പാലക്കാടിന്റെ നിങ്ങൾകണ്ടിട്ടില്ലാത്ത ഉൾഗ്രാമങ്ങൾ | Palakkad village life today

67,580
0
Publicado 2023-08-14

Todos los comentarios (21)
  • @MrShayilkumar
    I love palakkad ❤ മരിക്കുന്നതിനു മുൻപ് ഇവിടെ കുറച്ചു ദിവസം താമസിക്കണം എന്ന ആഗ്രഹം ഉണ്ട്.
  • @eldhovarghese4738
    എൻജോയ് ചെയ്യുന്ന ജോലി ലഭിക്കുന്നത് ഭാഗ്യം ദൈവത്തിന് ഇഷ്ടപ്പെട്ടവർക്ക് ദൈവം അന്നവും കൊടുക്കും. ഗ്രാമ കാഴ്ച്ചകൾ സൂപ്പർ
  • @hashidhashitanur
    പാലക്കാട് ഗ്രാമങ്ങൾ സെർച്ചു ചെയ്തു നിങ്ങളെ ചാനലിൽ എത്തി ✌🏻 ഇനി ഇവിടെ ഉണ്ടാകും 🤝 പാലക്കാട് ഗ്രാമത്തിൽ ഒരു വീട് വെച്ചു ഭാവിയിൽ താമസിക്കാൻ ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട് ✌🏻
  • പാലക്കാടുള്ള ഗ്രാമങ്ങൾ വളരെ ഭംഗിയുള്ളവയാണ്😍😍 , കണ്ണാടിയും ....... ഞാൻ ഏകദേശം രണ്ടു വർഷത്തോളം പാലക്കാട് ഉണ്ടായിരുന്നു
  • @jacobk.j7681
    സൂപ്പർ ആണ് മാഷേ, നിങ്ങൾ കൊല്ലം വിട്ട് പാലക്കാട് വീട് വെച്ച് താമസിക്കാൻ ഉദ്ദേശമുണ്ടന്നു തോന്നുന്നു ❤️
  • @gireeshkumarkp710
    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്ടെകണ്ണാടിഗ്രാമം, സൂപ്പർ,❤
  • സൂപ്പർ നിങ്ങളുടെ പാലക്കാടൻ യാത്ര അടിപ്പൊളിയാണ്
  • @vinodks-hf2nn
    അസ്ഥിത്തറ അല്ല ബ്രോ. അത് കുടുംബ ദൈവം ആണ്.
  • @jessythomas561
    Beautiful place 🎉Palakad kurachu sthalam vangiku😊
  • @sureshnair2393
    Again a very nice video with good scenery showing beauty of Palakkad.
  • @firosfiros1262
    മനീഷേട്ടാ❤നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന വ്യക്തിയാണ് ഞാൻ..പാലക്കാട് കുത്തനൂർ എന്ന സ്ഥലത്താണ്... കുത്തനൂരിലേക്ക് സ്വാഗതം...... പോരുന്നോ 😊
  • @user-we9ve6or6l
    നിങ്ങൾക്ക് പറ്റിയ ഒരു സ്ഥലം ഉണ്ട് പാലക്കാട് അയ്യർ മല അവിടെ പോയാൽ കല്ലൂർ ബാലന് കണ്ടാൽ മതി കല്ലൂർ ബാലേട്ടൻ വീഡിയോ എടുക്കാൻ