DJ | Part- 2 of 2 | Karikku | Comedy

15,732,005
0
Published 2020-12-24
#karikku #comedy

Directed by: Krishnachandran
Story & dialogues: Anu K Aniyan, Krishnachandran
Associate Director: Anu K Aniyan
Cinematographer: Harishankar Venugopal
Bgm: Adarsh Anoop, Sabir Madar
Editor: Anand Mathews
Title & VFX: Binoy John
DI: Vivek V Babu
Sync & Sound: Ajin Manuel Antony, Jishnu Ram, Vishnu T Soman
Focus Puller: Rahul Alex, Arjun Shaji, Aneesh Wayanad, Vishnu Chandran, Akeesh R
Camera Unit: Sensor Films
Art: Shuffle Events
Light: Lights Up Kochi, Camleeds Cinematics
Production Manager:Jestin J George
Subtitles: Shyam Narayanan TK
Cast: Mitun M Das, Unni Mathews, Anu K Aniyan, Sabareesh Sajjin, Krishnachandran, Anand Mathews, Anagha Maria Varghese, Reenu Sunny, Athira Niranjan, Riju Rajeev, Hari K C, Deepu Pankaj, Vishnu V, Shyam Kumar, Ashith K V, Aravind Krishnakumar, Anoop C Madhu, Rahul Chandrababu, Reethu Ramanan, Pooja Harshan, Meera Manju,

Thanks
Salu K George(Art)
Ajesh(Lights)

All Comments (21)
  • @TechTravelEat
    നമുക്കൊക്കെ ക്രിസ്തുമസ്‌ സമ്മാനമായി വന്ന കരിക്ക്‌ ടീമിനും ഇത്‌ കാണുന്ന എല്ലാവർക്കും Merry Christmas 🥰
  • കരിക്ക് പൂർണ്ണമായും ഒരു ദൃശ്യ ആവിഷ്കാരമാണ്. എന്നാൽ ഒരു കാഴ്ചയില്ലാത്ത വ്യക്തി ആയ ഞാൻ കരിക്ക് എന്ന ഹാസ്യ ആവിഷ്കാരം ഞാൻ വളരെയേറെ ആസ്വദിക്കുന്നുണ്ട്. കാരണം ദൃശ്യ ത്തോടൊപ്പം ശബ്ദത്തിനും അവർ പ്രാധാന്യം നൽകുന്നുണ്ട്. ഇതിലുള്ള ഓരോ കഥാപാത്രങ്ങളുടെയും ശബ്ദം എനിക്ക് പരിചിതമാണ്.
  • @bijuabhi7939
    അവസാനത്തെ ആ ഹൊററോർ ട്വിസ്റ്റ്‌ പൊളിച്ചു 😀😀👌
  • ജോർജിന്റെ ആക്ടിങ് പൊളിച്ചു😍😍
  • @aslammampad8033
    ജോർജിന് ഏതും പോകും... അതിനി മുത്തച്ഛനായാലും മുതു മുത്തച്ഛനായാലും.. കരിക്കിന്റെ ജീവശ്വാസം..Anu K Aniyan.....😘
  • @firenice6719
    ഇതിപ്പോ ബംഗാളിയായലും ഗുണ്ടായായാലും +2 കാരനും അവന്റെ അപ്പാപ്പനായാലും ജോർജ് എന്നും ഒരേ പൊളി...ചെമ്പട്ത... ചെമ്പട്ത...ചെമ്പട്ത...karikkile complete actor.
  • ഇതിന്റെ ഡയറക്ടർ ആണ് യഥാർത്ഥ ഹീറോ .?ഏതു സാധാരണകാരനെ കൊണ്ടും അഭിനയിപ്പിക്കാൻ കഴിയുന്ന അതുല്യ കലാകാരൻ ❤
  • @kanzarimsha7653
    ഞാൻ plus two kaynj ഡിഗ്രിക് ചേർന്ന്, എന്നിട്ടും സൽമാനും പിള്ളേരും tripn പോയിട്ട് വന്നിനില്ല 😂😆😆
  • @abhishekb6816
    ആദിവാസി അല്ലെടോ..... കാട്ടിൽ താമസിക്കുന്ന ഒരു "മനുഷ്യൻ"❤️❤️❤️
  • ജോർജ് അസാധ്യ പ്രകടനം.... ❤️❤️❤️❤️
  • @rabeeh7498
    ജോർജിന്റെ ആക്ടിങ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 👌👌👌👌
  • @irshadsha2506
    ആദിവാസി... ടോ കാട്ടിൽ ജീവിക്കുന്ന മനുഷ്യൻ 🔥... ഈ തിരുത്തലിനു ഒരു പാട് സന്തോഷം 😍❤️
  • ജോർജ് അസാധ്യ പ്രകടനം... തൊഴുന്ന് ഞാൻ.... ❤️
  • വളരെ വൈകിയാണ് ഞാൻ "കരിക്കിന്റ "വീഡിയോകൾ കാണുന്നത്.... ഇപ്പോ ഞാനും കരിക്കിന്റെ കട്ട ഫാനാണ്.... Hands off KARIKK TEAM........... 💐💐💐
  • @filmfaktorylive
    ആ ആദിവാസി..... കാട്ടിലെ ഒരു മനുഷ്യൻ 👌👌 തിരിച്ചറിവിന്റെ ഒരു പുതുവർഷം ആവട്ടെ ഏവർക്കും 😍😍
  • @ShAdoW_sha
    ഇപ്പോളല്ലെ മനസ്സിലായത് DJ = "DOSTHI JINJA"
  • ഒത്തിരി late ആയി കരിക്ക് കാണാൻ തുടങ്ങിയ ആളാണ്‌. ഇപ്പൊ കരിക്കിന്റെ കട്ട fan.. ആദ്യം മുതലുള്ള ത് കണ്ടുകൊണ്ടിരിക്കുന്നു. ഒത്തിരി ഇഷ്ടമാണ്. എല്ലാവരും super. പ്രത്യേകിച്ച് അനു. ❤️❤️❤️