EP #44 The Most Bombed Country in The World | ബോംബ്‌‌ ഉപയോഗിച്ച് ജീവിക്കുന്ന Laos ലെ ഗ്രാമം‌

Published 2024-06-22
EP #44 “The Bomb Village Laos” Most Bombed Place on Earth | 80 മില്യൺ ബോംബുകൾ വീണ ലാവോസ് ഗ്രാമങ്ങൾ #techtraveleat #laos #kl2uk

A trip to the villages of Laos with my friend on his bike! Although the roads were bad, the village scenery was beautiful. I was shocked when we reached the villages where 80 million bombs fell. There were many unexploded bombs which were dropped by the United States during the Vietnam War. Another interesting fact is that those bombs have become a source of income for the villagers there. Today's video is a combination of different views and experiences.

സുഹൃത്തിനോടൊപ്പം ബൈക്കിൽ കയറി Laos ലെ ഗ്രാമങ്ങൾ തേടി ഒരു യാത്ര! വഴികൾ മോശമാണെങ്കിലും അവിടത്തെ ഗ്രാമക്കാഴ്ചകൾ മനോഹരമായിരുന്നു. അതിലേറെ ഞെട്ടലുണ്ടാക്കിയത് 80 മില്ല്യൺ ബോംബുകൾ വീണ അവിടത്തെ ഗ്രാമങ്ങളിൽ എത്തിയപ്പോഴാണ്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബുകളിൽ ഭൂരിഭാഗവും പൊട്ടാതെ ഇന്നും അവിടെയുണ്ട്. ആ ബോംബുകൾ അവിടത്തെ ഗ്രാമീണർ വരുമാന മാർഗ്ഗമാക്കിയത് മറ്റൊരു കൗതുകകരമായ കാര്യമാണ്. വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ചേർന്നതാണ് ഇന്നത്തെ വീഡിയോ.

00:00 Intro
02:42 Local Market in Phonsavan
06:43 Phonsavan Bus Stand
09:30 Plain of Jars in Laos
21:09 Abandoned Tank
22:59 Exploring Villages in Phonsavan
26:49 Making Metal Items with Bombs
38:02 Lunch
41:31 Reached Hotel

For business enquiries: [email protected]

*** Follow us on ***
Facebook: www.facebook.com/techtraveleat/
Instagram: www.instagram.com/techtraveleat/
Twitter: twitter.com/techtraveleat
Website: www.techtraveleat.com/

