നട്ടുച്ചക്കു കോവളം ബീച്ച് കാണാൻ പോയപ്പോൾ / KOVALAM BEACH

Published 2024-04-27
KOVALAM BEACH at Trivandrum

All Comments (21)
  • കോവളം ബീച് ഇഷ്ടമാണ്.. പോയിട്ടുണ്ട്.. തിരമാല കുറവാണു...മനോഹരമായി വീഡിയോ എടുത്തത്.. നല്ല കാഴ്ചകൾ.
  • നാട്ടിൽ വരുമ്പോൾ ഒരിക്കലെങ്കിലും കോവളം കാണാതിരിക്കില്ല😊 കൊള്ളാം കാഴ്ചകൾ😍😍👍
  • ആ ബീച്ചിനോട് കാണുന്ന റിസോർട്ടിൽ ആണ് എന്റെ പപ്പാ വർക്ക് ചെയ്തിരുന്നത് ഞങ്ങൾ ഒത്തിരി നാൾ അവിടെ താമസിച്ചിരുന്നു thank you so much geetha ഈ വീഡിയോ ഷെയർ ചെയ്തതിന് സാധിച്ചാൽ പോകും തീർച്ച അമ്മയും ഇപ്പോൾ ഇല്ല 🥰🥰🙏
  • ഞാൻ പോകാത്ത സ്ഥലം ആണ്.. കോവളം ബീച്ച് മനോഹരം തന്നെ 😍
  • WoW! Beautiful Kovalam beach vlog...Nice sharing dear🥰🥰fully watched & liked 44❤
  • @storiesoflife555
    Beautiful beach👍🏻👍🏻 thanks for sharing... Jithawrites 👍🏻👍🏻
  • @ziyavlogs2536
    ഈ ചൂടിൽ ബീച്ച് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം 👍🏻👍🏻👌🏻
  • എന്ത് ഭംഗിയാ ബീച്ച് കാണാൻ കാഴ്ചകൾ മനോഹര മായിട്ടുണ്ട്👍👍👍L48 🥰4:47
  • Nattucha aayalum veyil adikham illegil kovalathu poyal nalla rasamanu,good share
  • @jossyanil
    Beach kazhchakal well captured and enjoyed it
  • @aimansmomkitchen
    Beautiful place ❤❤❤sea view really marvellous 🌟 🤩 your new friend
  • @rosepetalsst4539
    ബീച്ച് കാഴ്ചകൾ മനോഹര മായിട്ടുണ്ട്
  • ഉച്ച സമയത്തായാലും ബീച്ച് കാണുമ്പോൾ നല്ലയൊരു സന്തോഷമാണ്
  • @Avanthika2017
    മനോഹരം ആയി കാഴ്ചകൾ