റഷ്യയുടെ ഏറ്റവും വലിയ ആയുധങ്ങൾ ഇറാനിൽ... നെതന്യാഹു നടുങ്ങുന്നു |Russia and Iran|The Journalist

141,805
0
Published 2024-08-07
ഇസ്രായേലിനെതിരേ ആണവായുധങ്ങൾ...? റഷ്യയുടെ ലോകോത്തര
ആയുധപ്പുര ഇറാനിലെത്തി..! നടുക്കുന്ന വീഡിയോ പുറത്ത്



#israel #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

All Comments (21)
  • @shameerrm
    അമേരിക്കക്കും ബ്രിട്ടനും ഇസ്രായേലിനെ സഹായിക്കാമെങ്കിൽ റഷ്യക്ക് ഇറാനെയും പിന്തുണക്കാം
  • @x-factor.x
    ഇസ്രായേൽ ബോംബ് ഇടുന്നുണ്ടെങ്കിൽ അത് ഗുജറാത്തിലായിരിക്കും !.
  • ലോക സമാധാനത്തിന് എതിരെ ലോക പോലിസ് എന്ന രാജ്യമാണ് ഇ പോലീസ് റോൾ എപ്പോൾ അവസാനിക്കുന്നുവോ അന്ന് ലോകത്ത് യുദ്ധം ഇല്ലാത്ത സമാധാനം ഉണ്ടാവുള്ളു ഇ പോലീസ് രാജിയം കാരണം ലോകത്ത് എത്ര മരണമുണ്ടായി എനി എത്ര മെരിക്കാനുണ്ട് കണ്ട് അറിയാം
  • @shanshan6517
    യുദ്ധം ആർക്കും നല്ലതിനല്ല. പറഞ്ഞുകൊണ്ടായിരുന്നു ആദ്യ ആക്രമങ്ങൾ ഇറാന്റെ ഇപ്പോൾ പറയാത്ത സമയത്ത് ആയിരിക്കാം. ഇപ്പോൾ തന്നെ കരണ്ടില്ല വെള്ളമില്ല പലായനം എന്നിവ ഇസ്രായേലിൽ തുടങ്ങി അവരും അനുഭവിക്കട്ടെ പാരായണത്തിന്റെ ഒരു ദുരിതം
  • അമേരിക്ക ആയുധം നൽകുന്നു അടിക്കരുത് എന്ന് പറഞ്ഞു മദ്ധ്യസ്ഥം ചമയുന്നു കുറുക്കൻ്റെ റോൾ
  • റഷ്യയുടെ ആയുധപ്പുര ഇറാനിൽ എത്തിയെങ്കിൽ ഉക്രൈൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെടുമ്
  • @sunnymathew1883
    ഉക്രെയിനിൽ ഇടാൻ ബോംബില്ല പിന്നെ ഇറാന് എങ്ങിനെ കൊടുക്കും നിർത്തി പോടേ
  • @mubikollam
    അങ്ങനെ ഒരു യുദ്ധം ഉണ്ടാകരുത് 😢ഉണ്ടായാൽ ഒരു ലോക മഹായുദ്ധം തന്നെ ഉണ്ടാകും ഉറപ്പാണ്😢സാധാരണക്കാർ ആയ നമ്മളെയും അത് ബാധിക്കും
  • @ashraftc
    ഇസ്രായേലിനെ, ഇറാനെ അനുകൂലിക്കുന്ന ആരായാലും ഒരു കാര്യം മനസ്സിലാകുക. യുദ്ധം തുടങ്ങിയാൽ എല്ലാ രാജ്യത്തെയും സാമ്പത്തികമായി ബാധിക്കും. ചിലപ്പോൾ ഓരോ രാജ്യങ്ങൾ പക്ഷം ചേർന്നാൽ യുദ്ധം മറ്റുള്ളടിതെക്കും ബാധിക്കും, പിന്നെ ഒന്നും ഉണ്ടാവില്ല. അത്രക്ക് മാരകമായ ആയുധങ്ങൾ എല്ലാ രാജ്യത്തും ഉണ്ട്.
  • യുദ്ധത്തിന് ശേഷം അണ്ണനെ ഇപ്പോഴാ കാണുന്നെ.
  • @ashraftc
    അമേരിക്കക്ക് എന്നും എവിടെയെങ്കിലും യുദ്ധം നടന്നു കൊണ്ടിരിക്കണം, അതാണ് അവരുടെ നിലനിൽപ്പ്
  • @Real_indian24
    Aiwaaaaa ❤❤❤❤❤ യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ. ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെ ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ മിലിഷ്യാ ഗ്രൂപ്പുകളിലൂടെ പരിക്ഷിക്കട്ടെ..... അതോടെ ജൂത സയണിസ്റ്റ്‌ ഭീകര രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2024 ൽ ലോകം കൺകുളിർക്കെ കാണട്ടെ .... മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ .. അതോടെ അറബി കള്ള ഭരണാധികാരികളുടെ കബട മുഖം മൂടി കൂടി പൊളിഞ്ഞു തകരട്ടെ .. 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸 🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸 A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤
  • @junaidpaarol1280
    Ben gurion airport കാലി ആയി 😂എല്ലാവരും മാളത്തിൽ. .ഇത്ര പേടി തൊണ്ടന്മാരാണോ ഇവർ. ..അമേരിക്ക ഇല്ലേൽ ഇവർ ഒന്നുമല്ല. ..😂
  • @muhammedrazi6608
    ആരൊക്കെ എന്തൊക്കെ കളിച്ചാലും ദൈവം എല്ലാത്തിനും ഒരു സംവിധാനം വെച്ചിട്ടുണ്ട്. അത് സംഭവിക്കും. ഇനി ലോകത്ത് സമാധാനം കിട്ടണമെന്ക്കിൽ യേശുവും മഹ്ദിയും വരണം.
  • @abbasmallans9983
    അങ്ങിനെ ഒരു യുദ്ധം ലോകത്ത് വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക
  • @user-in3zg2un9h
    സോവിയറ്റുയൂണിയൻ വീണ്ടും വന്നാൽ.. അമേരിക്ക ഇല്ലന്ന്. ജനങ്ങൾ..
  • @veeranuae
    തേങ്ങാക്കൊല എത്തി
  • @venugopalkk9825
    വിവരമില്ലാത്ത വാർത്ത പറയുന്നത് നിർത്തു