''അനിയാ ചുടു ചോറ് വാരരുത് ..'' നികേഷിനോട് ചേട്ടന് പറയാനുള്ളത്.. I Mv Gireesh kumar about cpim

248,868
0
Published 2024-06-28
''അനിയാ ചുടു ചോറ് വാരരുത് ''
തെരുവിലൂടെ നഗ്‌നനായി നടത്തി...വീട് ചുട്ടെരിച്ചു…നിലത്തിട്ടു ചവിട്ടി..; നികേഷിനോട് ചേട്ടന് പറയാനുള്ളത്..

#mvnikeshkumar #cpim #mvraghavan #keralapolitics
#mm001 #me001

All Comments (21)
  • @sav157
    സ്വന്തം അച്ഛനെ ദ്രോഹിച്ച പാർട്ടിയെ സ്തുതി പാടുന്ന നികേഷിന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തെക്കാൾ അപാരം തന്നെ 😂😂😂
  • രണ്ടുവർഷം കഴിഞ്ഞാൽ ഈ പാർട്ടി തന്നെ കേരളത്തിൽ കാണില്ല ഇവൻ എത്ര പൊട്ടൻ ആയിപ്പോയല്ലോ
  • ജോസ് കെ മാണിയോടും നികേഷ് കുമാറിനോടും പറഞ്ഞുകൊണ്ട് ഒരു കാര്യവുമില്ല അവർക്ക് അധികാരം മാത്രം മതി
  • @RajR6996
    മുങ്ങാൻ പോകുന്ന കപ്പലിന് അവസാന ആണി അടിക്കാൻ പോകുന്ന കിണരേഷിന്‌ അഭിനന്ദനങ്ങൾ
  • @sav157
    നികേഷിന്റെ രാഷ്ട്രീയഭാവി അണയണമെന്ന് ആഗ്രഹമുള്ളവർ ❤❤❤
  • ചുടുചോർ അല്ല;പിതാവിന്റെ രക്തം ഒഴിച്ച് ഇളക്കിയ ചോറ് ഒരു മനസ്താപവും ഇല്ലാതെ തിന്നുന്ന മകൻ.
  • @ManojUliyan
    അണയാൻ പോകുന്ന ആ ഒരു കനൽ തരിയിലേക്ക് നികേഷ് എന്ന മഴപ്പാറ്റ ആത്മഹത്യയ്ക്കൊരുങ്ങുന്നു. '💯 ചവർപ്പൻ അഭിവാദ്യങ്ങൾ സഹാവെ :🤗🤗🤗
  • ഒരു മകനെങ്കിലും രാഘവന്‍റെ ഗുണമുണ്ടായെന്നതില്‍ കുടുംബത്ത് ആശ്വാസം
  • നല്ല തന്തയ്ക്ക് പിറന്നവനാണ് എം. വി.ഗിരീഷ് കുമാർ 💪💪💪
  • വിനാശകാലേ വിപരീതബുദ്ധി, അണയാൻ പോകുന്ന വിളക്കിനടുത്തേക്ക് കൊടുങ്കാറ്റായി ധീരപുത്രൻ
  • @ManjummalBoys
    കിണർ എവിടെ മത്സരിച്ചാലും പ്രബുദ്ധ മലയാളികൾ തോൽപ്പിക്കും ഇത് ഇനിയും മനസ്സിലാവാത്തത് അച്ഛനെ ചതിച്ച സൽ പുത്രനു മാത്രമാണ്😂
  • അപ്പൻറെ പേര് കളഞ്ഞു കുളിച്ചാൽ എന്താ... ഇനിയെങ്കിലും സിപിഎമ്മിൽ നിന്ന് ബിരിയാണി കിട്ടിയാലോ😂😂😂.
  • ഇവന്റെ കഷ്ടകാലം ഇവിടെ തുടങ്ങുന്നു
  • @APREMTHOMAS
    അങ്ങനെ ചുടു ചോറ് വാരുന്ന കുറെ മക്കൾ കേരള രാഷ്ട്രിയ ത്തിൽ ഉണ്ട്.
  • പുഷ്പനോട് ഒരു മാപ്പും ആശിർവാദവും വാങ്ങി ഇറങ്ങുന്നതാണ് ഉത്തമം
  • മുങ്ങാൻ പോകുന്ന കപ്പിലിൽ കയറാൻ പോകുന്ന നികേഷിന് . അഭിനന്ദനം .അതോടെ .CPM. എന്ന . പടക്കപ്പൽ . കടലിൽ മുങ്ങുന്നത് കാണാനുള്ള യോഗം . ഉണ്ടാവട്ടേ.
  • ഗുരുത്വ ദോഷം ഏറ്റവൻ എവിടെ ആയാലും ഗുണം പിടിക്കില്ല?
  • @Somu-ev3wy
    എതിരെ നിന്നാൽ തകർക്കാൻ പാടാണ് കൂടെ കൂടിയാൽ നിഷ്പ്രയാസം തകർക്കാം അതാണ് നികേഷ് ചെയ്യുന്നത് 😂
  • @rokku7253
    അച്ഛനെ തള്ളിപ്പറഞ്ഞു സിപിഎം അടിമകൾ ആയ ജോസിന്റെയും നികേഷിന്റെ ഉം രാഷ്ട്രീയം തീർന്നു 🤣🤣🤣🤣🤣
  • @rajeshk9107
    MVR എന്ന സിംഹത്തിന്റെ മകൻ ഒരു കുറുക്കൻ ആയിപോയി... അണയാൻ പോകുന്ന തീയിൽ എടുത്തുചാടി പൊള്ളാൻ.. കുറുക്കന്റെ ബുദ്ധി പോലും മടിക്കും.