക്കുന്ന കാർത്തിക് അണ്ണനും ഒരു ലൈക്ക്
  • @AFWORLD
    10:40 ആരാടാ ഞങ്ങടെ Thug അച്ചന്റെ കുത്തിന് പിടിച്ചത് 😂🖤 Thug achan Fans 🔥🖤 സുജിത്തേട്ടാ വീഡിയോ പൊളിച്ചൂട്
  • @ghostrider5446
    സുജിത്ത് ഏട്ടനെ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജിയാണ് , എനിക്ക് തോന്നുന്നു കാർത്തിക്ക് ചേട്ടന്റെ അടുത്ത് നിന്ന് കിട്ടിയതാണോ ഈ പോസറ്റീവ് , നല്ല ചിരി , നല്ല സംസാരം ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ കാർത്തിക്ക് മച്ചാന് പകരം സുജിത്ത് ഏട്ടന്റെ കൂടെ ഏറ്റവും അടുത്ത സുഹൃത്ത് ആകണം എന്നാണ് എന്റെ ഒരു ആഗ്രഹം ... നല്ല അസൂയ ഉണ്ട് സുജിത്ത് ഏട്ടനോട് , പിന്നെ കുക്കിങ്ങ് പൊളിച്ചുട്ടോ ?
  • സുജിത്തേട്ട ഒരു നല്ല ക്യാമെറയിൽ shoot ചെയ്യൂ നിങ്ങളുടെ video ഇനിയും കുറച്ചുകൂടെ ബെറ്റർ ആകും അടിപൊളി ആണ് സുജിത്തേട്ടൻ
  • @akhikukku9181
    😂😂😂😂 ആദ്യ പകുതി ലെ ഉണ്ണി 👌👌👌👌 ഇന്റർവെലിന് ശേഷം 😪😪😪(നമ്മുടെ ചെക്കന്റെ മേക്കപ്പ് ഇടൽ കഴിഞ്ഞു) 😂😂😂😂
  • സുജിത് ബ്രോ നിങ്ങളുടെ നിഷ്കള്കതയോടെയുളള അവതരണം എനിക്ക് ഇഷ്ടമായി..channel ഇന്നിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...
  • @ansif30
    Superb..fantastic...mind blowing...
  • @cruise97986
    Ippo Chettan full loaded energy..keep it up
  • Nalla class ayirunnu, oru sanjaram kazhinja pole, ഡിഷ്‌ കൊള്ളാം സൂപ്പർ
  • ആ കറിയും ബ്രഡും എന്തൊരു റെസ്റ്റായിരിക്കും ലെ😋😋😋😋
  • Powli video and ur voice ഹമ്മേ ഒരു രക്ഷയും ഇല്ലാ 🤩🤩🤩
  • @Arya-ep2zc
    Super... Oru variety chicken curry.. Ini ith try cheyth nokkam.. 👌👌👌
  • @Arjun-dd9gd
    Iniyum ithupolulla kidukachi items venam.. 😍
  • Ayyooo kandit kothiyavanee😋😋😋😋😋😋 Ee recipe nthaylum try cheyum😍