ഈ മനുഷ്യനെ നമുക്ക് മുഖ്യമന്ത്രിയായി കിട്ടുമോ? | about santhosh george kulangara

239,820
0
2023-01-14に共有

コメント (21)
  • @sis6395
    രാഷ്ട്രീയം തിന്ന് കൊഴുത്തവർക്ക്‌ സന്തോഷ്‌ ജോർജ് കുളങ്ങരയോട് അനുകൂലിക്കാൻ സാധിക്കില്ല.. സന്തോഷ്‌ ജോർജ്ന് അഭിനന്ദനങ്ങൾ 👍👍
  • സന്തോഷ്‌ ജോർജ്. കുളങ്ങര. സ്വതന്ത്രനായി നിന്നാൽ ഞാൻ. വോട്ട് ചെയ്യും 👍🥰
  • എന്റെ വോട്ട് സന്തോഷന് തന്നെ.. കേരളം രക്ഷപെടാനുള്ള ഒരേ ഒരു മാർഗം
  • അഭിമാനത്തോടെ പറയട്ടെ, ഞാനും സ്ഥിരമായി കാണുന്ന ചാനൽ " സഫാരി"👍🙏
  • മുഖ്യമന്ത്രിയല്ല...... പ്രധാനമന്ത്രി ആകാനും യോഗ്യൻ..... നമുക്ക് അഭിമാനിക്കാം.. അനുമോദനങ്ങൾ ശ്രീ. ജോർജ് 🙏.
  • ഞാൻ ആഗ്രഹിച്ചു സന്തോഷ്‌ ജോർജ് കുളങ്ങരയോ സാബു ജേക്കബോ നമ്മുടെ മുഖ്യ മന്ത്രി ആയിരുന്നു എങ്കിൽ എന്ന്. താങ്കളുടെ നാവിൽ നിന്നും അതു ലോകം മുഴുവൻ കേട്ടു. ഒരു പാട് നന്ദി
  • സന്തോഷ് ജോർജ് കുളങ്ങര താങ്കൾ ഉയിരാണ്,,❤️❤️❤️❤️
  • @ABM257
    മറ്റേതെങ്കിലും രാജ്യത്താണ് സന്തോഷ് സാർ ജനിച്ചതെങ്കിൽ ഉന്നതമായ പദവികളിൽ എത്തിയേനെ SGK കേരളത്തിന്റെ അഭിമാനം
  • ഞാനും ആഗ്രഹിക്കുന്ന കാര്യമാണ് സർ പറഞ്ഞത്.. ടൂറിസം മന്ത്രിയെങ്കിലും ആയാൽ മതിയാരുന്നു.
  • സന്തോഷ്‌ ജോർജ് കുളങ്ങര. 101% വോട്ട് ചെയ്യും... അങ്ങേരു കൂൾ ആയിട്ട് ജയിക്കും
  • ഇത്രയും സത്യം സത്യമായി തുറന്നടിച്ചു പറയുന്ന ഷാജൻ സക്രിയ സാറിന് എന്റെ അഭിനന്ദനങ്ങൾ താക്കൾ പറയുന്നതെല്ലാം സത്യം ആകട്ടെ നമസ്കാരം
  • @vaiga5502
    ഷാജൻ സർ അദ്ദേഹം ഭരണാധികാരിയായാൽ നമ്മുടെ കേരളം സ്വർഗ്ഗമാകും 🙏🏻
  • ഒരു പാർട്ടിയും വേണ്ട... SGK ചുമ്മാ ഇലക്ഷന് നിന്നാൽ മതി ❤❤❤
  • ശശി തരൂർ, kitex സാബു, സന്തോഷ്‌ കുളങ്ങര, cj കുര്യൻ, ജേക്കബ് thomas, cv ആനന്ദബോസ് തുടങ്ങിയവർ കൂടി ഒരു പുതിയ പാർട്ടി ഉണ്ടാക്കിയാൽ ജനം കൂടെനിൽക്കും 🙏
  • ശരിയാണ് സാർ. അങ്ങയെ പൊലുള്ള ആളുകൾ വേണം എങ്കിലേ നമ്മുടെ കേരളം രക്ഷപ്പെടു 👍
  • മുഖ്യമന്ത്രി, ആഭ്യന്തരം,... ശശി തരൂർ വിദേശ കാര്യം,ടൂറിസം, പ്ലാനിംഗ്.. സന്തോഷ്‌ ജോർജ് വ്യവസായം, ധനകാര്യം.... സാബു
  • സത്യമാണ്.... SGK നമ്മുടെ അഭിമാനമാണ്.... കറകളഞ്ഞ രാജ്യ സ്നേഹിയാണ്...... 🙏🙏🙏🙏🙏
  • പ്രബുദ്ധരുടെ നിലവാരം വച്ച് നോക്കിയാൽ എംഎംമണിയും ശിവൻകുട്ടിയും തന്നെ അധികമാണ് !!
  • കേരളത്തെ രക്ഷിക്കാൻ കഴിയുന്ന ആ മിശിഹാ ശശി തരൂർ ആവട്ടെ 🙏🙏
  • ഈ കാട്ടുകള്ളന്മാരിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ ഒരു ദേശസ്നേഹിക്കു വേണ്ടി നമുക്കെല്ലാം പ്രാർത്ഥിക്കാം..