All Comments (21)
  • @TechTravelEat
    സുഹൃത്തിനോടൊപ്പം ബൈക്കിൽ കയറി Laos ലെ ഗ്രാമങ്ങൾ തേടി ഒരു യാത്ര! വഴികൾ മോശമാണെങ്കിലും അവിടത്തെ ഗ്രാമക്കാഴ്ചകൾ മനോഹരമായിരുന്നു. അതിലേറെ ഞെട്ടലുണ്ടാക്കിയത് 80 മില്ല്യൺ ബോംബുകൾ വീണ അവിടത്തെ ഗ്രാമങ്ങളിൽ എത്തിയപ്പോഴാണ്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക വർഷിച്ച ബോംബുകളിൽ ഭൂരിഭാഗവും പൊട്ടാതെ ഇന്നും അവിടെയുണ്ട്. ആ ബോംബുകൾ അവിടത്തെ ഗ്രാമീണർ വരുമാന മാർഗ്ഗമാക്കിയത് മറ്റൊരു കൗതുകകരമായ കാര്യമാണ്. വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ചേർന്നതാണ് ഇന്നത്തെ വീഡിയോ. ഇതിൽ നിങ്ങൾക്ക് ഇഷ്ടമായ ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യാമോ?
  • @aryaa6995
    ഏതെല്ലാം എന്തെല്ലാം വ്യത്യസ്ത കാഴ്ചകളാണ് ലോകത്ത് ഉള്ളത്. താങ്കളോടൊപ്പം യാത്ര ചെയ്ത് ഇതൊക്കെ കാണാൻ സാധിക്കുന്നത് തന്നെ വലിയ കാര്യം ❤❤❤
  • അവർക്ക് കാശിനു മാത്രമേ കുറവുള്ളു. Plain of jars ഒക്കെ വളരെ മനോഹരമായാണ് അവരെ സൂക്ഷിച്ചിരിക്കുന്നത്. മുനിയറകളും കൂടകല്ലുകളും തൊപ്പി കല്ലുകളും ഒക്കെയുണ്ട്. അവിടെയൊക്കെ പോയി നോക്കിയാൽ കുറെ ബിയർ ബോട്ടിലുകളും സിഗരറ്റ് കവറുകളും കാണാൻ വരുന്നവരുടെ കരവിരുതുകളും മാത്രം കാണാം. നമ്മളെക്കാൾ ദരിദ്രരാജ്യം ആണെങ്കിലും സ്വന്തം സംസ്കാരം സംരക്ഷിക്കുന്ന കാര്യത്തിൽ അവർ ഒരുപാട് സമ്പന്നരാണ്. Thank you bro for the wonderful episode
  • @mcfury6689
    ആരൊക്കെ waiting ആയിരുന്നു?? ❣️
  • ആ സ്വിമ്മിംഗ് പൂളിൽ പോയിട്ട് ഞാൻ മൂത്രമൊഴിച്ചിരുന്നു. പോയി നേരെ അതിൽ ചാടണ്ട. 😊😊
  • @shanu170
    ഇത് കാണുന്ന Le ഞാൻ കണ്ണൂകാരൻ😂
  • സുജിത് ബ്രോ നിങ്ങളെ പോലുള്ള വ്ലോഗാർമാരാണ് ഞങ്ങൾ തുടക്കക്കാരുടെ ഒരു ബലം,., 🥰🥰🥰
  • Versatility attracts people Loved today's feed ❣️.Exploring the unexplored ...........
  • @sumap2573
    Super. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരറിവ് കിട്ടുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ
  • @mubipushpam87
    Waiting ആയിരുന്നു ബ്രോ video ക്ക് ❤❤
  • @roshinipa2920
    ലാവോസിലെ ജാർ ഒരു അൽഭുതം തന്നെ യായിരുന്നു. പിന്നെ പേരുകേട്ട യുദ്ധം ആയിരുന്നു വിയറ്റ്നാം യുദ്ധം,അവിടത്തെ ബോംബ് കാണാനും ടാക് കാണാനും, വല്ലാത്ത ഒരു അനുഭവം തന്നെ.വളരെ നന്ദി ❤
  • @A_k_h_i_l_a
    Unexplored ആയിട്ടുള്ള സ്ഥലങ്ങൾ കാണാൻ നല്ല intersting ആയിട്ടുണ്ട്.ഞാൻ ശ്രദ്ധിച്ച ഒരു കാര്യം laos ലിപി സൗത്ത് ഇന്ത്യൻ ഭാഷകളുടെ ലിപിയുമായി നല്ല സാമ്യം ഉണ്ട്.
  • സൂപ്പർ വീഡിയോ മോന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരോടും അന്വേഷണം പറയണം വീട്ടുകാരോടും സുഹൃത്തുക്കളോടും 👍❤️
  • വിചിത്രമായ കാഴ്ചകൾ, പുതിയ അറിവുകൾ പകർന്നു തന്നു ഈ പുതിയ രാജ്യത്തെക്കുറിച്ചുള്ള വീഡിയോ, നന്ദി സുജിത്ത്
  • @Animedits276
    I am the 50th viewer and 60th liker of this video. I really enjoyed watching this video.
  • നല്ല വീഡിയോ❤ ഇതു പോലെയുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു❤
  • E videos oke kandal sthalagalum pine knowledge kittum athane tech travel eat❤🎉
  • @britr7531
    അത് കലക്കി അവിടത്തെ നാട്ടുകാരെ അവിടെയുള്ള കാണാത്ത സ്ഥലങ്ങൾ കാണിക്കുന്നു 👍