EP #39 Good Bye China | ഇനി ഞാൻ വീണ്ടും ഒറ്റയ്ക്ക്‌ 💪

Published 2024-06-16
EP #39 Good Bye China | ഇനി ഞാൻ വീണ്ടും ഒറ്റയ്ക്ക്‌ #techtraveleat #kl2uk #china

Today is our last day in China. Saheebhai and Mia says goodbye and returns. I become alone again. Did little shopping before leaving China and going to another country. Do watch our video to know more.

ചൈനയിലെ അവസാനത്തെ ദിവസമാണ് ഇന്ന്. സഹീർ ഭായിയും മിയയും യാത്ര പറഞ്ഞു തിരികെ മടങ്ങി. ഞാൻ വീണ്ടും ഒറ്റയ്ക്കായി. ചൈനയിൽ നിന്നും അടുത്ത രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ ഷോപ്പിംഗ് നടത്തുകയും ചെയ്തു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

00:00 Intro
02:47 Voting System in China
04:47 Dali Railway Station
06:14 Dali to Kunming Train Journey
08:43 Reached Kunming
12:03 Hotel we stayed in Kunming
13:45 Walking Tour Kunming
20:20 Next day
25:24 Lunch
30:18 I got Laos Visa
31:19 Saheer Bhai leaving
33:53 Shopping
34:52 Dinner

For business enquiries: [email protected]

*** Follow us on ***
Facebook: www.facebook.com/techtraveleat/
Instagram: www.instagram.com/techtraveleat/
Twitter: twitter.com/techtraveleat
Website: www.techtraveleat.com/

