Uppum Mulakum 3 | Flowers | EP # 05

1,507,710
0
Published 2024-06-28
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3

All Comments (21)
  • ഉപ്പും മുളകും ആണോ മറ്റുള്ള സീരിയൽ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉപ്പും മുളകും എന്ന് ഉത്തരം പറയുന്നവർ ലൈക് 👍🏼
  • @liyanizam1058
    ആ പഴയ uppum mulakum മിസ്സ്‌ ചെയ്യുന്നു 🥲 മുടിയൻ ചേട്ടനില്ലാതെ ഈ family കംപ്ലീറ്റ് ആകില്ല
  • ലച്ചുന്റെ കുഞ് എന്ന കോൺസിപ്റ്റ് ഒഴിവാക്കി അവളെ ഒരു കോളേജ് കുട്ടിയായി കാണിക്കൂ. പണ്ടത്തെ ലച്ചൂന് ഒരുപാട് കോൺടെന്റ് ഉണ്ടായിരുന്നു.
  • കൂട്ടുമാമനും ലച്ചുവും തുടങ്ങി വെച്ചെങ്കിലും അടിച്ച് കേറി സ്കോർ ചെയ്ത് പാടിയ കൂട്ടുമാമൻ ഈ മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു....👏
  • @niiaxx
    ലെച്ചുവിനെ അമ്മയിൽ നിന്ന് മാറ്റി ചേച്ചിയമ്മയായി നില നിർത്തിയാൽ മതി എന്നാഗ്രഹിക്കുന്നവർ.. 👍🏽
  • ലച്ചുനെ ഒരു കോളേജ് കുട്ടി ആക്കുക, മുടിയനെ എഗ്രിമെന്റ് കഴിഞ്ഞാൽ തിരിച്ചുകൊണ്ടുവരുക, ബാലുവിന്റെ മണ്ടത്തരം, നീലുവിന്റെകലിപ്പ്, ലച്ചുന്റെ കവിത, പാരവെപ്പ്, മടി, കേശു-ശിവ കോമ്പോ, പാരവെപ്പ്, മക്കളെല്ലാരും ഉള്ള സ്നേഹം ഇതെല്ലാം കൊണ്ടുവന്നാൽ ❤️‍🔥UPPUM MULAKUM❤️‍🔥
  • @minna7510
    ലച്ചുവിന് ഒരു കുട്ടിയുടെ ആവശ്യം ഇല്ല മുടിയൻ ആ പഴയ മുടിയനായി തിരിച്ചുവരണം എന്നുള്ളവർ❤
  • ലെച്ചു വിന് കുട്ടിയെ കൊണ്ടുവന്നത് തന്നെ പതുക്കെ പാറുവിനെ ഒഴിവാക്കാനാ പണ്ട് ഹൈമയും രാംകുമാറും വന്നപ്പോൾ മുടിയനെ ഒഴിവാക്കിയത് പോലെ
  • ലച്ചു ന് ഈ കൊച്ചു ചേരുന്നില്ല.. പഴയ ലെച്ചു ആണ് nalle
  • കൂട്ടുമാമന്റെ വൈഫ്‌ ആണ് താരം ഏത് വേഷത്തിലും സുന്ദരിയും ക്യൂട്ട് ആണ് സിംപിൾ......
  • സീസൺ മാറി വന്നോട്ടെ പക്ഷേ ഒന്നാം സീസൺ അതു ഒരു സംഭവം തന്നെ ❤️
  • @HaseenaMp-f3u
    ഉപ്പും മുളകും സീസൺ 100 വന്നാലും.. മുടിയൻ ചേട്ടൻ ഇല്ലാതെ ഒരു രസമില്ല... മുടിയനെ കൊണ്ട് വരണം....
  • ലച്ചുവിന്റെയു. കേ ശുവിൻറെയും പഴയ കാല ഫോട്ടോ കണ്ടവർ ആരൊക്കെ
  • ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ എത്രപേരുണ്ട് ❤️
  • ഇപ്പൊ തോന്നുന്നു ഉപ്പും മുളകും season 1 മാത്രം മതിയാരുന്നെന്ന്.. അതുപോലെ ആവാൻ പോയിട്ട് അതിന്റെ ഏഴയലത്ത് വരാൻ പോലും ഇനി ഒരു സീസണും പറ്റില്ല.. കാന്താരി ശിവയെയും കൊതിയൻ കേശുവിനെയും അങ്ങനെ പഴയതെല്ലാം miss ചെയ്യുന്നു..
  • Uppum mulakum പണ്ട് തൊട്ടേ കാണുന്നവർ ഇവിടെ ഉണ്ടോ ❤️🔥🥹
  • @ABHIJITH_PVR
    ലെച്ചുവിന്റെ കൊച്ചിനെ കൂട്ടുമാമന്റെ കൊച്ചു ആക്കിക്കൂടെ ലെച്ചുവിന് തന്നെ നിൽക്കാൻ ശേഷിയില്ല എന്നിട്ടാ വലിയ കൊച്ചിനെ കൊണ്ട് നടക്കുന്നെ
  • @Maya-ef6zf
    Aa കുട്ടി ഉപ്പും മുളകിനും ചേരുന്നില്ല. ഒന്നു ചിരിച്ചു kanditilla ഇതുവരെ.എന്തുകണ്ടിട്ടാ ആ കുട്ടിനെ ഇതിൽ സെലക്ട്‌ ചെയ്തേ. കാണാൻ നല്ല ക്യൂട്ട് ആണ്.അതുകൊണ്ടുമാത്രം ഇതിൽ ഒരു character കൊടുക്കണ്ട ആവശ്യം illayirunnu🙄.
  • നീലു =പാറുക്കുട്ടി (അമ്മ മകൾ ) അതു പോലെ ലച്ചുവും കുഞ്ഞും.. ചേരുന്നില്ല 😲