അറഫ പ്രഭാഷണം മലയാള പരിഭാഷ | കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ| Peace Radio Arafa Live 2024

82,482
0
Published 2024-06-15

All Comments (21)
  • @hafsathpp1754
    വന്ദ്യനായ എൻ്റെ ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ
  • മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും നിർവഹിക്കുവാൻ നീ ഞങ്ങൾക് തൗഫീഖ് ചെയ്യണേ റഹ്മാനെ
  • അല്ലാഹുവേ നിൻ്റെ ദീനിന് വേണ്ടി സേവനം ചെയ്യാൻ ഞങ്ങളെ നീ സഹായിക്കണേ തമ്പുരാനേ. ഞങ്ങൾക്കും ഈ വിശുദ്ധ ഗേഹം മതിവരുവോളം കണ്ട് നിർവൃതിയടയാൻ നീ ഞങ്ങളെ സഹായിക്കണേ. ഇനിയും ഒത്തിരി ഹജ്ജ് ചെയ്യാൻ നീ തൗഫീഖ് നൽകണേ....ആമീൻ
  • ലോക ഇസ്ലാമിക പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ മലയാളികളിലെത്തിക്കാൻ ഇനിയും ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ
  • @raihanathpk4610
    റബ്ബേ... ഞങ്ങൾക്കും ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകണേ ആമീൻ
  • അല്ലാഹുവേ, ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ റഹ്മാനെ..
  • @hamzathpni1282
    അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ
  • @naseeman
    പടച്ചോനെ ഞങ്ങളെയും അവിടെ എത്തിക്കണേ ഞങ്ങൾക്കത്തിനുള്ള ഭാഗ്യം നൽകണേ 🤲
  • @khalidpulpatta
    റഹ്മാനായ റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
  • @jazafathi3813
    ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ്
  • അൽഹംദുലില്ലാഹ് അറഫയിൽ പങ്കെടുത്ത പോലെ തോന്നി. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲
  • @bgdgdjhf5840
    Jazakallah....2018 le peace radio യിലേ അറഫ പ്രഭാഷണനമാണ് ഹജ്ജ് എന്ന പുണ്യ കർമ്മത്തിന് എനിക്ക് അടങ്ങാത്ത ആഗ്രഹം ആയി തീർത്തത്...... alhamdulillah......പടച്ചവൻ്റെ തൗഫീഖിനാൽ 2022 ൽ ഹജ്ജിന് അവസരം തന്നു.....ഇന്നും കാത്തിരിക്കുക ആയിരിന്നു........ഈ പ്രഭാഷണത്തിനായി......
  • @EkNizar
    അറഫയാണ് ഹജ്ജ്. ആ അറഫയിൽ എല്ലാ 21ലക്ഷം ഹാജിമാരും ഒരുമിച്ചു ആരാധനകൾ, ദുആകൾ, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ ആത്മക്കളുടെ ഉടമസ്താനായ അല്ലാഹു ഏഴാം ആകാശത്തു നിന്നും ഒന്നാം ആകാശത്തെക്ക്‌ ഇറങ്ങി വന്നു കൊണ്ട് എണ്ണമറ്റ മലക്കുകളോട് എന്റെ ആരാധനനിരതരായ മനുഷ്യ വർഗത്തെകുറിച് അഭിമാനത്തോടെ പറയുമെന്നും അവർക്ക് നാം തെറ്റുകൾ പൊറുത്തു കൊടുക്കെമെന്നും അല്ലാഹുവിന്റെ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ. അ. പറഞ്ഞു...
  • @haneefait5171
    ഈ പ്രസംഗം തീരും വരെ ഞാൻ, മസ്ജിദ് നമിറയിൽ ആയിരുന്നത് പോലത്തെ ഒരു പ്രതീതി ള്ളവായി എനിക്ക് . (അൽഹംദുലില്ലാഹ് !)
  • അൽഹംദുലില്ലാഹ് റഹ്മാനായറബ്ബേനീപരിസുദ്ധനാണ് നീപരമകാരുണ്യകനുംനീഈസത്യമതത്തിൽഅടിഉറച്ച്മരണംവരെനിലനിർത്തണെആമീൻ
  • @moosaabbas6402
    ❤അൽഹംദുലില്ലാഹ്...... എത്ര മനോഹരമായി തൗഹീദ് പറയുന്നു.... ഹൃദയസ്പർശിയായ ഖുതുബ...
  • അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
  • ഇനി ഞങ്ങൾക്കും ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് നല്കണമേ
  • @dr.mirsab9855
    മനം കൊണ്ട് അറഫയിൽ സംഗമിച്ച പോൽ.....❤
  • അള്ളാഹു ഉസ്താദിന് ആഫിയത്തു o ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