അബോർഷന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Post Miscarriage Care Tips | Dr Sita | malayalam

Publicado 2022-02-26
* Check out our other channels!

@Mind Body Positive With Dr Sita

@Mind Body Tonic With Dr Sita - English

* Reach me at [email protected]



* Follow me on social media!

Facebook: www.facebook.com/mindbodytoni...

Instagram: www.instagram.com/mindbodyton...



* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)



* To book an online consultation, send a WhatsApp message to my secretary +91 8281367784.

PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Todos los comentarios (21)
  • * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com/ * Follow me on social media! Facebook: www.facebook.com/mindbodytoni... Instagram: www.instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
  • അബോർഷൻ ആയി വന്ന് കേ ൾക്കുന്ന ഞാൻ
  • നല്ല ഡോക്ടർ, ഒരുപാട് ആയുസ് ഉണ്ടാവട്ടെ. ഓരോ സാഹചര്യം വരുമ്പോഴാണല്ലോ നമ്മൾ വീഡിയോ കാണുക..നല്ല പോലെ clear ആക്കി പറഞ്ഞു തന്നു അതും ചെറു പുഞ്ചിരിയോടെ. എനിക്ക് ഇന്ന് abrtn ആയി. ഇനി കുഴപ്പമില്ലാതിരിക്കട്ടെ
  • @ameyasworld5293
    ഒരുപാട് സന്തോഷം എല്ലാകാര്യങ്ങളും വളരെ വിശദമായി പറഞ്ഞുതന്നതിനു. God bless you🙏🙏🙏💞
  • @niya-0426
    എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട് പറഞ്ഞു.. എനിക്ക് കുഞ്ഞിനെ കിട്ടില്ല dnc ചെയ്യേണ്ടി വരും പറഞ്ഞു.. ഫസ്റ്റ് പ്രെഗ്നൻസി ആണ്... 2വീക്ക്‌ കഴിഞ്ഞു സ്കാനിങ് ഉണ്ട്... അതിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ.... 🤲🏻...2 വീക്ക്‌ നു മുന്നേ ബ്ലീഡിങ് കണ്ടാൽ അപ്പൊത്തന്നെ ലേബർറൂം ലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🤲🏻😞😞
  • @saheenariyas1146
    Mam എനിക്കു 14 weekകഴിഞ്ഞപ്പോ ഹാർട്ട്‌ ബീറ്റ് പോയി. അന്ന് ഞാൻ ഒരു പാട് ഡിപ്പറേഷൻ ആയി. But hus ഒരുപാട് mentally എന്നെ സമദനിപ്പിച്ചു. ഒരു മോൾ ഉണ്ട് അന്ന് അവൾക് 8. 2/1 വയസായിരുന്നു. അവളെ സങ്കടമായിരുന്നു ഞങ്ങളെ ഒരുപാട് തളർത്തിയത്. ഇപ്പോ ഒരുവർഷത്തിന് ശേഷം masha അല്ലാഹ് ഞാൻ ഇപ്പോ വീണ്ടും pregnent ആണ്. Just 5 വീക്ക്‌. ഇതിൽ ഒരു പ്രോബ്ലം ഇല്ലാതെ ഇരിക്കാൻ പ്രാർത്ഥിക്കാം.
  • രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തു ഇരുപ്പു പോയി 😢..നോർമൽ അബോട്ട് ആയി..2. Month പീരീഡ്‌ കഴിഞ്ഞേ dr കണ്ടതിനു ശേഷം നെക്സ്റ്റ് പ്രെഗ്നൻസി നോക്കാൻ dr പറഞ്ഞ്..
  • @ItsmyworldAchu
    Dr abortion aay 10th day vare bleeding kuranj vanathayrnu...ipo 2 daysayt Nalla bleeding und..bikil travel cheythath kondayrikumo? Plss rply drrr
  • @anciyaanci7453
    ഡോക്ടർ, എന്റെ ഒരു ഫ്രണ്ട് സൈനസൈറ്റിസ് നു ആന്റിബയോട്ടിക് കഴിച്ചു കൊണ്ടിരുന്ന സമയത്ത് ഹസ്ബൻഡ് മായ് റിലേഷൻ നടന്നു, നെക്സ്റ്റ് month അവൾ പ്രഗ്നന്റ് ആയി, പക്ഷെ കുഞ്ഞ് ജനിച്ചത് യൂട്രസിന് പുറത്തു ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു, അങ്ങനെ അത് അബോർഷൻ ചെയ്തു, ആന്റിബയോട്ടിക് കഴിച്ച ടൈം ൽ ആയത് കൊണ്ടാണോ അവൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായത് സീത മാം, പ്ലീസ് റിപ്ലൈ മാം
  • @aneesaani8091
    Thank you somuch mam. Full doubtum clear aayi. Now iam this situation. Painfull😢ellam kettappol happy aayi
  • @moluanshiya5866
    Hai mam കാത്തിരുന്ന വീഡിയോ. താങ്ക്സ് ഒരു പാട്. 👍🏻👍🏻👍🏻👍🏻❤️❤️❤️
  • @manums4201
    Mulayootunavar ആണെങ്കിൽ അബോർഷൻ നു ശേഷം mulapaal കൂടുമോ കുറയുമൊ🙏
  • @rajidon7606
    എനിക്ക് അമ്മയില്ല. ഇപ്പോൾ. അബോർഷൻ ആയി. Mam നന്നായി കാര്യം പറഞ്ഞു തന്നു 🙏🏻🙏🏻
  • Thank you mam.ഇങ്ങനെ വിവരങ്ങൾ പറഞ്ഞ് തന്നതിന്.. 2 days വരെ ഞാൻ സന്തോഷത്തിൽ ആയിരുന്നു . പക്ഷെ ഇന്നലെ അത് പോയി... 5 week ആയിരുന്നു .രണ്ടാമത്തെ കുട്ടിയായിരുന്നു. Natural ആയി സംഭവിച്ചത് കൊണ്ട് ഒരു റസ്ററും ആവിശ്യമില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു......
  • Madam I am maya how can I contact you? I am 7 months pregnant .I want to tell you a serious case .pls madam do something for me.
  • @rakhinair236
    Madam....can u plz tell about prolactin hormone production ......
  • @nazimuz7116
    Mam,after abortion oru 3 days kajinj enak abdomen lum anus inum oru kuthi valikunna pain und ath kondayrikkum .after abortion enganei ullei symptoms indavo , bathroom povumbazhum pain ind