All Comments (21)
  • @TechTravelEat
    ചൈനയിലെ അവസാനത്തെ ദിവസമാണ് ഇന്ന്. സഹീർ ഭായിയും മിയയും യാത്ര പറഞ്ഞു തിരികെ മടങ്ങി. ഞാൻ വീണ്ടും ഒറ്റയ്ക്കായി. ചൈനയിൽ നിന്നും അടുത്ത രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ ഷോപ്പിംഗ് നടത്തുകയും ചെയ്തു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം comment ചെയ്യൂ ❤️
  • ഇതുവരെ മുടങ്ങാതെ video കാണുന്നവർ ഉണ്ടോ 😍❤
  • @pradeepv327
    പാർട്ടി മെമ്പർഷിപ്പിന് നിശ്ചിത യോഗ്യത... അത് കലക്കി.. 👍 ഇന്ത്യയിലും ഇങ്ങനെ അക്കാദമിക് / അറിവ് / നൈപുണ്യം വെച്ച് മെമ്പർഷിപ് ( ഏത് പാർട്ടി ആയാലും ) നിഷ്കര്ഷിച്ചാൽ, മൂന്നോ നാലോ നേതാക്കൾ കാണും. 😜😜😜 രാജ്യം ഒരു സ്വർഗം 💪💪💪 N B : ഇപ്പോ ഉച്ചയ്ക്ക് ഒരു സ്വപ്നം കണ്ടതാണേ.. 😬😬
  • സഹിർ ഭായിയുടെ സിംപ്ലിസിറ്റി ഇഷ്ടപ്പെട്ടു. ഷർട്ട്‌ തേക്കാതെ ഡിസൈൻ ആക്കി പോയത് കണ്ടപ്പോൾ തേച്ച ഷർട്ടിലെ ചെറിയ ചുളിവ് മാറാത്ത ത്തിനു അടി കിട്ടിയവരെ ഓർത്തു. ഗുഡ് വീഡിയോ ❤️❤️❤️❤️ശുഭയാത്ര ഒറ്റയ്ക്കുള്ള യാത്രയിൽ വേറെ ആരെയെങ്കിലും നല്ല കൂട്ട് കിട്ടാൻ പ്രാർത്ഥിക്കുന്നു
  • @kannan7747
    സഹീർ ഭായിയും മിയയും യാത്ര പറഞ്ഞ് പിരിഞ്ഞ് പോയപ്പോൾ എന്തോ വിഷമം പോലെ♥️ സുജിത്ത് ബ്രോ, എല്ലാ വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ട്, pwoli💯🔥♥️♥️
  • Wonderful China. പാർട്ടി മെമ്പർഷിപ്പിന് എഴുത്തുപരീക്ഷ യോഗ്യത അതിശയം തന്നെ. കാലത്തിനൊത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മാറി. അതു തന്നെ അവരുടെ വിജയം
  • നല്ലൊരു കമ്മ്യൂണിസ്റ്റായ, മിടുക്കി മിയയെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന വിഷമമുണ്ട്. Please Convey our warm regards and Best wishes to MiaJi❤🎉❤
  • ഈദ് മുബാറക്ക് സുജിത് ബ്രോ. ഈ വിഡിയോയിൽ ചൈനയിലെ റോഡിൽ വാഹനങ്ങൾ വിവിധ ലൈനിൽ പോകുന്നത് ആകാശപാതയിൽ നിന്ന് ചിത്രീകരിച്ചതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.
  • മിയ 🎉🎉🎉 സക്കീർ ഭായ്❤❤❤ വീണ്ടുംനിങ്ങൾ ഒറ്റയ്ക്കായി മൂന്നുപേരും ഉള്ള കോംബോ അടിപൊളിയായിരുന്നു🎉
  • @pradeepv327
    ഞാൻ ഹാജർ.. 😍😍ആശംസകൾ സുജിത് ബ്രോ..❤️‍🔥❤️‍🔥❤️‍🔥👍👍👍
  • So sad🥺 Miss u Sahir bhai mert u again also really missing Miya😍🥺
  • സോളോ ട്രിപ്പ് ആണെങ്കിലും ചൈനയിൽ വന്നപ്പോൾ സഹീർ ഭായിയും മിയയും ഉള്ളപ്പോൾ അടിപൊളി യായിരുന്നു . അവസാനം അവരെ ഇപ്പോൾ മിസ്സ് ചെയ്യുന്നു.😔
  • @TRABELL5423
    Thanks for the detailed videos of China. It was a wonderful journey. Well cleaned and maintained villages, roads. Thanks a lot for Mr. Sujith, Mr. Saheer and Ms. Mia. Eid Mubarak to all.
  • ലാവോസ് സഞ്ചരത്തിലൂടെ വർഷങ്ങൾക്കു മുമ്പ് കണ്ടതാണ് എന്തൊക്കെ മാറ്റങ്ങൾ ആ രാജ്യത്തിന് വന്നു എന്നറിയാൻ നല്ലൊരു അവസരമാണ് ബ്രോ ഒരുക്കു ന്നത് ..വളരെ നന്ദി...🎉❤
  • ഒരുപാട് ഇഷ്ടമുള്ളൊരു യു ട്യൂബർ ആണ് സുജിത്തേട്ടൻ 🥰 സമയം കിട്ടുമ്പോഴൊക്കെ കൂടുതലും കാണാറുള്ളതും ഈ ചാനൽ ആണ്
  • എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ ബിരിയാണി തിന്ന് കാണുന്നവർ ഉണ്ടോ സഹീർ ബൈക്ക് വലിയ പെരുന്നാൾ മിസ്സ് ചെയ്തു😔❤️
  • സഹീർഭായിയും മിയനെയും തീർച്ചയായും മിസ്സ്‌ ചെയുന്നു ❤️നല്ല വൈബ് ആയിരുന്നു അവർ കൂടെ ഉണ്ടായിരുന്നപ്പോൾ. റോഡിലെ garden സൂപ്പർ ആയിരുന്നു ❤️❤️ഇനി അങ്ങോട്ട് പുതിയ രാജ്യം വ്യത്യസ്ഥ കാഴ്ച്ചകൾ അടിച്ചു പൊളിക്കാം