Taj Mahal/ദക്ഷിണകോണിലായി ഒരു കാലിത്തൊഴുത്ത്

Published 2022-05-10

All Comments (21)
  • @vrindavanam741
    തുറക്കപ്പെടാത്ത വാതിലുകൾ തുറന്നു പരിശോധിക്കണം
  • @nijuniju5518
    എല്ലാം പുറത്തു വരട്ടെ
  • @babykumari4861
    🙏ഓം നമഃ ശിവായ എത്രയും പെട്ടന്ന് തുറന്നു പരിശോധിക്കണം 🙏
  • പേരെന്തായാലും ലോകാത്ഭുത ങ്ങളുടെ എണ്ണം കുറയാൻ ഇടയാവാതിരിക്കട്ടെ ദൈവമേ കാത്തോളണേ 🙏
  • @sabujoseph6785
    ഇനി രാമ ക്ഷേത്രം പറഞ്ഞു വോട്ടു പിടിക്കാൻ പറ്റില്ലാലോ അതു കിട്ടിയില്ലേ ഇനി അടുത്തത്... ഇതിങ്ങനെ പൊക്കൊണ്ടിരിക്കും ഇതൊക്കെ കാണുമ്പോൾ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം വേണ്ട എന്നു തോന്നിപ്പോകുന്നു ചരിത്രം എടുത്തോണ്ട് വന്ന പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല ജനങ്ങൾ കഷ്ടപ്പാട് ഇല്ലാതെ എങ്ങനെ കഴിയും എന്നതിനെ കുറിച്ച് പറ ഓരോ ദിവസവും ജീവിച്ചുപോകാൻ പാടുപെടുന്ന ജനങ്ങളെ കുറിച്ച് ചിന്തിക്കു
  • @jacobcj3623
    കേട്ടിട്ടുണ്ട്..
  • ഇതുപോലെ പല ക്ഷേത്രങ്ങളും മുഗൾ രാജാവംശ കാലത്ത് ആക്രമിക്കപ്പെട്ടിട്ടുണ്ട്.അതുപോലെ ബ്രിട്ടീഷ് കാലത്തും.
  • @anjanaanil365
    എല്ലാം തുറന്ന് പരിശോധിക്കു സംശയം തീർക്കു അല്ലാതെ അത് നശിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യരുത് എല്ലാം നമ്മുടെ ഭാരതത്തിന്റെ സ്വന്തം ആണ് ഇവിടുത്തെ ഓരോ മണ്ണും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്
  • @rameshammu7819
    എന്തോ ആയിക്കോട്ടെ അതു നമ്മുടെ ഇന്ത്യ ക്കാരുടെ അഭിമാനമല്ലേ.
  • @kairali2758
    ആർഷ ഭാരതം സംസ്കാരം വിജയിക്കട്ടെ 🚩🚩🚩🚩🙏🏻🙏🏻🙏🏻🙏🏻🙏🏻
  • @jxnaera
    കാലം എല്ലാം തെളിയിക്കും നഷ്ടപ്പെടുത്തിയ എല്ലാം. തിരിച്ചു വരും
  • @entekeralam2284
    കള്ളം ഇല്ല എങ്കിൽ തുറക്കട്ടെ
  • @indiram3935
    All the rooms should be opened. We all want to know what is there inside the rooms
  • മക്കയുടെ അകത്തും ശിവലിംഗമാണ്
  • ഓം നമ ശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️
  • പത്തുപിള്ളേർ ഗൾഫിൽ കിടന്നു ജോലിചെയ്തു വീട്ടിലുള്ളവർ കഞ്ഞി കുടിച്ചു പോകുന്നുണ്ട്... അതുകൂടി ഇല്ലാതാക്കണം....
  • @factcheck7779
    🆂🅸🆅🅰 🅺🆂🅷🅴🆃🅷🆁🅰🅼 ❤️