ലോകത്തിലെ ഏറ്റവും നനവുള്ള നാട്ടിലെ സുന്ദരിമാർക്കൊപ്പം Mawsynram Meghalaya Malayalam Wettest Place

48,429
0
Published 2024-06-23
നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
chat.whatsapp.com/Bjhr2MzkqZD2SghUNRDrga

For Tour Booking :

YatriVibes

Call. : +917973822386
WhatsApp. : +919400586083

WhatsApp Channel Link : whatsapp.com/channel/0029Va9ZyON3mFY1qOfaso3L
____________________________________________

♦️Instagram :
       www.instagram.com/backpacker_sudhi/

For Fuel Our Trip
---------------------------
🔴Google Pay: +919744576083

🟢WhatsApp :  +91 9400586083

🟣Email: [email protected]

🔵Website: www.backpackersudhi.com

____________________________________________

നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇

Follow this link to join my AWHATSAPP group:chat.whatsapp.com/IIa4MrjNqzbLqStxtQfh1o
____________________________________________

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

Facebook Page:

m.facebook.com/backpackersudhi/

____________________________________________

കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌

   • Everest Base Camp Trek DAILY VLOGS  
____________________________________________

ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇

   • Incredible India Ride  


____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Hero 9 Poco F1 ,S20
____________________________________________
Email: [email protected]
____________________________________________
Video Location : Me

All Comments (21)
  • ഞാൻ ഖാസി ഉത്സവത്തിൽ പങ്കെടുക്കുന്ന സുന്ദരിമാരായ പെൺകുട്ടികളെയെന്നപോലെ കൂടുതൽ ശ്രദ്ധിച്ചത് അതിൽ പങ്കെടുത്തവരുടെ കൈകളിലുള്ള ഓടപ്പൂക്കളാണ്.ഇത് കൊട്ടിയൂർ ഉത്സവകാലത്തെ ഓടപ്പൂക്കളെ ഓർമ്മിപ്പിക്കുന്നു.
  • ചിറാപ്പുഞ്ചി.... ലോകത്തിൽ ഏറ്റവുമധികം മഴ ലഭിച്ചിരുന്നത് ഇവിടെയാണ്. ഇന്ന് ഭൂമിക്കടിയിൽ കൽക്കരി ഖനികൾ എരിഞ്ഞുകൊണ്ടിരിക്കുന്നത് ഈ മനോഹരഭൂമിയെ ചൂടുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു.
  • സുധി & ഫ്രീക്കി.... നല്ല വീഡിയോ ആയിരുന്നു. അവരുടെ ഡ്രസ്സ്‌ അടിപൊളി. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ട് 💓💓💓💓💓💓💓
  • Hai sudhi bro and Frerakey👍👍മേഘലയ ഗ്രാമത്തിലെ കാഴ്‌ച്ചകൾ അടിപൊളി 👍ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ് 👍👍രണ്ടു പേർക്കും എന്റെ ❤️ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍👍👍👍
  • മനോഹരം ഇതൊക്കെ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻകഴിഞ്ഞു താങ്ക്യൂ സ്നേഹംമാത്രം 💓💓💓💓💓💓
  • @lajipt6099
    Broസുധിയും ഫ്രീക്കിക്കും ഒരുപാട് സ്നേഹം മാത്രം ഈശ്വരകടാക്ഷം എന്നും ഉണ്ടാകട്ടെ
  • Hai sudhi ഞാൻ സുധിയുടെ നാട്ടിൽ പോയിട്ടുണ്ടായിരുന്നു ഒരു അഞ്ചുദിവസത്തേ യാത്ര ആയിരുന്നു എല്ലാ ക്ഷേത്രകളും കണ്ടു നല്ല നാടാണ് സുധിയുടെത് ഫ്രീക്കി സുഖമാണോ 🥰🥰
  • സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം
  • ഹോയ് ഫസ്റ്റ് കമന്റ്‌ ഞാൻ അടി മോനെ ലൈക്‌ 🎉
  • @johnsonc5702
    എന്താണെന്നെറിയില്ല, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി പ്രിയ സുധി bro♥️💯
  • വീഡിയോ 👍👌👌👌👌സ്നേഹം മാത്രം 😍🥰🥰😄
  • കാഴ്ചകളെല്ലാം സുന്ദരമായിരുന്നു സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
  • @sreeji9217
    Happy National readers day 📘 “To acquire the habit of reading is to construct for yourself a refuge from almost all the miseries of life."
  • @2000fathima
    ബ്രോ ആദ്യ അനുഭവം ❤
  • കൊറോണ കാലത്തു സുധിയുടെ വിഡിയോ 7മണിക്ക് എത്തും കൂടെ രാഹുൽ മച്ചാനും
  • ഗ്രാമകഴ്ചകൾ പോകുന്നു എന്നു പറഞ്ഞു പിന്നെ ഗ്രാമപോലും കണ്ടില്ല കാഴ്ചകൾ കാണുവാൻ വേണ്ടിയാണ് വരുന്നത്