താജ്മഹലിലെ മനോഹരമായ കാഴ്ചകൾ കണ്ടാലോ / Tajmahal @Ummeeseasyworld

Published 2024-05-07

All Comments (21)
  • @abu-rashdan786
    masha allah super video sharing മനോഹരമായ കാഴ്ചകൾ😍🤩👍👍
  • @RasalWorld811
    താജ്മഹൽ കണ്ട ഒരു ഫീൽ അനുഭവപ്പെട്ടു.... ഇനിയും ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ കാണാൻ കഴിയട്ടെ... ആമീൻ ❤❤🎉🎉🎉
  • യാത്ര വ്ലോഗ് വിശേഷവും 👌നല്ല രസമുണ്ടവിടെ
  • ഉമ്മിത്ത വീഡിയോ കണ്ടപ്പോൾ നേരിട്ട് പോയി കാണാൻ തോന്നി
  • super sharing. .വളരെ നന്നായിട്ടുണ്ട് 💯💯🌹🌹
  • @liyaranafamily
    അടിപൊളി ആയിട്ടുണ്ട് നല്ല കാഴ്ച്ച കൾ
  • മാഷാ അള്ളാ അടിപൊളി വീഡിയോ പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചുതന്നതിന് ഒരുപാട് നന്ദി ❤️❤️❤️ സൂപ്പർ വീഡിയോ👍
  • @Bettystastebuds
    മനോഹരമായ കാഴ്ചകൾ ആയിരുന്നല്ലോ 🥰🥰
  • നല്ല മനോഹരമായ കാഴ്ചകൾ ❤🎉🎉👍🏻👌
  • @nooravlogs1959
    താജ്മഹൽ ഫോണിൽ കൂടി കാണുമ്പോൾ തന്നെ ഇത്ര ഭംഗി ഓരോ ഭാഗങ്ങളും നേരിൽ കാണാനുള്ള ഭാഗ്യം ഉമ്മീസിന് ഉണ്ടായല്ലോ മാഷാ അള്ളാ രാത്രിയിലെ കാഴ്ചകളും മനോഹരം കുരങ്ങന്മാരും പ്രാവുകളും പേട യാത്ര ക്ഷീണം ഉണ്ടാകും അല്ലേ സൂപ്പർ വീഡിയോ❤❤👍🏻👍🏻